Watch Full Video On Mindscape 👇 Renu Sudhi Exclusive Interview Part-1 https://youtu.be/0XT7fM5wRpk Renu Sudhi Exclusive Interview Part-2 https://youtu.be/ACSMEoS2wyQ Renu Sudhi Exclusive Interview Part-3 https://youtu.be/BH4973inpP0 Subscribe Our Channel 👇 https://www.youtube.com/channel/UCXXiEPLNo_C-0JCN40F2jRQ #mindscape #mindsetmatters #talkshow #interviewchannel #lifestories #deepconversations #celebrityinterviews #successstories #InspiringInterviews #mindscapetalks #humanexperiences #interview #personalinterview #pratheeshrenu #kollamsudhilove #renusudhiviral #kollamsudhipratheesh #Kollamsudhisonkitchu #karimizhikannalrenusudhi #renusudhipratheeshinterview #renusudhinewreel #renusudhiwedding #renusudhinewinterview
ADVERTISEMENT
ക്രിസ്ത്യൻ അല്ലെങ്കിൽ എങ്ങനെ ആണ് ക്രിസ്ത്യൻ പള്ളിയിൽ അടക്കം ചെയ്തത് 🤔🤔
Brother, you need to be more professional. Living in a democratic country, people have their own choices.. it’s their choice what they do . You do shit interviews , it’s your choice , no one can stop you . the dead is gone ,but the living has to go on. May be you want to be the controversial subject # content# but not by letting down others.
Iverkke jeevekende pani eduthale averkke kanji kudikkanje pattu marichaa allkke vendi ore nimisham prathichu kayinje ello 😊
Evallk sudhi marichath santhosham thanneyalle? Azhinjadan pattumallo.
അവൾക്ക് എന്ത് സങ്കടം
Marana divasam sadarana arkkum happy avan pattilla kallarayilum palliyilum veettilum theerunnathalla sahodary
താങ്കളുടെ കാഴ്ചപ്പാടിൽ മരിച്ച് ഏകദേശം എത്ര സമയം അല്ലെങ്കിൽ ദിവസം കഴിഞ്ഞ് അവർക്ക് പറയാമായിരുന്നു...😮 ഒരാൾ മരണപ്പെട്ട് അടക്കം കഴിയുന്നവരെ അല്ലെങ്കിൽ ഇത്ര ദിവസം വരെ അവർക്ക് സങ്കടം ഉണ്ടാവും എന്ന് ആണോ ഉദ്ദേശിക്കുന്നത്. സമൂഹം കൽപ്പിക്കുന്ന ആ കാലയളവിൽ നല്ല തീരുമാനങ്ങളും അഭിപ്രായങ്ങളും സന്തോഷങ്ങളും ഒന്നും പാടില്ല എന്നാണോ. മരണപ്പെട്ട ആൾ മാത്രമാണ് മരിച്ചത് മറ്റുള്ളവർ മരണം വരെ ജീവിക്കണ്ടേ. ചില തീരുമാനങ്ങൾ എടുക്കേണ്ടത് ജീവിതത്തിൻറെ ചില നിർണായകമായ സമയങ്ങളിൽ ആണെങ്കിൽ പോലും അത് അവരുടെ മുന്നോട്ടുള്ള ജീവിതത്തിന് അനിവാര്യമാണെങ്കിൽ അത് ശരിയല്ലേ. സുധി ചേട്ടൻ മരിച്ചത് കാരണം പറഞ്ഞ് വീട്ടിലിരുന്ന് എങ്കിൽ ഈ വിമർശിക്കുന്നവർ അവരുടെ ചിലവ് വഹിക്കും ആയിരുന്നോ. സമൂഹം കൽപ്പിക്കുന്ന,വിമർശകർ ഇഷ്ടപ്പെടുന്ന രീതിയിൽ അവർ ജീവിച്ചിരുന്നുവെങ്കിൽ അവർക്ക് ഇന്ന് ഈ അനുഭവിക്കുന്ന സന്തോഷവും സൗകര്യങ്ങളും ഉണ്ടാവുമായിരുന്നോ ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ സമൂഹത്തിലുണ്ട് എന്തുകൊണ്ടാണ് നിങ്ങൾ ഇവരെ ഇൻറർവ്യൂ ചെയ്യാൻ വിളിച്ചത്. അത് മറ്റുള്ള സ്ത്രീകളിൽ നിന്നും അവർ വ്യത്യസ്തമായത് കൊണ്ടല്ലേ. അവർ അവർക്കിഷ്ടമുള്ള വേദിയിൽ ജീവിച്ചോട്ടെ. വ്യക്തിപരമായ രീതിയിൽ അവരെ വിഷമിപ്പിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കാതെ ഇരിക്കുക എല്ലാവരെയും ബഹുമാനിക്കുക