Thie Video is all about Drishyam 3 Trailer Decoding & Explanation without Spoiler For Business Enquiry, or Any Complaints, Video Removal Contact: [email protected] Disclaimer *No copyright infringement intended. Original Video Rightfully Belongs to the Owner* *This Channel Does Not Promot or Encourage Any Illegal Activities.* The images used in this video are as fair use policy under section act 1976 For Reference Purposes And to Promote the content we have used some images from the movie. . Malayalam Movie|Unanswered Questions|Facts |Unknown facts |Latest News |Movie News |Mollywood|malayalam Full Movie|Dropped |Rejected |Movies|Funny Trending |Trolls|Malayalam troll video |Remuneration |Art Direction|Trend |Salary|Set |Movie Location . #drishyam3 #drishyam3trailer #mohanlal #jeethujoseph #drishyam #boxoffice #drishyam3hiddendetailing #drishyam3details #drishyam3explanations #drishyam3explanation #drishyam3review #drishyam3trailerreaction #drishyam3reaction #ansibahassan #meena #jeethujoseph #death #actors #actress #boxoffice #artdirection #artdirector #art #unknownfacts #questions #hiddendetails #mistakes #mistakesinmovies #oldactors #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #moviemistakes #unknownfacts #latestnews #mallutroll #malayalamtroll #filmytalk #filmyshek #myturn #reeloadmedia
ADVERTISEMENT
വരുൺ ചത്തില്ല എന്നാണ് ട്വിസ്റ്റ് എന്ന് പലരും പറയുന്നു അതാണ് ട്വിസ്റ്റ് എങ്കിൽ അത് ഐസ് ൽ പെയിന്റ്അടിക്കുന്നത് പോലെയാവും
ദൃശ്യം 3 യുടെ 2 മണിക്കൂറും പേടിച്ചു വിറച്ച ജോർജ് കുട്ടി.... ദൃശ്യം 3 യുടെ അവസാന 20 മിനിറ്റിൽ ട്വിസ്റ്റോടു ട്വിസ്റ്റ് ഇട്ടു എതിരാളികളെ മലർത്തി അടിക്കുന്ന ജോർജ് കുട്ടി
ചിലപ്പോൾ ആ കാറിൽ പഴയ പോലീസുകാരൻ ആവും സഹദേവൻ
ഈ..പറഞ്ഞതെല്ലാം...പോ ട്ടെ...ഇതിൽ ജയറാം...എങ്ങനെ വന്നു😂😂
മറിച്ച് varun ആ പെണ്ണിനെ ആണ് കൊന്നതെങ്കിൽ varun ന്റെ അച്ഛനും അമ്മയും varunine രക്ഷിക്കില്ലേ Drishyam 1 ൽ ഗോർജ്കുട്ടി parayunnu😥🫠☠️☠️
5:43 അത് ജോർജുകുട്ടി അല്ല എന്ന് തോന്നുന്നു. പിന്നെ അവരുടെ വീടിന് രണ്ടുനില ഇല്ലല്ലോ
ഇതിൽ അനുമോൾ കാരണം പല കാര്യങ്ങളും പുറത്തു വരൻ ചാൻസ് ഉണ്ട് കാരണം ദൃശ്യം 2 ൽ ഒരു ഷോർട്ട് ഫിലിം എടുക്കുവാൻ വേണ്ടി പോലീസുകാരന്റെ ബന്ധുവിന്റെ മകനെ സ്കൂളിൽ ഒരു കഥാപാത്രം ആയി കാണിക്കുന്നുണ്ട് അവൻ കാര്യങ്ങൾ അറിയാൻ വേണ്ടി staycation enna peril അവരുടെ വീട്ടിലേക് ഒരു യാത്രയും നടത്തുന്നുണ്ട്. മിക്കവാറും അവനോട് എന്തെങ്കിലും ഇവൾ പറഞ്ഞിട്ട് ഇനി ഇവൻ ആണോ വീണയുടെ കൂടെ സഹായത്തിനായിട്ട് ഉള്ളത് എന്ന് പറയാൻ പറ്റില്ല. Lets wait until 21 of may 🎉
ജോസിനെ ഇറക്കിയത് തന്നെ ജോർജുകുട്ടി അല്ലേ
bro content kidu
Georgekutty ath skull acidkond nashippikanath Aro shoot cheyth ath georgekuttikku ayachkoduthatanenn tonnanu
Igne oke anel last nthyrikum twist 💥
3:07 ജോർജ്കുട്ടി പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ടത് വരുണിന്റെ ബോഡി തന്നെ ആണ് ഫോറെൻസിക് സംഘം അവിടുന്ന് bones കളക്ട് ചെയ്ത് മെഡിക്കൽ കോളേജിൽ വെച്ചാണ് അവർ കണ്ടെടുത്തതും ജോർജ് കുട്ടിയുടെ കൈയിൽ ഉള്ളതുമായ bones തമ്മിൽ ജോർജ് കുട്ടി മാറ്റി വെക്കുന്നത്. സമപ്രായക്കാരനായ മരണപ്പെട്ട പയ്യനെ തപ്പി കണ്ടുപിടിച്ചതും ശവക്കുഴി വെട്ടുകാരനെ പരിചയപ്പെട്ടതും ഒക്കെ ഇതിനു വേണ്ടി ആണെന്ന് drishyam 2 ഇൽ വ്യക്തമാണ്. പോലീസ് സ്റ്റേഷനിൽ കുഴിച്ചിട്ട ബോഡി ഏത് എന്നൊരു കൺഫ്യൂഷനും അവിടെ ഇല്ലാ
2:12 താങ്കൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ല ബ്രോ. കാരണം ആസിഡിന്റെ കാര്യം അവരോട് പറഞ്ഞിട്ടില്ല എന്ന് പറയുന്നത് മീനയോടും മറ്റുമാണ്. അതായത് ജോർജ് കുട്ടിയുടെ കുടുംബത്തോട് അതിന്റെ കാര്യം പറഞ്ഞിട്ടില്ല എന്നതാവാനാണ് സാധ്യത.
4:44 athu chilappol kalabhavan shajinum avam
Bro's content day by day. 📈📈
3:08 Lol.. Ath varuninte thanne aanu.. D2 onnum maryadakk kandille.. Police ath kond poyi vecha sthalath ninnum George kutty adich mattum pakaram vere oru bag vekkum.. Ath kondalle postmortem report il varun allann paranjath.. Pinne again ath aranenn nokkenda Karyamillallo..ath George kutty backup plan pole matte already ennenkilum pidikkapedum ennu manasilakki set aaki vecha body parts exchange cheythu.. Thats it! Actually police stationil kuzhichittath Varunine thanne. Angane aanu ithuvare kanichath.. Avide ini vere twist kond varumo ennu D3 kananam🙌
അതു dies era ലെ ഷൈൻ ടോം അല്ലെ
വലിയ ഒരു ട്വിസ്റ്റ് കൊണ്ടുവരാം വരുണിന്റ അതെ സ്വഭാവം ഉള്ള ദൃശ്യം 1 മൂവി മോനിച്ചൻ നിരാജ് മാധവൻ ആയിരിക്കും വരുന്നിന്നെ കൊന്നത് ആ ദിവസം മോനിചന് ആ വീട്ടിൽ വന്നിരികാം
കെട്ടിയോൾ ആണ് എന്റെ മാലാഖ മൂവി യിലെ ആന്റി വരുൺ ശെരിക്കും മരിച്ചോ ദുരുഹതഉണ്ട്
ഇതിൽ ജോർജുകുട്ടി ഒരിക്കലും തെറ്റുകാരനല്ല കാരണം വരുണിനെ കൊന്നില്ലായിരുന്നെങ്കിൽ അവർ നാലുപേരും ആത്മഹത്യ ചെയ്യേണ്ടി വന്നേനെ