Get ready for a laugh riot! Join Tovino Thomas, Basil Joseph, and Shaan Rahman as they bring their signature energy and wit to this exclusive fun interview for the movie Athiradi. Don't forget to LIKE, SHARE, and SUBSCRIBE for more fun updates! ✨ #athiradi #tovinothomas #basiljoseph #shaanrahman #malayalamcinema #interview #happyframes
ADVERTISEMENT
ഇവർക്കെല്ലാവർക്കും മാസത്തിൽ രണ്ടു ദിവസം വെറുതെ വന്നിട്ട് നമ്മളെയൊക്കെ ചിരിപ്പിച്ചൂടെ.. അവസാനത്തെ കഥയാണ് ഹൈലൈറ്റ്....🤣🤣
Basil nte aa otta chiri mathiyyyy😂😂❤
Inn 5 interview kandu athiradi teaminte
ഞാൻ കണ്ട Athiradi ഇന്റർവ്യൂയിൽ ഏറ്റവും കൂടുതൽ ചിരിച്ച ഇന്റർവ്യൂ... 😂 ഈ ഇന്റർവ്യൂക്ക് ശേഷം ആണ് pearly ചേച്ചിടെ ഇന്റർവ്യൂ വരുന്നത്.... ഞാൻ അതും കണ്ടു ഗയ്സ് ❤😂
video starts from 4:12
Mohanlal life enjoy ചെയ്യുന്നു, enjoy ചെയ്യുന്നു എന്നൊക്കെ നമുക്ക് തോന്നാറുണ്ട്. പക്ഷേ Basiline pole life enjoy ചെയ്യാനും, തുറന്ന് ചിരിക്കാനും സാധിക്കണം എന്നാണ് എന്റെ പ്രാർത്ഥന. Basilinte സന്തോഷം എന്നും അങ്ങനെ നിക്കട്ടെ. God Bless
34:14 adutha divasam mikkavarum ee story de AI video irangum😂
Last story telling 😂🤣🤣
Ee same crew nte interview vereyum kandu but shan chettan ee interview il nallapole onn aayi . I think he is comfortable with parvathi❤❤
Best interview ever 📈😂 Chirich chirich oru vazhi ay 😂😂😅😅 Basil + tovino 📈🤌
Basil starting to end chiri poli 😂😂😂😂😂😂
തുടക്കം കണ്ടില്ലെങ്കിലും അവസാനത്തെ ആ കഥ കേൾക്കാതെ പേകരുത്. ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂😅😅😅😅
കണ്ടതിൽ വച്ച് നല്ല ഇന്റർവ്യൂ എവിടേയും ഇത്ര detail ആയി ആരും സംസാരിച്ചിട്ടില്ല Basil ❤
Onnu skip adikkan polum thonilla😂😂😂😂
20:14 😂😂😂😂 ചിരിച്ചതിനു ശേഷമുള്ള ബേസിലിൻ്റെക് ക് ക് ക് ക്.....😂😂😂😂പൊളി
സുഹൃത്തുക്കളെ 📣 നിഗൽക്ക് tension oo strees oo undegil അതിരടി team nte estampole interview u tube il und കയറി കാണൂ😂😂😂
Basil nte chiri kettatt thanne chiri varunnuuu😂😂😂
കൊനിഷ്ട്ടു ചോദ്യങ്ങൾ ഒന്നും ഇല്ലാതെ നല്ല സൂപ്പർ ഇന്റർവ്യൂ അടിപൊളി ചിരിച്ചു മടുത്തു 😂
എല്ലാ ചാനൽ ഇവരുടെ ഇന്റർവ്യൂ കണ്ട് ചിരിക്കലാണ് 😂😂ഇപ്പത്തെ പണി 😅😅😅
4:08 start