ജന്മം കൊടുക്കുന്നവരെല്ലാം അച്ഛനാവില്ല. കർമ്മം അതാണ് പ്രധാനം. ഈ മനുഷ്യനെ നമിക്കുന്നു 🙏
M
marcelladörschner4833 months, 2 weeks ago
ആ അച്ഛനെ ഒരു big salute 🫡🥰🥰🥰
J
jilllewis3303 months, 2 weeks ago
അയ്യോ.......കണ്ടാല്‍ പറയില്ല. സ്വന്തം അച്ഛനെപ്പോലെ ❤❤❤❤❤
E
eshana.modi3 months, 2 weeks ago
എല്ലാകാര്യത്തിനും മോൾക്ക് കൂട്ട് നിക്കുന്ന അച്ഛൻ 🥰
M
meganseraph653 months, 2 weeks ago
ഞങ്ങൾ വിശ്വസിക്കില്ല.ഇനി അങ്ങനെ ആണെങ്കിൽ തന്നെയുംഞങ്ങൾക്ക് ഇത് ഗംഗയുടെ അച്ഛൻ തന്നെ ❤
M
maríadelcarmenuribe8013 months, 2 weeks ago
Eee മനുഷ്യനോട് ഒരുപാട് ബഹുമാനം 😢❤
J
jacquelinesanchez8703 months, 2 weeks ago
എത്രയോ കുട്ടികളെ സ്വന്തം അച്ഛൻ സ്നേഹിക്കാതെ സ്വാർത്ഥരായി നടക്കുന്നു ആ കുട്ടികളുടെ ഭാഗ്യമാണ് അച്ഛൻ❤❤❤
H
harryjames2113 months, 2 weeks ago
ഏതു വീഡിയോ കണ്ടാലും അത് തോന്നില്ല എല്ലാ വരും സൂപ്പർ ആണ് . ഈ സന്തോഷം എന്നും കാണട്ടെ ❤️❤️
C
carol_atkinson3 months, 2 weeks ago
വലിയ മനുഷ്യൻ 👏👏👏👏👏
J
justin_brown3 months, 2 weeks ago
ജന്മം കൊടുത്താൽ മാത്രം അച്ഛൻ ആവില്ല. ഇതാണ് യഥാർത്ഥ അച്ഛൻ ❤🥹എന്ത് പറയണം എന്നറിയില്ല പാവം മനുഷ്യൻ എത്ര നന്നായി ആ കുട്ടികളെ നോക്കുന്നു അവരെ support ചെയ്യുന്നു 🫂💎
S
sierrahayes2173 months, 2 weeks ago
ആ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏
J
james_west3 months, 2 weeks ago
Good father annu❤
R
rafaél_gastélum3 months, 2 weeks ago
ഒത്തിരി സന്തോഷം ഈ കേട്ടതിന്
V
victoire.lucas3 months, 2 weeks ago
ഇദ്ദേഹം എത്ര നല്ല അച്ഛനാണ്🙏🙏🙏🙏🙏🙏🙏🙏🙏 കർമ്മം കൊണ്ടാണ് അച്ഛനാവേണ്ടത്👍👍👍👍👍
ashleyjames9853 months, 2 weeks ago
ഈ അച്ഛനെ namichu❤ bro
advika_tara3 months, 2 weeks ago
ഇതുപോലെ മനസ്സുള്ള മനുഷ്യർ അപൂർവ്വം. God bless you.❤
ജന്മം കൊടുക്കുന്നവരെല്ലാം അച്ഛനാവില്ല. കർമ്മം അതാണ് പ്രധാനം. ഈ മനുഷ്യനെ നമിക്കുന്നു 🙏
ആ അച്ഛനെ ഒരു big salute 🫡🥰🥰🥰
അയ്യോ.......കണ്ടാല്‍ പറയില്ല. സ്വന്തം അച്ഛനെപ്പോലെ ❤❤❤❤❤
എല്ലാകാര്യത്തിനും മോൾക്ക് കൂട്ട് നിക്കുന്ന അച്ഛൻ 🥰
ഞങ്ങൾ വിശ്വസിക്കില്ല.ഇനി അങ്ങനെ ആണെങ്കിൽ തന്നെയുംഞങ്ങൾക്ക് ഇത് ഗംഗയുടെ അച്ഛൻ തന്നെ ❤
Eee മനുഷ്യനോട് ഒരുപാട് ബഹുമാനം 😢❤
എത്രയോ കുട്ടികളെ സ്വന്തം അച്ഛൻ സ്നേഹിക്കാതെ സ്വാർത്ഥരായി നടക്കുന്നു ആ കുട്ടികളുടെ ഭാഗ്യമാണ് അച്ഛൻ❤❤❤
ഏതു വീഡിയോ കണ്ടാലും അത് തോന്നില്ല എല്ലാ വരും സൂപ്പർ ആണ് . ഈ സന്തോഷം എന്നും കാണട്ടെ ❤️❤️
വലിയ മനുഷ്യൻ 👏👏👏👏👏
ജന്മം കൊടുത്താൽ മാത്രം അച്ഛൻ ആവില്ല. ഇതാണ് യഥാർത്ഥ അച്ഛൻ ❤🥹എന്ത് പറയണം എന്നറിയില്ല പാവം മനുഷ്യൻ എത്ര നന്നായി ആ കുട്ടികളെ നോക്കുന്നു അവരെ support ചെയ്യുന്നു 🫂💎
ആ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏
Good father annu❤
ഒത്തിരി സന്തോഷം ഈ കേട്ടതിന്
ഇദ്ദേഹം എത്ര നല്ല അച്ഛനാണ്🙏🙏🙏🙏🙏🙏🙏🙏🙏 കർമ്മം കൊണ്ടാണ് അച്ഛനാവേണ്ടത്👍👍👍👍👍
ഈ അച്ഛനെ namichu❤ bro
ഇതുപോലെ മനസ്സുള്ള മനുഷ്യർ അപൂർവ്വം. God bless you.❤
Ini arum ie achane ammene onnum parayaruthu .. ah kudumbm santhosham ayi jeevikttee .. vethanikuvarkke ithoke manasilavu
സ്വന്തം അച്ഛനല്ല എന്ന് ഇനി ഒരിക്കലും പറയാൻ പാടില്ല. അത് അപ്രിയ സത്യം.
ഇങ്ങനെ ഒട്ടും കരുതിയില്ല.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും 🙏🙏🙏❤️❤️❤️
ഗംഗയുടെ പ്രോഗ്രാം കണ്ടപ്പോൾ ഇങ്ങനെ ഒരു story ഉണ്ടെന്ന് അറിഞ്ഞില്ല ഗംഗ ❤️🔥