| Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha Is a latest Malayalam Romantic Comedy Movie ft.Starring: Rajesh Madhavan, Chithra Nair, Sudheesh Kozhikode, Jinu Joseph, Sharanya Ramachandran, etc. #malayalam #malayalamcomedy #malayalammoviescenes #comedy #new2026
ADVERTISEMENT
സമൂഹത്തിലെ വൃത്തികേടുകൾ സിനിമയിലൂടെ കാണിച്ചാൽ സമൂഹം കൂടുതൽ വൃത്തികേടാകും എന്നല്ലാതെ വേറെ ഗുണമൊന്നുമില്ല
ഇത്തരം വാക്കുകള്‍ പറയുമ്പോള്‍ ഇവരുടെ വിചാരം വലിയ തമാശയായി എല്ലാവരും ചിരിച്ച് ചിരിച്ച് ഇതൊക്കെ ഇഷ്ടപ്പെടും എന്നാണ്.. എന്നാൽ മറിച്ചാണ് സംഭവിക്കുന്നത്, യാഥാസ്ഥിതിക കുടുംബത്തില്‍ നടക്കുന്ന കാഴ്ചകള്‍ പ്രതീക്ഷിച്ച് ഇത്തരം സിനിമകള്‍ കാണാന്‍ പോകുന്ന നമ്മുടെ മലയാളികള്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ലജ്ജകൊണ്ട് തലതാഴ്ത്തി ഇരിക്കാറാണ് പതിവ്. പ്രത്യേകിച്ചും കുടുംബത്തോട് പോയി കാണുമ്പോള്‍.. ഒരുമാതിരി നാറിയ സ്ക്രിപ്റ്റ് റൈറ്റര്‍.....
ഇതെന്താ ജനൽ ഉള്ള കുളിമുറി 🤣🤣🤣
🥴എവിടെ എത്തി സിനിമ എന്ന് നോക്
കളി തരട്ടെ എന്നോക്കെ ഇങ്ങനെ ഡയലോഗ് പറയാമോ കുടുംബക്കാരോക്കെ... സിനിമയുടെ പോക്ക് .. അയ്യേ മോശം
ഇത് എന്ത് 🌹റ്റിലെ കോമഡി ആണ്..
നിലവാരം 👌
ആകെ ഇതുപോലെത്തെ ഒരു തന്തയില്ലായ്മ ഉള്ള കഥകളാണ് നിർത്തേണ്ടത് ഇന്നത്തെ സമൂഹം കുറെ രക്ഷപ്പെടും
ഫുള്ള് ടീമും.. വേശ്യ ഗൾ 😂😂😂ആണ്
എന്തോരും progressive ആയിട്ട് ചിന്തിക്കുന്നേ ഫാമിലി 😂😂
Kali tharatte😂😂😂😂
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha
ചവറു ഡയലോഗ്
Name
ഇതു ഒക്കെ കൊണ്ട് ആണ് ഞാൻ കൂട്ടുകാരുടെ കൂടെ മാത്രം ഏതു സിനിമക്ക് ആണേലും പോകുന്നത് ഫാമിലി ആയി പോയാൽ നാണക്കേട് ആകും 🤣
എൻറെ പൊന്നു😮ഒരു കളി തരുമോ അതാ ഒരു ക്ലൂ തരുമോ😅ഇതിനു മാത്രം മലയാള സിനിമ വളർന്നതാണോ അതോ കഥാപാത്രങ്ങൾ വളർന്നതാണോ🫣
സിനിമ ഏതു
എത്ര വേശ്യാ ഫാമിലി ആണേലും പരസ്പരം കളി എന്നൊന്നും പറയുമെന്ന് തോന്നുന്നില്ല... എച്ചുസ്മി🤌 ഈ കളി എന്ന് പറയുന്നത് മൂലവും പൂരാടവും ചേർന്ന് പ്ല്ക്കുന്നത് അല്ലെ 🤔😝🤣
ആരെങ്കിലും ഒന്ന് സിനിമയുടെ പേര് പറ
Movie name