Watch On അത് ഏതായാലൂം കലക്കി #family #wife #emotional #womenempowerment This content is Copyright to AM VIDEOS Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented! For Enquiries : 9946897983 : [email protected] © Copyright 2019 | AM VIDEOS Pvt.Ltd
ADVERTISEMENT
അടിപൊളി അങ്ങനെ തന്നെ പറഞ്ഞു കൊടുക്ക് മിണ്ടാതെ നിന്നിട്ട് കാര്യം ഇല്ല
20 വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട് ഇവിടെയും ഇതെന്നെ അവസ്ഥ. ഉമ്മക്കും ആൺമക്കൾക്കും ഒള്ളു എല്ലാം
നിങ്ങളെ അഭിനയം ഒരുപാട് ഇഷ്ടാണ്
മരുമകൾ പറഞ്ഞത് 💯 % ശരിയാണ് പിന്നെ നമ്മൾ എവിടെനിന്നു കഴികു൦
👍🏻അത് പൊളിച്ചു 😀
ഞങ്ങൾ അങ്ങനെ അല്ല ഉള്ളത് എല്ലാരും കൂടി എടുക്കും ❤
എനിക്ക് നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടം ആണ്
അത് കലക്കി
അടിപൊളി 😍🤣🤣🤣
ഇത് ഞാൻ അനുഭാവിച്ചതാണ്
😂പൊളിച്ചു
🥰😄😄😄😄😄🥰😍 അടിപൊളി suuuuuuuuuuper എനിക്ക് ഒന്നും പറയാനില്ല പറഞ്ഞു കൊടുക്കങ്ങോട്ട് 👌👌👌👍👍👍❤️
അത് ഏതായാലും നന്നായി ആ പറഞ്ഞത്. ആണുങ്ങൾക്ക് മാത്രമേ പൊരിച്ചതൊക്ക ഇറങ്ങുകയൊള്ളു. എനിക്ക് ഇഷ്ട്ടം ആയി കൊടുത്ത മറുപടി 👍👍
ഇക്ക വീട്ടിൽ പലതും കട്ടുതിന്നിട്ടുണ്ട്. ഇപ്പോഒറ്റക്കായി ഹാപ്പി
കലക്കി.എല്ലാവർക്കും എല്ലാം വേണം അതാണ് തുല്യത. വേർതിരിവ് ഒരിക്കലും പാടില്ല. വളർന്നു വരുന്ന തലമുറ മനസ്സിലാക്കി പഠിക്കട്ടെ. ഇവരെയൊക്കെയാണ് സിനിമയിൽ വരേണ്ടത്. അടിപൊളി സ്വാഭാവിക അഭിനയം
Kodukendad kodukenda timel kodukanm...kodukathathadan njan inn anubavikunad😂
പൊളിച്ചു 👍👍
എന്ത് രസായിട്ടാ അഭിനയിക്കുന്നെ.... ആ മീൻ ഒക്കെ മുറിക്കുന്നത് അടിപൊളി 👍🏼😁
സത്യം... ചില വീടുകളിൽ ഇങ്ങനെ ഇപ്പോഴും ഉണ്ട് 😂..... പെണ്ണുങ്ങൾക്ക് ത്തല..... പണ്ട് അങ്ങനെ.. ആയിരുന്നു ത്ര 😂... എന്നാൽ ഇപ്പോഴും അനുഭവിക്കുന്നവർ ഉണ്ട്..
നല്ല മറുപടി അത് പൊളിച്ചു