This video features Alen Felix in the lead and is directed by Ashfaque Yem. A crafted moment of storytelling — simple, expressive, and emotionally grounded. Stay connected: Instagram: https://www.instagram.com/ontherocks_now Facebook: https://www.facebook.com/ontherocksplaying Alen Felix: https://www.instagram.com/alenfelixx Ashfaque Yem: https://www.instagram.com/ashfaque_yem #OnTheRocks #AlenFelix #ashfaqueyem
ADVERTISEMENT
ഇതുകണ്ട് ആരും ചാടിപ്പോകാൻ നിൽക്കല്ലേ, ഇങ്ങനെയൊന്നും ആയിരിക്കില്ല കൊണ്ട് പോകുന്നവർ
ഏതൊരു പ്രതിസന്ധികളിലും ഭാര്യ ഭർത്താക്കന്മാർ പരസ്പരം താങ്ങായി നിൽക്കുന്നവർ ആണെങ്കിൽ ജീവിതം വളരെയേറെ മനോഹരമായിരിക്കും ❤️
ആയിരത്തിൽ ഒന്ന് മാത്രം. ഇത് കണ്ടിട്ട് ആരുടെയെങ്കിലും തോളിൽ പോയി കേറണ്ട കേട്ടോ my dear girls. പൈസക്ക് പൈസ തന്നെ വേണം, വിദ്യാഭ്യാസത്തിനു വിദ്യാഭ്യാസം തന്നെ വേണം.
ഇതുപോലെ സ്നേഹിക്കുന്ന ഒരാളെ വിവാഹം കഴിക്കാൻ കഴിഞ്ഞാൽ അതിലും വലിയ ഭാഗ്യം മറ്റൊന്നില്ല 🥰❣️
പതിനായിരത്തിൽ ഒന്ന് പോലും ചിലപ്പോൾ ഇങ്ങനെയൊരു സ്വഭാവവും ട്രൂ ലൗവും കാണില്ല, പ്രത്യേകിച്ച് ഈ കാലത്ത്.. ഇതും കണ്ട് പഠിപ്പും തൊഴിലും ഇല്ലാതെ പഠിക്കുന്ന സമയത്ത് ആരുടെയും പിറകേ ചാടിപ്പോവാൻ പെൺകുട്ടികൾ നിൽക്കേണ്ടേ...നല്ല മുട്ടൻ എട്ടിൻ്റെ പണി തന്നെ കിട്ടും
ഇതൊന്നും കണ്ട് ആരും ചാടി തുള്ളാൻ നിക്കണ്ട... നടപടി ആവുല.. മക്കളെ..... അനുഭവം അല്ല.. കണ്ടറിവാണ്...
ഉണ്ട് എൻ്റെ huss . ഇന്ന് എൻ്റെ 3rd anniversary ആണ്. ഇന്ന് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആണ് ഇത്. എൻ്റെ huss ഇത് പോലെ ആണ് എന്നെ ഒരുപാട് സ്നേഹിക്കുന്ന എൻ്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ പറയാതെ തന്നെ ചെയ്തു തരുന്ന . എൻ്റെ ലൈഫിലെ ഏറ്റവും best ❤ my എല്ലാം aan എൻ്റെ ikku❤❤.
ആരും ആഗ്രഹിക്കുന്ന ജീവിതം ❤❤
ശെരിക്കും ഇങ്ങനൊരു സിറ്റുവേഷനിൽ കൂലി പണിക്കാരൻ ആയ ഒരു ആള് ഇങ്ങനൊക്കെ ചെയ്താൽ വല്യ കടക്കാരൻ ആകും പിന്നെ ജീവിതത്തോട് വെറുപ്പ് ആകും, ഫ്രുസ്റ്റുവേഷൻ ആകും ആ ബന്ധം പാതി വഴിക് അവസാനിക്കും advertisrmentil പിന്നെ അതൊന്നും കാണിക്കേണ്ട ആവിശ്യം ഇല്ലാലോ
എന്റെ husband super annu enne padipikkum ഇഷ്ട o ullathu ഒക്കെ vanghi tharum bhayanghara സ്നേഹം annu thank God❤
നിങ്ങൾ എന്തിനാ ഭായ് ഇങ്ങനത്തെ വീഡിയോസ് ഉണ്ടാക്കുന്നത് കടന്ന് വന്ന വഴികളും അനുഭവിച്ച നൊമ്പരങ്ങളും ഓർമ്മിക്കാൻ ഒരു ദിവസം വരുന്നുണ്ട് ഈ കൺഡന്റ് എഴുതുന്ന ആൾക്ക് എന്നെ അറിയുമോന്നു നോക്കാൻ.
Ee reels enne orupad connect cheyyunu... Njn snehichu irangivannapol.. Ellarum paranju kondupoi padipikilla ennokke.. Ennitum kashtapettu enne padipichu💖💖 project avashyathinu laptop venamayirunnu.. Enikum ethe situation undayi.. Ullavar chodhikum munp athu maatti... Aa time deivam tannapole oru onam narukedupp first prize adichu🎊athum laptop✨ Enikk lap kitti njn projectum complete cheythu... So enikk ee reels ente reallife aayit orupad connection thonni😍😍😍❤
ഒരു പരസ്യത്തിന് വേണ്ടി ഒളിച്ചോടേണ്ടിയിരുന്നില്ല 😂... Anywayy🤍
ജിത്തുവേട്ടൻ എത്ര ഭാര്യമാര് 😄😄
Ad aarnnu unbelievable 🥹❤️ Adipoli 🥰
ഭാര്യയും ഇതുപോലെ ആത്മാർഥമായി പഠിക്കാൻ ശ്രമിക്കുന്ന ആളാവണം. ഭർത്താവ് മാത്രം നന്മമരം ആയിട്ട് കാര്യമില്ല. Reelsum കണ്ടിരിക്കുന്ന ഭാര്യയ്ക്ക് ഇങ്ങനെ ഒരു ഭർത്താവിനെ ആഗ്രഹിക്കരുത്
ഗംഭീരം ❤
Highly relatable ❤❤❤❤
I have also like Him❤
Jeevitham engane onnum allattoo vertheya ethokke reel allea enthyalum kandodirikkan resamund❤❤❤