വൈഭവിന്റെ ബാറ്റിൽ ചിപ്പ്; പരിശോധിക്കണമെന്ന് പാക് കമന്റേറ്റർ | Vaibhav Sooryavanshi | N18S #shorts #vaibhavsooryavanshi #cricketer #topheadlines #keralanews #headlinesofthehour #shorts #youtubeshorts #youtube #trending #viral #shortsvideo #ytshorts #viralshorts #trendingshorts #news18kerala About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: https://www.facebook.com/news18Kerala/ Twitter: https://twitter.com/News18Kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube
ADVERTISEMENT
ആ കുട്ടിയുടെ കഴിവിൽ അത്ഭുതപ്പെട്ടുകൊണ്ട് തമാശയായി പറഞ്ഞ കാര്യത്തെ വാർത്തയാക്കിയ മാധ്യമങ്ങളുടെ തലയിൽ ഏത് ചിപ്പ് ആണുള്ളതെന്ന് ആരു പരിശോധിക്കും 😂
ജയസൂര്യയുടെ ബാറ്റിൽ Spring ഉണ്ടെന്ന് പറഞ്ഞ കാലം😂😂
പണ്ട് 2000 ത്തിന്റെ നോട്ടിൽ ചിപ്പ് ഉണ്ടന്ന് പറഞ്ഞു പേടിച്ച ഞാൻ 😁😁
നല്ല വാർത്ത.. അയാൾ തമാശ പറഞ്ഞത് ആണ്.. അത് പോലും മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ല... നമിച്ചു അണ്ണാ 😂😂
വൈഭവ് ഇന്ത്യൻ ആയതിൽ അഭിമാനം മാത്രം ❤️
വാർത്തയ്ക്ക് ഇത്രയും ദാരിദ്യം ആണോ 😂😂😂😂
വിവരം ഇല്ലാത്തവൻ പറഞ്ഞത് മനസ്സിലാക്കാൻ കഴിവില്ലാത്ത മാധ്യമങ്ങൾ
ഈ പറച്ചിൽ വളരെ ചീപ്പ് ആയിട്ടാ തോന്നുന്നത്
പണ്ട് സനത് ജയസൂര്യയുടെ ബാറ്റിൽ സ്പ്രിംഗ് ഉണ്ടെന്നു പറഞ്ഞിരുന്നു ബോളർമാർക്ക് അടി കിട്ടിയപ്പോൾ
എപ്പോഴും ഇല്ല അടി തെറ്റിയാൽ ഇയാൾ വീഴുന്നുണ്ട്
സച്ചിന് ചിപ്പുണ്ടായിരുനോ😂😂😂😂😂😂
ജയസൂര്യ വന്നപ്പോൾ സ്പ്രിംഗ് ആയിരുന്നു 😂😂😂😂
ചിപ്പ് അല്ല മിസൈൽ ഉണ്ട് ബാറ്റിൽ.
Ee news കാരുടെ അവരാതംകേട്ട് ആരും പ്രതികരിക്കല്ലേ video കണ്ടാല് അറിയം അയാൾ ഒരു തമാശ രൂപേണ പറഞ്ഞത് ആണ് വായിൽ തോന്നിയത് പറഞ്ഞ് nammalude standard കളയരുത് please.
Dedication ❤❤❤❤VBS❤❤❤❤
ഔട്ട് അല്ലാത്തതിന് ഔട്ട് വിളിച്ച അമ്പയർ തലമണ്ട ബാറ്റ് കൊണ്ട് അടിച്ചു പൊട്ടിച്ച നൗജോത് സിദ്ധു
Really batsman❤ vabvuoo
വാർത്ത ദാരിദ്ര്യം
ചിലകാലഘട്ടങ്ങളിൽ ജനിക്കുന്ന അത്ഭുത വൈഭവം അതാണ് ......" വൈഭവ് സൂര്യവംശി " .........🙏🙏🙏🙏🙏💪💪💪💪💪
വൈഭവ് ❤️🔥🙏🙏