2566 : ഉറക്കത്തിനിടയിൽ പാമ്പ് കടിയേറ്റാൽ എങ്ങനെ തിരിച്ചറിയാം? | Common Krait Bite Symptoms and First Aid പാമ്പ് കടിയേറ്റാൽ വേദന ഉണ്ടാകുമെന്നാണ് നമ്മളിൽ പലരുടെയും ധാരണ. എന്നാൽ ശംഖുവരയൻ (Common Krait) കടിയേറ്റാൽ പലപ്പോഴും വേദനയോ തടിപ്പോ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ കടിയേറ്റ കാര്യം തിരിച്ചറിയാൻ വൈകുന്നത് മരണത്തിന് വരെ കാരണമാകാറുണ്ട്. ഈ വീഡിയോയിലൂടെ ശംഖുവരയന്റെ കടിയേറ്റാൽ പ്രകടമാകുന്ന ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും വിശദീകരിക്കുന്നു. അറിവില്ലായ്മ കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ വീഡിയോ മുഴുവനായി കാണുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി ഈ അറിവ് ഷെയർ ചെയ്യൂ. #DrDBetterLife #DrDanishSalim #SnakeBite #CommonKrait #SnakeSafety #HealthAwarenessMalayalam #EmergencyCare #MedicalTips #KeralaHealth #SafetyFirst #SurvivalSkills #SnakesOfKerala #ആരോഗ്യം #പാമ്പ് #ശ്രദ്ധിക്കുക #സുരക്ഷ
ADVERTISEMENT
Thank you very much!
👍👍
Thnk u dr
Ith pole kore video kandu athokke sheri ivide chood kalath mathram onnumalla pamb kadich aalu marikkunnath athond aareyum paranj veruthe pedippikkathe ith pole athinte effect parayannathilum nallath athava kadi kittiyal nthelum cheyyan patuo athokke para ningal ath paranjittundonn enikk ariyilla ee video kandath kond paranju athraye ullu
ശഖുവരയൻ,,,,,അല്ലാതെ ശങ്കുവരയൻ അല്ലാ
അതൊക്കെ എല്ലാവരും ശ്രദ്ധിച്ചോളും. ഇവിടെ doctors ആണ് ശ്രദ്ധിക്കേണ്ടത്. ഇതുപോലുള്ള എന്ത് ലക്ഷണവുമായി രോഗികൾ വരുമ്പോൾ ഉടനെ ഇത് പാമ്പ് കടിയേറ്റതാണോ എന്ന് ആദ്യം പരിശോധിക്കുക. അങ്ങനെ സംശയിക്കുക. അത് ഒരു സാധാരണ രോഗത്തിന്റെ ലക്ഷണങ്ങൾ ആണെങ്കിൽ പോലും നിർബന്ധമായും പമ്പ് കടിയേറ്റതാണോ എന്ന് അതിവേഗത്തിൽ പരിശോധിക്കുക. ഇവിടെ അത് നടന്നില്ല. കുട്ടിയുടെ മരണത്തിനു കാരണവും അത് തന്നെ. തിരിച്ചറിയാൻ വൈകിപ്പോയി. ആ ഡോക്ടർ ആദ്യം തന്നെ പമ്പ് കടിയേറ്റതാണോ എന്ന് സംശയിച്ചു lab test അതിവേഗത്തിൽ നടത്തിയിരുന്നെങ്കിൽ ആ കുട്ടി രക്ഷപ്പെടുമായിരുന്നു.
Kettit pedi aavunnu
Kollam sir🎉❤
Good message dr♥️🙏😢Thank you 🙏♥️kandittum kettittum pediyaavunnu 😢
👍🏻👍🏻
🙏❤️
എന്റെ അയൽവാസി പുല്ലിൽ നിന്ന് എന്തോ കടിച്ചു 3ദിവസം ആരോടും പറഞ്ഞില്ല പിന്നീട് നീര് വന്ന് ശരീരം മൊത്തം പനിയും 6ദിവസം ആയപ്പോ മരിച്ചു അവൾ കടിച്ചത് ലാസ്റ്റ് ആണ് പറഞ്ഞത് അപ്പോൾ bled മൊത്തം കട്ട ആയിരുന്നു ശരീരം
വർഷങ്ങൾക്കു മുന്നേ നമ്മെ പഠിപ്പിച്ചതാണ് നബി( സ )ഇപ്പോൾ ആർക്കും ഒന്നിനും ടൈം ഇല്ല ഉള്ള സമയം മൊബൈലിൽ നോക്കികിടക്കണം അതിനിടയിൽ പാമ്പല്ല അതിലും വലുത് വന്നാലും അറിയില്ല ഞാനിപ്പോ ഈ വീഡിയോ കിടന്നു കൊണ്ട് കാണുമ്പോൾ പെട്ടെന്ന് തലയിണക്കടിയിൽ നോക്കിപ്പോയി 😂🤲🏻😍
Gud msg dr bro🎉
ശങ്കുവല്ല "ശംഖു "
DrThanks
ശങ്കു അല്ല ശംഖു
🙏
ഈ പാമ്പ് കടിച്ചാൽ
Cobra chettan janal l irikkunna irippu kandilla Nammude salim kumar janal nte mukalil kayariya pole