Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Mother's day ക്ക് ഇറക്കണ്ട എപ്പിസോഡ് ആയിരുന്നു ഇങ്ങനെ ഒക്കെ ആണെങ്കിൽ ലച്ചുന്റെ ഒരു second pregnancy plan ചെയ്തുടെ നല്ല രസം ആയിരിക്കും ബാലു പാറുക്കുട്ടിയെ നോക്കിയ പോലെ സിദ്ധുന്റെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും കാണാലോ പിന്നെ ആ കുളിപ്പിക്കുന്ന സീൻ കണ്ടപ്പോൾ baby പാറുക്കുട്ടിയെ ഓർമ വന്നു🥹 പടവലം അമ്മുമ്മയും നെയ്യാറ്റിൻകര അമ്മുമ്മയും പാളയിൽ കിടത്തി കുളിപ്പിക്കുന്നത് ഒക്കെ
ലച്ചുവിന്റെ 2nd pregnancy episode venam എന്നുള്ളവർ ലൈക് അടി 👍ആ എപ്പിസോഡ് ഇടണേ പ്ലീസ്
04:19 മാരാർക്ക് ഒരു കൊട്ട് 😅😅😅😂😂
Lechu pregnant vedio venam ullavar like adi
4:25 le akhil marar be lyk: ith enne udheshich aan enne matram udheshich aan😂
Lechu pergancy miss cheythavar👇🏻
3:35 i thought this is second baby plan😂
Nala episode ketto Sidhunte lechunte ee parents ayit ola side nala rasam ind ❤
What a sweet episode 😊♥️ ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കുന്ന കഷ്ട്ടപാടും തന്റെ ഭാര്യടെ pregnancy and delivery time കൂടെ നിൽക്കാൻ കഴിയാതെ ഇരുന്ന ഭാര്യയും ഭർത്താവും ആയിട്ട് എത്ര മനോഹരം ആയിട്ട് ആണ് ലെച്ചുവും സിദ്ധുവും കാണിച്ചത്💕 സിദ്ധു ആ time കൂടെ ഇല്ലാതെ ഇരുന്ന ലെച്ചുവിന്റെ സങ്കടവും, ലെച്ചുന്റെയും കുഞ്ഞിന്റെയും കൂടെ നിൽക്കാൻ കഴിയാതെ സിദ്ധുന്റെ സങ്കടവും പറഞ്ഞപ്പോൾ ശെരിക്കും പ്രവാസികളുടെയും അവരുടെ ഭാര്യ മാരുടെയും അവസ്ഥ മനസിലാക്കാൻ കഴിഞ്ഞു 🥹❤ അമ്മുമ്മ പറഞ്ഞത് പോലെ ആരൊക്കെ ഉണ്ടെങ്കിലും husband കൂടെ ഇല്ലാത്തത് ഒരു കുറവ് തന്നെ ആണ്
Akhil Marar kk oru kottu koduthu🤭🤣
1:15 ൽ Lachu look so pretty ❤❤
അടിപൊളി episode....😊 വഴക്ക് കൂടലും കുറ്റം പറച്ചിലും ഒന്നും ഇല്ലാത്ത നല്ല ഒരു episode.... അവസാന ഭാഗം ഒക്കെ നല്ല ഫീൽ ആയി, അത് പോലെ കേശു ലച്ചുവിനെ കുറിച്ച് പറഞ്ഞതും അത് കേൾക്കുന്ന സിദ്ധുവിന്റെ മുഖവും ഒക്കെ.... സൂപ്പർ 😊
Thudakathil lechunte baby#2 aanennu vichaarichavar like adi😂
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു ❤❤😻😻
സിദ്ധു പെർഫോമൻസ് ഇന്നത്തെ എപ്പിസോഡ് സൂപ്പർ ലെച്ചു സിദ്ധു സൂപ്പർ ❤️
4:25 akhil mararine thooki vittu🤣🤣🚀
Episode adipoli ayirnn😌 Pinne ithinte continuation ayitt sidhu lachunod second baby karyam parayunnath undayirnne nallathayrnnu😁🙂
ഈ episode കണ്ടപ്പോൾ സീസൺ 1ൽ നീലുപ്രെഗ്നന്റ് ആയിരുന്നപ്പോൾ വീട്ടിൽ സമ്മതിക്കാത്തൊണ്ട് പാവേനെയും കൊണ്ട് വന്നിതുപോലെ താരാട്ട് പാട്ട് പാടി കൊടുത്തത് ഓർക്കുന്നുണ്ടോ ആരെങ്കിലും ഈ എപ്പിസോഡ് വന്നപ്പോൾ സീസൺ 1ലെ എപ്പിസോഡുകൾ മിസ്സ് ചെയ്യുന്നു
സ്വാപനം ആയിരുന്നു അല്ലെ 😄ലെച്ചു ഇഷ്ട്ടം ഉള്ളവർ വാ
കേശു മോനെ കൊള്ളാം ലച്ചു അടിപൊളി സൂപ്പർ 👌👍👌👍👍👍😢😢😢