കൂടെ നിന്നാൽ ചതിക്കത്തില്ല 🔥❤️🤘🏻 #kerala #vdsatheesan #pkkunhalikutty
ADVERTISEMENT
Comments 79
sherrybaker792:
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന പാർട്ടിയാണ് ലീഗ് 💚
More Like This
0:41
Bro never getting another ride 🫠
Entertainment
0
0
20:55
OCTOBER 22 [36]
Entertainment
8.2k
0
19:15
BEHIND THE SMILE 🖤[30]#sandraofficial #clamvevo #kiparabrand
Entertainment
12.9k
0
0:10
White vs Arab moms making cake 😭
Entertainment
63.2k
0
1:14
The Glass Was Breaking Beneath Him… But He STILL Wouldn’t Let Go of His Money! ✝️
Entertainment
6.1k
0
0:22
POV: First Time Washing In The River 😂💔
Entertainment
10.7k
0
0:25
Chicken Chicken Ne Mukyala we Nga Batuuka Ku Church ya Pastor Bugembe
Entertainment
606
0
14:27
Unity Big | Entertainment Report
Entertainment
1.4k
0
You've reached the end
കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന പാർട്ടിയാണ് ലീഗ് 💚
കുഞ്ഞാലികുട്ടി സർ ❤❤❤ലീഗ് ❤udf❤❤
മകന് അത് തിരിഞ്ഞില്ല
ലീഗ് എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന പാർട്ടി 🥰🥰
ഷിഹാബ് ത്തങ്ങളുടെ കുരുത്തവും പൊരുത്തവും ഉള്ള നിഷ്കളങ്കനായ നല്ല മനസിന്റെ ഉടമയാണ്
ഗ്രൂപ്പിസം തോറ്റു... കോൺഗ്രസ് വിജയിച്ചു. ❤❤❤❤❤❤❤ VDS ന്റെ നിലപാടിനൊടപ്പം കോൺഗ്രസിനെ സ്നേഹിക്കുന്ന മഹാ ഭൂരിപക്ഷം വരുന്ന ലക്ഷകണക്കിന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കട്ടക്ക് നിന്ന് കോൺഗ്രസിനെ സഹായിച്ച ലീഗ് എന്നും ജന വികാരത്തോടപ്പം... 💪💪💪💪💪💪💪💪💪💪 വൻ തകർച്ചയിലേക്കും, വൻ പ്രതിസന്ധിയിലേക്കും അകപ്പെട്ട് പോയി കൊണ്ടിരുന്ന കോൺഗ്രസിനെ മഹാ വിപത്തിൽ നിന്നും രക്ഷിച്ച ലീഗ് നേതാക്കൾക്കും , UDF ഘടക കക്ഷികൾക്കും, നാടിന്റെ നന്മകൾക്ക് കൂടെ നിന്ന മുഴുവൻ പൊതു സമൂഹത്തിനും, അനുഭാവികൾക്കും കോൺഗ്രസ്കാരുടെ ആയിരമായിരം വിജയാഭിവാദ്യങ്ങൾ.... ❤❤❤❤❤❤❤ VDS VDS VDS പുതുയുഗ കേരളത്തിൽ ഇനി ടീം UDF ന്റെ തുടർ ഭരണങ്ങൾ... ❤❤❤❤❤❤❤ 💪💪💪💪💪💪💪
എനിക്ക് ഇഷ്ടമുള്ള നേതാവാണ് കുഞ്ഞാലിക്കുട്ടി ❤
അതാണ് നമ്മുടെ കുഞ്ഞാപ്പ❤❤❤
എനിക്ക് എപ്പോഴും ഒരു പ്രാർത്ഥന ഉള്ളു എന്റെ കുഞ്ഞാപ്പക്ക് ആരോഗ്യം ഉള്ള ദിര്ഗായുസ്സ് നൽകണമേ നാഥാ പാണക്കാട്ടു ഒരു തങ്ങൾ പോയാൽ വേറെ തങ്കന്മാർ വരും കുഞ്ഞാപ്പക്ക് പകരം വേറെ ആളില്ല 😢😢😢😢
അത് കുഞ്ഞാപ്പാട് കഴിവല്ല കുഞ്ഞാപ്പന പടച്ചുവിട്ട പടച്ച റബ്ബിനെ പേടിയുള്ള ഏതൊരു കുഞ്ഞാപ്പയും നേർവഴിയിലേക്ക് പോകാൻ പാടുള്ളൂ പിന്നെ തെറ്റുകൾ സംഭവിക്കും അതെല്ലാം പൊറുക്കപ്പെടുന്ന തെറ്റുകൾ ആയിരിക്കും ചതി വഞ്ചന പുറകിൽ നിന്ന്. അതൊക്കെ പരിശുദ്ധ ഇസ്ലാമിൽ പൊറുക്കപ്പെടാത്ത തെറ്റുകളാണ് അത് കുഞ്ഞാപ്പക്കറിയാം
🩷🩷🩷
👍👍
മാണി സർ ❤
K.m. മാണി. നമുക്ക് നഷ്ടപ്പെട്ട നല്ലൊരു മനുഷ്യനാണ്. മകൻ വന്നപ്പോൾ എല്ലാം തകിടം മറിഞ്ഞു.
കുതികാൽ വെട്ടുന്ന മഹാൻ PC.
സത്യം
Right❤
❤️❤️❤️
Corect ummen chandy mani sar kunchalikutty nalea teamayirunu❤
❤❤❤