Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Season 1 ൽ ഇവർ എത്ര തല്ല് കൂടിയതാ അന്ന് നീലു ചേച്ചി തല്ലാൻ ഓടിക്കുന്നതും എന്ത് രസം ആയിരുന്നു nostalgia 🫠 siblings bond🥰
25 minute നുള്ളിൽ എന്തൊക്കെയാ ഇവിടെ സംഭവിച്ചത് 🤯ലച്ചു ഇല്ലാന്ന് വിചാരിച്ച എപ്പിസോഡ് നോക്കുമ്പോൾ മൊത്തം ലച്ചു 😂ഒരു connection കിട്ടീല
14:01 ഡ്രൈവറെ കൂടി വിളിക്കാൻ തോന്നിയ മനസ്സ് ❤
ഞാൻ എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന സീരിയൽ ഉപ്പും മുളകും മാത്രമാണ് ✨🔥❤️
10:28 aa dance polichu 😂😂😂😂
16:00 sidhunn possessive ayinn thonnunnu cheruthayitt pedich poy🤣😌
Promo കണ്ട് വലിയ രസമുണ്ടായിരുന്നില്ല പക്ഷെ എപ്പിസോഡ് പൊളിച്ചു രണ്ട് time എടുത്ത് ആയിരുന്നു എന്ന് തോന്നുന്നു അത് കൊണ്ട് എല്ലാരേയും കാണാൻ പറ്റി 🥰 കൊറേ കാലങ്ങൾക്ക് ശേഷം ചേച്ചിടെയും അനിയത്തിടെയും അടി കാണാൻ കഴിഞ്ഞു പഴയ ലെച്ചുനെയും ശിവേയും ഓർമ്മ വന്നു എന്തുവായിരുന്നു അതൊക്കെ oru കാലം 🤌🥹❤
ബാലുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ നീലുവിനെയും❤..............❤............. ❤️........... ❤️
Lechu shivani combo poliyarunnu😅..promo kandapoleyalla
Lechu shiva bond poliya ആണ് പക്ഷെ പണ്ട് shiva ക്ക് സ്കോളർഷിപ്പ് കിട്ടിയപ്പോൾ ലച്ചു ശിവയ്ക്ക് ഗിഫ്റ്റ് മേടിച്ചു കൊടുത്തത് ഓർക്കുന്നുണ്ടോ ആദ്യമടി കൂടി പിന്നെ മേടിച്ചു കൊടുത്തു ഇവർ combo poli ❤️
10:29 ammayi and paru dance😂😂
14:50 sorry aliyaa😂😂
Lechu shivani fight istamulavar like 👍
16:45 sidhu chettante aa look😁😅
25 മിനിറ്റിൽ എന്തൊക്കെയാണ് ഇവിടെ സംഭവിച്ചത് ലച്ചു ഇല്ല എന്ന് വിചാരിച്ച് പിന്നെ ഫുൾ ലച്ചു നല്ല എപ്പിസോഡ് ആയിരുന്നു സീസൺ വണ്ണിൽ ഇവർ എത്ര തല്ലു കൂടിയിട്ടുണ്ട് അവരുടെ തല്ല് തീർക്കാൻ വേണ്ടി നടക്കുന്ന ബാലുവിനെയും നീലുവിനെയും ഒക്കെ ഓർമ്മ വന്നു ഇനി സിദ്ധു ലച്ചു എപ്പിസോഡ് വേണം❤❤❤🎉🎉🎉😊😊😊
Sidhu lechu combo istamulavar like
10:28 dance shuuuuuper 😂😂😂😂
Lechu keshu shiva paru bond istamullavar like adi❤❤
കുറെ നാളായി കാണാത്ത ഉപ്പും മുളകും തിരിച്ചു കിട്ടി ❤❤❤❤❤❤
19:14 aliyanum aliyanum😂❤