ഞെട്ടിച്ചു കളഞ്ഞു!!!| #Vintagecomedy | COMEDY MASTERS | Malayalam Comedy Show | Comedy Stars with Unlimited Fun @AmritaTVArchives ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ കോമഡിമാസ്റ്റേഴ്സ്. സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. ചിരി ആരോഗ്യത്തിന് വളരെ നല്ലതാണ്...നല്ലോണം ചിരിക്കു ആരോഗ്യം നിലനിർത്തൂ... 😂😍 The Comedy Masters program features a variety of comedic performances, including stand-up acts and skits, keeping audiences entertained with laughter and amusement. Comedy Masters promises a delightful viewing experience for all comedy enthusiasts. Laughter is very good for health... Keep laughing to maintain good health. 😂😍 #Comedymasters #AmritaTvArchives #amritatvarchives #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha #KottayamNazeer #RanjiiniJose #bibingeorge #manikuttan #devichandana #vidhuprathap #comedymasters #ComedyMasterEpisode #ComedyMaster #SpecialEpisode #LaughterAndLove #ExclusiveEpisode #CelebrationTime #ComedyShow #comedynight #funnybusiness #standupcomedy #comedymaster #SwethaMenon #BinuAdimali #Akhil #Dayana #Sreevidhya #AlinaPadikkal #BijuKuttan #ComedyCrew #LaughterIsLife #entertainment malayalam comedy, malayalam comedy movies, comedy, stage, kerala, Malayalam, entertainment, malayalam cinema Watch here: https://tinyurl.com/nhkmbds6 Watch here: https://shorturl.at/5KmpD 🔗 STAY CONNECTED Youtube ► https://tinyurl.com/4eufdf95 Facebook ► https://tinyurl.com/29546kbx Instagram ►https://tinyurl.com/2j9aawcj WhatsApp ► https://shorturl.at/Ru8QJ
ADVERTISEMENT
ഇതിൽ ഫുൾ തട്ടിപ്പ് ആണല്ലോ മോനെ.. ബുക്കിൽ ആദ്യത്തെ ഒഴിച്ചു എല്ലാം സെയിം സോങ്. പിന്നെ പക്രു ചേട്ടനെ കാണിച്ചത് സെയിം സോങ്
Congratulations dear Mahi ❤❤
ടാ കൊച്ചെറുക്കാ... നീ ഞരമ്പേൽ കളിക്കുമ്പോ നമ്മൾ വരമ്പേൽ ഈ സീൻ വിട്ടതാട്ടോ... ഇനി ഒരിടത്തും പോയി കാണിക്കാൻ നിൽക്കണ്ട... പെറം തലേൽ അവരു കൊട്ടി ഒടയ്ക്കും😂😅
👏👏👏♥️♥️♥️
🤲🏻🎉
Udayipp😅😂
❤❤❤❤
Adipoli. Good presentation and great confidence!!! Keep doing more stages brother
സൂപ്പർ ❤❤❤👌👌
Randennam adichilla athukonda😂
Suuuupr
ബുദ്ധി ഇല്ലാത്തവരെ പെട്ടന്ന് പറ്റിക്കാം എന്ന് അവൻ തെളിയിച്ചു
കുഞ്ഞു വായിൽ വലിയ വർത്താനം
❤
🎉
ബുക്ക് ഒന്ന് തിരിച്ചു വെച്ചത് കണ്ടാൽ മനസ്സിലാവും മാജിക് ബുക്ക് ആണത്, അതിൽ ഒറ്റ പാട്ടെ ഉണ്ടാവു
കൊച്ചുകുട്ടികൾ വളരെ നാളത്തെ പ്രാക്ടിസും ചെയ്ത് ഇത്രയും വലിയ ഒരു സ്റ്റേജിൽ കയറി കോൺഫിഡൻകോടി കൂടി ചെയ്യുമ്പോൾ നമ്മൾ അവരെ ചേർത്തുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും അല്ലേ ചെയ്യേണ്ടത്. ...നിങ്ങൾ വലിയ കലാകാരമാരെ കളിയാക്കുന്നപോലെ പിള്ളേരെ comment ചെയ്തു ഇല്ലാതെ ആകല്ലേ . ..തകർന്നു പോകും അവൻ ☹️..... രാവിലെ നല്ല comments കാണാൻ വരുന്ന അവന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്ക് 😢.... കുറച്ചു ട്രിക്‌സ് ആണ് അവൻ ചെയ്യുന്നത് അത് നിങ്ങൾ കണ്ടുപിച്ചു അവനെ കളിയാകുമ്പോൾ അവന്റെ confidencine അല്ലേ ബാധിക്കുന്നത്. .. എന്തായാലും നിങ്ങളുടെ മക്കളെ കൊണ്ട് പറ്റാത്ത കാര്യം അവൻ ചെയ്യ്തു അത്ര തന്നെ. ...വളരെ നന്നയിട്ടുണ്ട് മഹി 👏👏👏👏👏👏keep going👏👏👏ഗുരുത്വം അത് മറക്കരുത്. ..നന്നായി varum
👌💥
❤