#MazhavilManorama #manoramamax #marimayam Good food, no stress, and even a salary? Sounds perfect… until reality hits. Marimayam | Saturday & Sunday at 8.30 PM | Mazhavil Manorama | Epi 938 #Marimayam #MazhavilManorama #viralcuts #big #NiyasBacker #VinodKovoor #ManikandanPattambi #RiyasNarmakala #KalabhavanNiyas #മറിമായം ► Subscribe Now: https://bit.ly/2UsOmyA ► Visit manoramaMAX for full episodes: https://www.manoramamax.com ► Click to install manoramaMAX app: https://www.manoramamax.com/install Follow us on: ► Facebook: https://facebook.com/mazhavilmanorama ► Instagram: http://instagram.com/mazhavilmanoramatv ► Twitter: https://twitter.com/yourmazhavil
ADVERTISEMENT
പഴയ സർക്കാരിൻ്റെ ഇത്തരം കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിയമമൊക്കെ പുതിയ സർക്കാർ എടുത്തു കളയണം ! 😁
ഭക്ഷണം കഴിക്കുമ്പോൾ കാണുന്നവർ🤚
.ജയിലിൽ പോകാൻ പറ്റിയതുമില്ല aa സഹോദരി നല്ലവണ്ണം പഞ്ഞിക്കിടുകയും ചെയ്തു.നായ നക്കാൻ മന്മഥൻ്റെ ജീവിതം ഇനിയും ബാക്കി..😅😅😅
മറിമായം ഫാൻസ് ലൈക് ബട്ടൺ ❤️🥰
സ്കൂളിലെ പിള്ളേർക്ക് കഞ്ഞിയും ചെറുപയറും. ജയിലിലോ മട്ടനുംചിക്കനും ആഹാ അന്തസ് 😂🤣
❤ ഹായ് സ്ഥിരം പ്രേക്ഷകർ🙋♂️
ജയിൽ വാസം സുഗവാസം 😂😂മറിമായം ❤❤
സംഗതി കറക്ട് ആണ് .ഇങ്ങനെപോയാൽ ജയിലിൽ പോവാൻ ആളുകളുടെ തിക്കും തിരക്കും ആയിരിക്കും😂 ഇനി .പാർട്ടിക്കാരുടെ റെക്കമന്റൊക്കെ ഉണ്ടാവും ഭാവിയിൽ .😂
മുൻപ് സത്യശീലൻ പൂജാരി ഇപോൾ ഉണി😂
ജൂനിയർ മാൻഡ്രേക്ക് ൽ ജഗതി ( മന്മദൻ )😂
ഒന്നൊന്നര പണി ആണ് വരുന്നത് പരോൾ ടീമുകൾക്ക് ഇതൊക്കെ കണ്ട് തീരണം നമ്മൾ...
Oru like tharuvooo
എന്തൊക്കെ സൗകര്യം ഉണ്ടായിട്ടെന്താ..ഇഷ്ടമുള്ളപ്പോ ഒന്ന് പുറത്തിറങ്ങി ചായ കുടിക്കാൻ പോലും പറ്റുന്നില്ലെങ്കിൽ നരകം തന്നെ
പിണറായിയുടെ പോരാളികളുടെ ഗതി 😂😂😂😂
സൗകര്യം ഉണ്ട്, അങ്ങോട്ട് ചെന്നാൽ മതി.
മറിമായം സിനിമയുടെ വേറെ ഒരു പതിപ്പ് All. സൂപ്പർ Acting
ശീതള്ളൻ perfect jail ഗുണ്ട 😂
IPC മാറി ഇപ്പൊ BNS വന്നു 😅
എന്റെ പൊന്നോ മറിമായം ടീം വല്ലാത്ത ജാതി 😂😅
വിയർപ്പിന്റെ അസുഖം 🤣🤣