Bro first thing that was hybrid widow not zebra ( dionos)
J
joão.costa1 month ago
Nalla informative video thanks bro 👍❤
D
dawn_horton1 month ago
ടെട്രാ fish അല്ലെ... ആയുസ് ഇല്ല...😢
M
marthahaven41 month ago
പാടത്തും തോട്ടിലും കുളത്തിലും എല്ലാം ജനിതക വ്യത്യാസം വരുത്തിയ ഹൈബ്രിഡ് ഇനങ്ങൾ മാത്രമേ ഉള്ളൂ... നിയമം ഉണ്ടത്രേ
D
diane_thompson1 month ago
Tetra
R
rebeccareynolds8951 month ago
Tetra fish??
M
martin_hayes1 month ago
അക്വേറിയം മാർക്കറ്റിംഗ് ടീമുകൾ അത് വെറുതെ ശ്രദ്ധിച്ചതല്ല. സ്വാഭാവികമായി പൂർണതയുള്ള വെള്ളത്തിൽ ആ മത്സ്യങ്ങളും തിളങ്ങുന്നുണ്ടായിരുന്നു, ഭൗതികശാസ്ത്രത്തിന്റെ നഷ്ടത്തിനോ ശാസ്ത്രജ്ഞൻ ഉദ്ദേശിച്ചത് പ്രവർത്തിക്കാത്തതിനോ സമാനമാണിത്. അതിനാൽ ഈ ഭീമന്മാർ ഈ ഗവേഷണങ്ങൾ അങ്ങനെ മരിക്കാൻ ആഗ്രഹിച്ചില്ല, അതിനാൽ അവർ ഈ മത്സ്യങ്ങളെ ഗ്ലോ ഫിഷ് എന്ന പേരിൽ വിപണിയിൽ അവതരിപ്പിച്ചു.
A
ann_lewis1 month ago
ഇതിന്റെ മീറ്റ് പോലും ആ കളറിൽ ആണ് ഉള്ളത്. Green മത്സ്യം ആണേൽ അതിന്റെ മാംസവും green ആവും
micheal.turner1 month ago
ഇവയൊന്നും കുളങ്ങളിലും കായലിലും നദികളിലും സർവ്വീവ് ചെയ്യില്ല, ശത്രുക്കളുടെ കണ്ണിൽ നിന്നും ഇവ രക്ഷപ്പെടില്ല. ഇവയുമായി ഇണചേർന്ന് സ്വഭാവിക മത്സ്യത്തിൻ്റെ കുഞ്ഞുങ്ങളും ഇതരത്തിലായി പോയാൽ ഭാവിയിൽ വംശമാമുണ്ടാക്കും.
advika_tara1 month ago
Neon tetra ആണോ ഉദ്ദേശിച്ചത്
D
dawn_horton1 month ago
😮
R
rebecca_anderson1 month ago
ഇവിടെ ഉള്ള ഷോപ്പിൽ ഇഷ്ടം പോലെ ഉണ്ട്
M
marie_austin1 month ago
നമ്മുടെ നാട്ടിൽ എന്നല്ല, എല്ലാ നാടുകളിലെയും നായ ഉൾപ്പെടെ മിക്ക വളർത്തു മൃഗങ്ങളും മനുഷ്യൻ ജനറ്റിക്കലി മോഡിഫൈഡ് ചെയ്ത് ഉണ്ടാക്കിയത് തന്നെയാണ്... 😂😂
J
jamesrune241 month ago
ഇത് എല്ലാ അക്വേറിയം ഷോപ്പുകളിലും കിട്ടും ഏറ്റവും വില കുറഞ്ഞതാണ്
J
joanne.rose1 month ago
എനിക്ക് വലിയൊരു പ്ലാനറ്റ് അക്വേറിയം ഉണ്ട്. ഞാൻ അതിൽ ഈ പറയുന്ന സ്കർട്ട് ടെട്ര വളർത്തുന്നുണ്ട് വളരെ ഭംഗി ഒന്നുമില്ലാത്ത സാധാരണ tetra ഞാൻ വളർത്തുന്നത് ഗ്ലോ ഫിഷ് എനിക്കിഷ്ടമല്ല
Ith ivide okke undelloo ishtam pole😮
vido☠️
Colour fido alle🤔
ഞാൻ മനസ്സിലാക്കുന്നു അറിവിൻറെ മഹാസാഗരം j r studio
Ente fish tankil und ethu 😊❤ 20 rs ollu