ബ്ലാസ്റ്റേഴ്സ് അടച്ച് പൂട്ടുന്നു; കൊച്ചിയിലെ നാളത്തെ മത്സരം അവസാനത്തേത് ആകാമെന്ന സൂചന നൽകി പോസ്റ്റുകൾ Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക == http://www.twentyfournews.com #24News #MalayalamNews #latestnews Watch 24 - Live Any Time Anywhere Subscribe 24 News on YouTube. https://goo.gl/Q5LMwvFollow us to catch up on the latest trends and News. Download The Millon Malayali Club App from Playstore/App Store Google app store : https://play.google.com/store/apps/details?id=com.millionmalayaliclub&pcampaignid=web_share Apple Store : https://apps.apple.com/in/app/million-malayali-club/id6758528132 Facebook : https://www.facebook.com/24onlive Twitter : https://www.twitter.com/24onlive Instagram : https://www.instagram.com/24onlive WhatsApp : https://whatsapp.com/channel/0029Va2pSdcGpLHRWif6zm18
ADVERTISEMENT
അടച്ചു പൂട്ടുന്നതാണ് നല്ലത്..
എന്തിനാണ് ഇങ്ങനെ ഒരു ടീം? ഏതായാലും ഇതിലും മികച്ച മാനേജ്മെന്റ് വേറെ ലോകത്തിന്റെ ഒരു ഭാഗത്തു൦ ഇല്ല
കപ്പ് അടിച്ചില്ല, കലിപ്പും അടങ്ങിയില്ല, ക്ലബ് അടച്ച് 😁
വളരെ നല്ലത് 😂😂 കാരണം ആരാധകരെ ഓരോന്നും പറഞ്ഞ് പറ്റിച്ചു ചിപ്സും മറ്റും ഉണ്ടാക്കി വിറ്റ് ആരാധകരെ നിരന്തരം മൂഞ്ചിക്കുന്ന ഈ ക്ലബ് പൂട്ടുന്നത് തന്നെയാണ് എന്തുകൊണ്ടും നല്ലത് 😂😂
ഒത്തിരി പേർ പൂട്ടുന്നത് ആണ് നല്ലത് എന്ന് കണ്ടു ശരിക്കും അതിനോട് എനിക്ക് യോജിക്കാൻ കഴിയുന്നില്ല. കാരണം വളർന്നു വരുന്ന യുവ പ്രതിഭകൾക്ക് ഇത്തരം ക്ലബ്ബുകൾ ഉണ്ടങ്കിലേ നല്ല പരിശീലനവും ഉയർന്ന തലത്തിലേക്ക് എത്തിപ്പെടുവാനും സാധിക്കൂ ആ അവസരം നമ്മുടെ കുട്ടികൾക്ക് നഷ്ടപ്പെടും.. പ്രശ്നങ്ങൾ ഒക്കെ സോൾവ് ആയി ശക്തിയോടെ തിരിച്ചുവരെട്ടെ എന്ന് പ്രത്യാശിക്കാം...
Good news for business club
വളരെ സന്തോഷം 😂😂😂😂
നാളെ നടക്കുന്ന കാര്യം കണക്കാ 😊🌧️🌧️🌧️🌧️
സന്തോഷം ❤️❤️❤️
Great decision 💯correct 📈📈📈
യൂസ്ഫലി sir plzzzz
ഏറ്റവും നല്ല കാര്യം 💯 കേരളത്തിനും മലയാളികൾക്കും നാണക്കേട് ആണ് ഈ ക്ലബ്..
തോൽവിയോടെ മടങ്ങാം 😂
Well said ❤
This is not the last game for kbfc
Cricketinu vendi footboline Konnu......
Da ivaruday Kali kandhu thudagiyavarekke ariyam ee clab adachu poottumbhol ulla vishamam
Avarkk nadathan pattilel sell cheytha pore
നല്ല കാര്യം 😂 ഫാൻസ് കാരെ മൂഞ്ചിപ്പിക്കുന്ന ഒരു ടീം കേരളത്തിൻ്റെ ഒരു വേൾഡ് ക്ലാസ് ടീം വേണം
👏🏻👏🏻👏🏻nIndian foodball 😂