പണവും പ്രശസ്തിയും ഉണ്ടായിട്ടും സ്വന്തം ഗ്രാമത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിക്കുന്ന സാദിയോ മാനെയുടെ ഹൃദയം തൊടുന്ന കഥ. ആഡംബര ജീവിതം ഉപേക്ഷിച്ച് അദ്ദേഹം ചെയ്ത നന്മകൾ അറിയാം. What are your thoughts on Sadio Mane's inspiring life story? Let us know in the comments! 👇 #sadiomane #malayalamfootball #footballmalayalam #inspiringstory
ADVERTISEMENT
വന്ന വഴി മറക്കരുത്🙌🏻❤️
The Real Legend ❤
വന്ന വഴി മറക്കാത്ത The great man🤝
നല്ല മനുഷ്യൻ ❤
എൻറെ ഒരു കാഴ്ചപ്പാടിൽ ഇദ്ദേഹം കറുത്ത വർഗ്ഗക്കാരനായതു കൊണ്ടാണോ ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാത്തത്😔❤️🩹💝🤌
ഇതുപോലെ നല്ല മനസ്സ് ഉള്ളവർ ആണ് ഓരോ നാടിനും ആവശ്യം 🙌
അതാണ് മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ കാഴ്ച പാടുകൾ.... ഇത് എല്ലാവർക്കും കിട്ടിഎന്നു വരില്ല..ജന്മനാ കിട്ടണം... സംഗീതം പോലെ....
A real man ❤
Mane" the real legend"
നല്ല മനസ്സിന്റെ ഉട മ അദ്ദേഹം ഒരുപാട് ഉയരങ്ങളിൽ വീണ്ടും എത്തട്ടെ
Is avery good man
നല്ലത്
വന്ന വഴി മറക്കരുത്
ഒരു നല്ല മനുഷ്യൻ ഇതിൽ കൂടുതൽ എന്ത് ചിന്തിക്കാനാണ് ❤❤👍
ലോകത്തിൽ ഇങ്ങനെ ഉള്ള മനുഷ്യൻമാർ ❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻
Golden heart❤❤❤
മനുഷ്യൻ❤❤❤❤
Real hero of football 🤍🫶
Allahumma barik ♥️♥️ അദ്ദേഹത്തിന്റെ കർമങ്ങൾ പടച്ചവൻ സ്വീകരിക്കട്ടെ ♥️
Thante kayinja kaalam varum thalamurakalkk undavaruth nalla manassullavarkku daivam nalkunna thiricharivu great heart of Man.