Milestone Crew Creative Head : Shalbin Vinayan Head Of Programmes : Appus K S Anchor : Kenna Shalbin Editor : Aswin Divakaran Camera : Hashmin Saidu Senior Digital Head : Abin MK Kochuparambil Senior Finance Manager : Edwin Jose Sr Programming Manager : Santhanu Harish Executive - Post Production : Aswin Divakaran Production Coordinator : Abhinav Roy For business enquiries ▶ +91 9526089055 For business enquiries ▶ +91 7907469558 For business enquiries ▶ [email protected] Social Media Handles Facebook ▶ https://bit.ly/3X7Vtwq Instagram ▶ https://bit.ly/3jVlmRM Website ▶ https://www.milestonemakers.in This video is copyright protected by Machbar Studio. || ANTI-PIRACY WARNING || This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
ADVERTISEMENT
ആമോൾ സീരയസായി കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് ഇങ്ങനെ കിടന്ന് ചിരിക്കുന്നത്
ഇവര് എന്തിനു ആണ് കാര്യം പറയുമ്പോൾ ചിരിക്കുന്നത് ആ കുട്ടികൾ പറയുന്നത് കേൾക്
💯, സത്യം ആയ കാര്യം, കുടുംബം വിട്ട് കൂട്ടുകാരുടെ കൂടെ മാത്രം time spent ചെയ്യുന്നവർ ധാരാളം ഉണ്ട്
ഇതിൽ ഇങ്ങനെ കിടന്നു ചിരിക്കാൻ ന്താ ഇത്രമാത്രം...
മോൾകാര്യം പറഞ്ഞത് നല്ല കാര്യം 🫶🫶🫶🥰🥰🥰👍👍👍
Anchor korach athikam over aanu. Ithrakk kedannn elikkanda karyam lla🤢
Kuttiparanjathu valare sathyamanu👍
Kenna.. മുൻപുള്ള ഇന്റർവ്യു ശ്രദ്ധിച്ചാൽ മനസ്സിലാകും.. ഗസ്റ്റ് കാര്യമായിട്ട് സംസാരിക്കുമ്പോൾ അനാവശ്യം ആയി ഇങ്ങനെ ചിരിക്കുന്നത് എന്തിനാണ്?? ഇതിൽ തന്നെ ആണ് കുട്ടി താങ്കൾ ചിരിച്ചപ്പോൾ എത്ര വട്ടം irritated അയിന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും 😊
സീരിയസ്സ് ആയി പറയുമ്പോൾ anchar എന്തിനാ ചിരിക്കൂന്നേ ചിരി ഒരു രസവും ഇല്ല
താങ്കൾ ഓവറായി ചിരിച്ചിട്ട് ആ കുട്ടിക്ക് പറയാനുള്ള കാര്യം മുഴുവൻ പറയാൻ പറ്റാത്ത സ്ഥിതി ആക്കരുത്. മോളെ ലവ് യു പറഞ്ഞത് വളരെ കറക്റ്റ്❤
ആ പെൺകൊച്ച് ഒരു കാര്യം പറയുവാൻ ഇരിക്കുമ്പോൾ അവൾ കടന്ന് ചിരി
കാര്യം കേൾക്കുന്നതിന് മുന്നേ എന്തിനാ ഇത്ര ചിരി .
വിളിച്ചാൽ ആശുപത്രി ചിലവിന് പൈസ കൊടുക്കേണ്ടി വരുമെന്നു കരുതി കാണും.
സുബോധമില്ലാത്ത അവതാരക ജന്മം. കണ്ടാൽ ഓർക്കും നമ്മൾ അവരുടെ ചിരി കാണാൻ വേണ്ടിയാണ് ഇരിക്കുന്നതെന്ന്. അവതാരക ആകാൻ ഒരു യോഗ്യതയുമില്ല. ഒരാൾ സംസാരിക്കുമ്പോൾ ആ സ്ത്രീയുടെ ചിരി ഒരു മനോരോഗിയെപ്പോലെ തോന്നും
Anchor തീരെ പക്വത കാണിക്കുന്നില്ല
സത്യം മോള് പറഞ്ഞത് 100/ സത്യം❤❤❤❤❤❤
വായും പൊളിച്ചിരിക്കുവാന് ചിരിപ്പാൻ കോമഡി
ആങ്കെർ കഞ്ചാവാണെന്ന് തോന്നുന്നു.... എന്ത് പറഞ്ഞാലും ചിരിക്കുന്നു
സത്യം മോളെ നീ പറഞ്ഞ് . ത് നമ്മള് ഒരാത്ത് വന്ന് കിടക്കുമ്പോഴാണ് ആരെല്ലാം ഉണ്ട് ന്ത് മനസ്സിലാക്കുന്നത് എനിക്ക് അനുഭവം
Parayunnath full kekkunnathinu munnee kidann kilikkuvah, anchor ine kalum botham und aaa penn kuttikkuu