#manoramaMAX Derby | Watch Now | manoramaMax #Derby #DerbyMovie #AdamSabiq #SagarSurya #Ameen #HariSivaram #RishNK #SajilMampad #ManzourAbdulRazac #GopiSundar #JasnyaJagadeesh #MalayalamMovie #Mollywood #MalayalamCinema #OTTRelease #StreamingNow #NowStreaming #NewRelease #MustWatch #FilmBuzz #CinemaLovers #Entertainment #MovieNight #ManoramaMAX #MazhavilManorama Download and upgrade to Premium for just Rs. 1199/- per year or Quarterly Plan Rs. 499/- for 3 Months to watch 450+ Malayalam Movies, Web series, and manoramaMAX originals in HD quality! Hit the LIKE button if you enjoyed this video! Comment, Share and Subscribe to the manoramaMAX Youtube Channel! Turn on the notification bell for alerts on Daily News, Movies and much more! Download the App today: ► https://www.manoramamax.com/install Show your support for manoramaMAX on all our Social Media: Facebook: http://bit.ly/manoramamax_facebook Instagram: https://www.instagram.com/manoramamax/?hl=en Twitter: https://twitter.com/manorama_max Youtube: http://bit.ly/manoramamax_youtube
ADVERTISEMENT
ഇത്രയും കാലം ആയിട്ടും ഈ റാഗിങ്ങ് പേടിക്കുന്നു എന്ന് പറഞ്ഞാൽ കഷ്ടം ഞാൻ 2006 ഇൽ എന്നെ റാഗ് ചെയ്യാൻ വന്ന സീരിയർക് നല്ല പോലെ ഒന്ന് കൊടുത്തിട്ടാണ് ക്ലാസ്സിലേക്ക് പോയത് എനിക്ക് തിരിച്ചു കിട്ടി എന്നത് സത്യം പക്ഷെ അന്ന് മുതൽ നമ്മൾ സീനിയേഴ്സിനെ പേടിക്കാതെ പോയ അന്ന് മുതലേ അവിടുത്തെ ഹീറോ പരിവേഷം കൈക്കലാക്കി.. പേടിക്കേണ്ടവരെ പേടിക്കണം അനുസരിക്കേണ്ടവരെ അനുസരിക്കണം അല്ലാതെ ഇമ്മാതിരി പേക്കൂത്തിനു മുന്നിൽ നെച്ചും വിരിച്ചു നിക്കണം.... അതാണ് ഹീറോയിസം
ഇതുപോലത്തെ ഒരു പൊട്ടപ്പടം വേറെ ഉണ്ടാവില്ല
2014-16 kinda typical college movie
Enth taram ragging ada ittu .......✋😭🤚🥀🥀🥀🥀🥀🥀
റാഗിംഗ് നേതക്കന്മാരെ പുറത്ത് വെച്ച് നല്ലവണ്ണം ഒന്ന് കണ്ടാൽ അവർ നല്ല അച്ചടക്കമുള്ളവർ ആവും
Derby
സീനിയേഴ്സിൻ്റെ ഉറി, കിട്ടിയത് തിരിച്ച് കൊടുത്ത് ചാകുന്നു എങ്കിൽ ചാകണം പറി
Raistar respect botton ↓
Oombiya padam
Nala umbiyaa padam storyum screenplayum dialoguesum oke van shokam Nala Vaanam aayt und
Movie name entha? Movie kollavo? 🍿 aarelum onn paranj thaa😅
എന്തോ ഒരുതരം തട്ടിക്കൂട്ട് കോമാളി പടം ദയവായി ഇതിന്റെ പുറകിൽ ആരും സമയം കളയാൻ നിൽക്കരുത്.
Nice movie
😂
Oombiya padam Dialogue delivery okke shokam
Raging in 2026😂😭🥀
Enthenkilum ningal kando kudo vines ile ammene❤❤😊
If anyone is getting ragged, dont complain to principal, directly go to police and file a case. Ithonum thudangiya avanmare veruthe vidalle. Avarude bavi angu pokate, raging chyan thoniya criminals onum engotum pokanda. Padikan poya padicha mati, arem barikan arkum license illa. Fee kodukunathe teacherina padipikan, allathe ethelum knappanmarinu bahumanam kodukanalla.
ബിന്ദു ആയതുകൊണ്ട് കമന്റകൾ വരുന്നില്ല
നമുക്കും ഉണ്ടായിരുന്നു റാഗിങ്.... പ്ലസ് വണ്ണിന് ചേർന്നപ്പോൾ.... അവസാനം സീനിയർസ് നെഞ്ചിൽ ഒരു ചവിട്ടു.... നെഞ്ച് തകർന്നു പോയി... ഒരു പത്തിരുപതു പേരു വട്ടമിട്ടു നിൽക്കുന്നു... ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.... ഒന്നും മിണ്ടാതെ വൈകിട്ട് വീട്ടിൽ എത്തി.... എനിക്കറിയാം നാളെയും അവൻമ്മാർ ഉപദ്രവിക്കും എന്ന്... ഞാൻ നേരെ ബസ്സുകയറി മാമന്റെ വീട്ടിൽ പോയി മാമന്മ്മാരോട് കാര്യം പറഞ്ഞു... വല്യമാമൻ ചേട്ടന്മാരെ വിളിച്ചു കാര്യം പറഞ്ഞു... പിറ്റേന്ന് രാവിലെ പഴയ മഹീന്ദ്ര jeep നിറച്ചു ചേട്ടന്മാർ സ്കൂളിലേക്ക്... വല്യേട്ടൻ ജീപ്പിന്നു ഇറങ്ങിയപ്പോൾ തന്നെ കുറച്ചു ചേട്ടന്മാർ ഒക്കെ വന്നു വല്യേട്ടനോട് ഭവ്യമായി സംസാരിക്കുന്നു... ( വല്യേട്ടൻ അത്യാവശ്യം സെറ്റപ്പൊക്കെ ഉള്ള ആളായിരുന്നു ആ സമയത്ത്, നമ്മുടെ നാട്ടിലൊക്കെ എല്ലാവരും വല്യേട്ടനേ അറിയും). മറ്റേ റാഗ് ചെയ്യുന്ന ചേട്ടന്മ്മാര് വന്നപ്പോ കുഞ്ഞേട്ടൻ ഇറങ്ങി 4പേരുടേം ചെകിടത്തു മാറി മാറി അടിച്ചു... വല്യേട്ടൻ മതീന്ന് പറഞ്ഞപ്പോ നിറുത്തി... എനിക്ക് ഒരു 6 ചേട്ടന്മാർ ഉണ്ട്... എല്ലാരും ഒന്നിനൊന്നു മെച്ചമാണ്... പക്ഷെ എല്ലാർക്കും വല്യേട്ടനെ പേടിയാണ്... അന്നേ അഞ്ചാറു കള്ള് ഷാപ്പൊക്കെ ഉണ്ട് വല്യേട്ടന് .... പിന്നീട് സ്കൂളിൽ ഞാനായിരുന്നു ഹീറോ... അപ്പൊ കുറച്ചു അഹങ്കാരം ഒക്കെ എനിക്ക് കൂടി... ചെറുതായിട്ട് ഞാൻ വഴി തെറ്റി തുടങ്ങി, ലഹരി ഉപയോഗിക്കാൻ തുടങ്ങി... അത്യാവശ്യം അടിപിടിയും...വല്യേട്ടൻ ഇത് അറിഞ്ഞു... എന്റെ കൈയ് തല്ലി ഒടിച്ചു... പിന്നെ ഒരു പരിപാടിക്കും നിന്നിട്ടില്ല.... ഇന്നും ചേട്ടന്മാർ എന്ന് പറഞ്ഞാൽ പേടിയാണ്... പ്രത്യേകിച്ച് വല്യേട്ടനെ.... എന്റെ ചേട്ടന്മാർ എന്റെ ജീവനാണ്... അവർക്കും അതുപോലെയാണ് എന്നോടും ❤❤❤... പണ്ടത്തെ ചെറുപ്പത്തിലേ ഓരോ കഥകൾ... ഓർക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ...😢