#അമ്മയാണ് മക്കളെ യഥാർത്ഥ പോരാളി #funnyshorts
ADVERTISEMENT
Comments 100
liesalangern86:
ഇത് കണ്ടപ്പോൾ പണ്ട് വെള്ളപ്പൊക്കം വന്ന സമയം സ്കൂളിൽ പോകാൻ നേരം വലിയ ത…
More Like This
20:23
We Didn't Want To See This… Ringworm Everywhere
Nature and animals
1.2k
0
0:43
JUST ANOTHER DAY ON THE FARM 🐂😳 #farmlife #tractor #farming
Nature and animals
1.7k
23
0:59
Rescuing a Canada goose gosling entangled in a rub
Nature and animals
48.7k
0
0:31
😱🌊This tiny dog learned how to swim in one second! #swimming #puppy #dog #cute #river #pets
Nature and animals
17.6k
0
0:16
Funny Chihuahua Tries To Hide A Black Hole From His Owner 😂
Nature and animals
0
45
0:26
Dog Made Their Home Special 🐾❤️mini wood toy- woodworking art skill/wood hand #shorts
Nature and animals
4.0k
8
0:39
Hmmm Abusua eye asemoo Lord Have Mercy 🥺
Nature and animals
506
0
0:25
We’ve had to incorporate hurdles now…😅
Nature and animals
27.7k
0
You've reached the end
ഇത് കണ്ടപ്പോൾ പണ്ട് വെള്ളപ്പൊക്കം വന്ന സമയം സ്കൂളിൽ പോകാൻ നേരം വലിയ തോട് കടത്തിവിടുന്ന എന്റെ അമ്മയെ ഓർമ്മ വന്നു.😭😭😭
മാതൃ ദിനത്തിന് പ്രസക്തി ,ഇതിന്റെ പരിശീലകന്റെ കഷ്ടപ്പാട, കാണാതെ പോകരുത
AI വീഡിയോ
ആ പൂച്ചടെ കഷ്ടപ്പാട് കണ്ടു എന്റെ കണ്ണ് നിറഞ്ഞു. എത്ര ബാലൻസ് ചെയ്താണ് ആ 3 മക്കളെ പാലം കടത്തുന്നത്. പാവം.
ഏതൊരു ഭാഗ്യത്തിലും ദുഃഖത്തിലും തെറ്റിലും വീഴ്ചയിലും ആഴ്ചയിലും താഴ്ചയിലും തകർക്കപ്പെടുന്ന അവസ്ഥയിലും. ഒരേ ഒരാൾ കൂടെ നിൽക്കുന്ന ഒരേ ഒരാൾ അമ്മ മാത്രം
അമ്മ എന്നും ❤️❤️❤️❤️❤️❤️🎉🎉🎉🎉🎉നമ്മുടെയൊക്കെ ജീവനും ശരീരവുമാണ്. 🙏🙏🙏
അതിന് ഓരോ എണ്ണത്തിനെ കൊണ്ട് പോയാൽ പോരേ .....😂
AI ഇല്ലായിരുന്നെങ്കിൽ വളരെ കഷ്ടപ്പെട്ടേനെ
അവർക്ക് വല്ലാ ജോലിയും വെണ്ടെ ഇത്ര നല്ല സീൻ കണിക്കാൻ കുറച്ച് കശ്ട്ടപെടണം സത്യം🌹:🌹❤️.🌹❤️❤️🌹❤️🙏.🙏:🙏🙏🙏🙏🙏
Amma♥️
Super ❤
പൂച്ച എന്തിനാണ് ഈ സർക്കസ് പ്രദർശനം കാണിക്കുന്നത് അതിനു ഒരു പൊങ്ങാൻ പാട്ട് 😊😊😊
👍🏼👍🏼
അമ്മ എന്ന കരുതലിന്റെ പ്രകൃതി മനോഹരമായ ഈ വീഡിയോ പ്രചരിപ്പിച്ച വർക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ
🥰great. അമ്മ ദൈവത്തിനും മുകളിൽ. അതാണ് മാതാ, പിതാ, ഗുരു ദൈവം. അമ്മക്ക് പകരം അമ്മ മാത്രം. എത്ര ശ്രദ്ധയോടെ ആണ് ആ അമ്മ കുഞ്ഞുങ്ങളെ കൊണ്ട് പോകുന്നത്.
അയ്യോ പാവം കണ്ണുനിറഞ്ഞുപോയി അമ്മമാരുടെ വേദന ❤❤❤❤
അമ്മയ്ക്ക് തുല്യം അമ്മ മാത്രം
Amma ❤❤❤❤❤❤
😮👌👌👌😢😮🤩😍🤩🤩
❤️❤️മനോഹരം ❤️🌹🌹