പോലീസ് മാമൻ തൂക്കി😂|#Troll #malayalam#Malayalam#shorts #2024#shortshorts
ADVERTISEMENT
Comments 62
crystal_ramirez:
പോലീസ് വന്നാൽ മാത്രമേ ഞങ്ങൾ റോഡിൽ മര്യാദക്ക് വണ്ടി ഓടിക്കു...... അല്ല…
More Like This
28:30
MTOTO WANGU 💞 PART 97 | AMANDA ARUDI NA NGUVU #love
Entertainment
2.7k
0
18:06
MTOTO MCHAWI Full Episode [ 1 ]
Entertainment
3.7k
0
25:53
MLINZI Full Episode [ 38 ] #love
Entertainment
4.0k
0
0:49
Harmonize alikuwa tayari kuoa! – A- List | S1 | E7| Maisha Magic Bongo
Entertainment
6.7k
0
32:27
THE CHESS | 12 | Love Story 💞 #love #dontatv #penzilamtotowaboss #monalisa #firstlove
Entertainment
8.7k
0
25:11
BEHIND THE SMILE 🖤[27]#sandraofficial #clamvevo #kiparabrand
Entertainment
13.8k
0
18:30
NDOA [ EP 152] Love Story 💞💕💕💞 #pasarbrand #pasarfilms #love
Entertainment
14.6k
0
59:24
LOVE AND DESTINY: THE PRINCE'S BRIDE...part 2
Entertainment
4.3k
0
You've reached the end
പോലീസ് വന്നാൽ മാത്രമേ ഞങ്ങൾ റോഡിൽ മര്യാദക്ക് വണ്ടി ഓടിക്കു...... അല്ലെങ്കിൽ റോഡിൽ തോന്നിയവാസം കാണിക്കും ഞങ്ങൾ( മലയാളികൾ)... 🤣🤣
ഇത് വെറുതെ.... വണ്ടികൾ സിഗ്നൽ കാത്തു നിൽക്കുന്നു... നമ്മുടെ നാട്ടിലെ പാവം പോലീസ്കാരൻ അദ്ദേഹത്തിന്റെ ഫ്രണ്ട് നോട് സംസാരിച്ചു കൊണ്ട് നിൽക്കുന്നു.. അതിൽ അവിടെ അദ്ദേഹത്തിന് റോൾ ഒന്നും ഇല്ല.. ആരും തെറ്റിദ്ധരിക്കേണ്ട....
ഇത് ആറ്റിങ്ങൽ കച്ചേരി ജങ്ഷൻ... അവിടെ സിഗ്നൽ ലൈറ്റ് ഉണ്ടല്ലോ..... പോലിസ് സ്റ്റേഷനും അവിടെ തന്നെയാണ് 😁😁
ആ മനുഷ്യൻ ഒന്ന് സമാധാനത്തോടെ നിന്നോട്ടടെ ഹയ് അതിനും കുശുമ്പ്..
വണ്ടി കോപ്പാണ് എന്റെ ക്ലാസ്സ് മീറ്റിനെ ഇന്നാ കണ്ടത് 😅😅😅
വേണ്ടപ്പെട്ടവരേ ഓക്കേ കണ്ടു സംസാരിച്ചിട്ട് മതി..
എന്റെ അമ്മേനെ ഒരുനിമിഷം ഓർത്തു പോയി 😁
ഇത് ആറ്റിങ്ങൽ അല്ല bro
ഇത് ആറ്റിങ്ങൽ അവിടെ ഇത് സ്ഥിരം ആണ് ചിലനേരം ഇങ്ങനെ ഒരാൾ അവിടെ ഡ്യൂട്ടി ചെയ്യുന്നുണ്ടോ എന്ന് തോന്നിപോകും അതിലേറെ രസം ആറ്റിങ്ങൽ Junction ഇലെ signal ആണ് എപ്പോൾ നോക്കിയാലും red കത്തികേടാക്കും അതൊന്നു ശെരിയാക്കാൻ പോലും ആരും ഇല്ല
Attingal kacherinada😂😂😂😂😂😂😂
Paavam aa manushyante joli kalayaan oronnum phone um kond irangikolum
Attigal 😂
അവരും മനുഷ്യരാണ്
Congress vannu policukar okke manassakshi ullavar aayi❤
Attingal police ❤❤
Attingal super family mater
Attingal anallo.....😂😂😂
Attingall 😄
സിഗ്നൽ കാത്തു കിടക്കുന്ന വണ്ടിയെയും കാണിച്ചു ചുമ്മാ അറിയുന്നവരോട് രണ്ട് വർത്താനം പറയുന്ന ആ പോലീസുകാരനെ മനപ്പൂർവം സമൂഹത്തിൽ നാറ്റിക്കാൻ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇങ്ങനെ തെറ്റായ രീതിയിൽ ഇട്ടവൻ സത്യത്തിൽ തെണ്ടിത്തരം ആണ് കാണിച്ചത്
ഈ sirന്റെ ഓരോ കാര്യങ്ങളെ 😂