മലയാളിയുടെ സ്വന്തം കമ്പനിയായ റിവർ മൊബിലിറ്റിയിൽ ജനിച്ച യമഹയുടെ സ്കൂട്ടറാണ് ഇ സി 06.റിവർ ഇൻഡിയിൽ കുറെയേറെ മാറ്റങ്ങൾ വരുത്തിയാണ് 06 ന് ജന്മം കൊടുത്തിരിക്കുന്നത്... ...................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#SkodaKodiaq#BMWZ4#BMWM440i#ConvertibleCar#Roadster#SportsCar#RoyalEnfieldHunter350#LexusLM350h#ToyotaVelfire#YamahaEC06#YmahaElectricScooter#RiverIndie
ADVERTISEMENT
ചുരുക്കി പറഞ്ഞാൽ YAMAHA എന്ന പേരും YAMAHA യുടെ Emblem logo യും മാത്രം ബാക്കിയെല്ലാം River indie... Super😅
ലെ യമഹ : എല്ലാം കുറവാണേലും വില കൂട്ടി തന്നിട്ടില്ലേ... ഹാപ്പി അല്ലെ എല്ലാരും 😂
ultraviolette tesseract review waiting chyunnavar undo...! 🔥🔥
ചേട്ടാ ചേട്ടൻ നല്ല ഹാപ്പി ആണല്ലോ 20:12 കുറച്ചു കഴിയുമ്പോൾ ഇതൊക്കെ അങ്ങ് മാറിക്കോളും 😅
YAMAHA ഇലക്ട്രിക്ക് ഇത് കലക്കും മോഡൽ ഗംഭിരം യമഹയുടെ വാഹനങ്ങൾ ഇഷ്ടപെടുന്ന ഒരുപാടു പേരുണ്ട് ഇപ്പോഴും
വണ്ടി വിഡിയോയിൽ കാണുമ്പോൾ തന്നെ നല്ല ഒരു ബിൽഡ് ക്വാളിറ്റി ഫീൽ ഉണ്ട് ,കാണാനും സുന്ദരൻ 😍,റേഞ്ച് ഒരു 200km എങ്കിലും വേണമായിരുന്നു ..
10 മണിക്കൂർ ചാർജ് ചെയ്യേണ്ട പാട്ട വണ്ടി
ഇതിൻ്റെ centre stand humb kayarumbo uradarundu
Electric ആയിട്ടും led കൊടുക്കാൻ കാണിക്കുന്ന yamaha യുടെ മടി നോക്കണേ 😂
എവിടേലും കൊണ്ട് വെക്കുമ്പോ ആരെങ്കിലും മീറ്റർ കോൺസ്സോൾ വലിച്ചു ഓടിക്കാൻ ചാൻസ് ഉണ്ടോ എന്നൊരു സംശയം ഒരുപാട് പൊങ്ങി നിക്കുന്ന പോലെ
ഒരു കൊമേർഷ്യൽ കുറ്റി കയറുമോ?
റിവർ ഇൻഡി അല്ലെ യമഹക്ക് വണ്ടി കൊടുക്കുന്നത്.. Re- ബാഡ്ജിങ്... റിവർ ഇൻഡി ആണ് കാണാൻ ഉപയോഗിക്കാൻ സൂപ്പർ ❤️ആരും നോക്കും 💥
Yamaha invested in electric company and introduced an electric scooter saving R&D expense..smart
എല്ലാം കുറച്ചെങ്കിലും വില കൂട്ടിത്തന്നില്ലേ.... പിന്നെ എന്തു വേണം 😄😄😄
നമസ്കാരം 🎉🎉🎉
നല്ല ലൂക്കുള്ള സ്കൂട്ടർ 🙏🏻❤🙏🏻
Look kollaam❤
വേട ന്റെ ചേട്ടൻ പോലെ ലുക്കിൽ 👍😅😅😅
മൈക്രോമാക്സ് ഫോൺ ഇറക്കിയത് പോലെ😅
Yamaha ray hybrid und...nalla vandi milege...front disc nte issue undarnnu...athu company thanne replace ചെയ്തു...