വെറും മനുഷ്യത്വം..!🤣😭|Gund #shorts
ADVERTISEMENT
Comments 100
ross.woodward:
😂😂 നമ്മുടെ നായകൻ ഉള്ള് കൊണ്ട് ഒരു കോഴിയാണ് എങ്കിലും പുറമെ ഒരു മാടപ്…
More Like This
37:22
吳孟達臨終驚人爆料!為什麼圈內人都和星爺老死不相往來?片場暴君、薄情寡義,周星馳真有兩幅面孔?[She's Xiaowu 小烏]
Film and Animation
6.0k
0
1:17:08
退休金養全家卻被當保姆?老母親寒心斷捨離!當眾清算資產正式分家,兒媳升学宴上徹底絕望
Film and Animation
1.3k
84
0:12
#aestheic
Film and Animation
15.4k
0
0:17
Intern got that rizz with nurse 😭 #independence #animalhospital #usa
Film and Animation
71.5k
100
0:30
Her HUSBAND and her own BEST FRIEND ?!! 😨😳💔🔥 | May i help you ? | MBC | Tiki Tiki
Film and Animation
117.3k
100
0:30
இது நல்லபடியா நடக்குமா?#SunTV #MoondruMudichu #MoondruMudichuOnSunTV #MoondruMudichuPromo #SunPromos
Film and Animation
15.2k
4
1:01
TOBEY IS THE MOST EXPERIENCED SPIDER-MAN
Film and Animation
130.0k
100
1:01
Zanjeerain Episode 33 Teaser | 19th August 2026 | ft. Sajal Aly & Danyal Zafar | HUM TV
Film and Animation
41.3k
100
You've reached the end
😂😂 നമ്മുടെ നായകൻ ഉള്ള് കൊണ്ട് ഒരു കോഴിയാണ് എങ്കിലും പുറമെ ഒരു മാടപ്രാവിന്റെ മനസാണ് 😂😂
ഇവരൊന്നും സെരിയല്ല സാറെ നിങ്ങൾ എന്റെ കൂടെ വാ നല്ലേ വീട് ഞാൻ സെരിയാക്കി തരാം 🤣🤣🤣🤣🥰🥰
അല്ലെങ്കിലും നിങ്ങളേം കുറ്റം പറയാൻ പറ്റൂല...ആ പെണ്ണ് ആ മാനേജർക്ക് തീരെ മാച്ച് അല്ല.. 😜🤭😂🫣
ഇവർ സ്വന്തമായി ബാങ്ക് തുടങ്ങി ആ പെണ്ണിനെ മാനേജർ ആക്കും എന്നാ തോന്നുന്നത് 😂
മറ്റൊർക്ക് പെണ്ണിനെയെ നോട്ടൊള്ളുനു ഇവൻ ഒട്ടും ശരിയെല്ല 😂😂
ന്താ.... ഇപ്പൊ ഇണ്ടായേ.....😮
സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാൻ മാത്രമുള്ള അത്രയും വിശാലമായ മനസ്സുണ്ടായിട്ടും ആട്ടി വിടുന്നോ ബംഗാളി ഭായി.. 😂😂
മമ്മൂക്കയുടെ ഡയലോഗ് ശേഷം ബിച്ചു ഭായിയെ ഇപ്പൊ ആണ് കാണുന്നത്. അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു പോ കുത്താ .... ബിച്ചു ഭായി കി ജയ് ഗുണ്ട് കി ജയ് ജയ് 🥰🥰🥰😜😜😜👌👌👌👌
ഇക്കാലത് ഒരു ഉപകാരോം ചെയ്യാ ണ്ടിരിക്കാ നല്ലത് ബൈജേട്ടാ 😂😂😂😂 അവരെന്തോ ആയിക്കോട്ട് നിങ്ങള് കിട്ടിതും വാങ്ങി പോട് 😂😂😂😂👌
Polichu 😂😂😂
ഒരു പെണ്ണിനെ കണ്ടപ്പോൾ എല്ലാവരുടെ അടുത്തും വീട് ഉണ്ട്😂😂😂
അയ്യോ എൻറെ സുന്ദരി കൊച്ചിനെ ഹിന്ദിക്കാരൻ ബാങ്ക് മാനേജർ അടിച്ചു കൊണ്ടു പോയേ... .... അയ്യോ.....😂😂😂😅
Adipoli 🎉🎉🎉🎉
😂😂😂😂😂😂🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓
ഭായ് പൊളിച്ചു... പിന്നെ നിങ്ങളും....😂🎉🎉👍
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു 🤣🤣🤣. സൂപ്പർ 👍. ❤️
അയ്യേ നിങ്ങൾക്കെന്ത് 😂 തോന്ന്യവാസം പറയുന്നോ 😂😁
നന്മ കൂടി പോയോ ഭായ് 😂😂
സൂപ്പർ പൊളിച്ചു മക്കളെ 👌🏼👌🏼👌🏼
Uyyndeee apol ingalalle തീരെ ശരിയല്ലാത്തത്😂😂😂😂