അച്ഛനും മകനും തമ്മിലുള്ള യുദ്ധം എത്ര വീട്ടിലുണ്ട്🥹🥹🤣🤣🤣 Story&Direction:Ajin Raj Camera&Editing&Music:Akhil v Devan Production:Sanju&Lakshmy Casting:Sanju, Lakshmy, Sruthy, Ajin Raj, Nikhil Kalabavan, Padmini Mail id:[email protected]
ADVERTISEMENT
Ithil like adikkunnavarkk oru good news undavum🙌
ഇത് അനുഭവിച്ചവർക്കേ ഇത് മനസ്സിൽ ആവുകയുള്ളു. എന്റെ ഭർത്താവിന്റെ അച്ഛൻ ഇങ്ങനെ തന്നെ ആണ് ഇപ്പോഴും. ഞങ്ങൾ ഇപ്പോൾ അവിടെന്ന് മാറി ഒരു വാടക വീട്ടിൽ ആണ്. അവർ ഇപ്പോഴും മിണ്ടാറില്ല. ഇതിൽ അമ്മയെങ്കിലും ഉണ്ട് നല്ലത് അവിടെ രണ്ടുപേരും ഒരുപ്പോലെ ആണ് 😢
Day by Day Lakshmi chechi's acting 📈📈📈
Chor kaichukond kaanunavar ivda varoo😂😂😂❤
Anubhavichavarku mathram ariyavunne bheekaratha😂
ലക്ഷ്മി ആണ് പോളി 😂😂😂സൂപ്പർ അഭിനയം ആണ്.. ലക്ഷ്മിയുടെ ഡയലോഗ് കണ്ടു കുറേ ചിരിച്ചു😂 എല്ലാവരും അടിപൊളി അഭിനയം ആണ്
ക്ലൈമാക്സ് ലക്ഷ്മി ചേച്ചി കൊണ്ട് പോയി ❤
അമ്മ 😘😘😘😘സൂപ്പർ സഞ്ജു ലക്ഷ്മി ❣️❣️❣️🥰അമ്മ യാണ് സൂപ്പർ ആക്ടിങ് 😘😘😘😘
Allarum choru aduthoo😻
അച്ഛനാണത്രേ അച്ഛൻ 😜 അപ്പോൾ അമ്മ തുടക്കത്തിൽ അച്ഛന് ട്ട് ഊതുകയായിരുന്നു അല്ലേ 🤣🤣👍🏻👍🏻👍🏻
കുറെ നാൾ അനുഭവിച്ചു ഇപ്പോൾ മൂന്ന് വർഷമായി ഞാൻ എന്റെ വീട് ആയിട്ട് ഒരു ബന്ധവും വെച്ച് പുലർത്തുന്നില്ല 😢
Ente avide അമ്മായിയമ്മ ആണ് ചുമ്മാ ചൊറിഞ്ഞോണ്ട് ഇരിക്കും... ഇതുപോലെ അല്ല അത് വേറെ ഒരു രീതി... എന്തേലും food ആക്കിയാൽ എല്ലാം അമ്മായിയാപ്പന്റെ taste നോക്കി മാത്രമേ ആകുള്ളൂ... അമ്മായിയപ്പന് ഇഷ്ടമുള്ളത്... അതും കൈയിൽ കൊണ്ടുപോയി പിടിപ്പിച്ചാൽ മാത്രമേ കഴിക്കു.. എന്തേലും ഒരു function നു പോയാൽ ഫുഡ് ഉണ്ടാക്കി വെച്ചാലും എടുത്ത് കഴിക്കില്ല.. പാത്രത്തിൽ മൂടി എടുത്തു മേശയിൽ വെക്കണം.. ഓരോ മൂഡ് പോലെയാ ചില ടൈംമിൽ നമ്മൾ പോയി വരാൻ late ആയാൽ എടുത്ത് വെച്ചാൽ പോലും കഴിക്കില്ല കൊതി കുത്തി ഇരിക്കും.. അമ്മായിയമ്മ അതിന്റെ വാശി എന്നോട് തീർക്കും.. എന്നോട് ആണ് പിന്നെ ദേഷ്യം... ഒരിടത്തും കണ്ടിട്ടില്ലാത്ത പഴയ കാലത്തെ ശീലങ്ങൾ ഒക്കെയാ.. എന്റെ husband നല്ലതാണ്... ഞങ്ങൾ best ഫ്രണ്ട്സ്പോലെയാ.. ബട്ട് അവരുടെ ഈ സ്വഭാവം കാരണം വീട്ടിൽ നിക്കാൻ തോന്നില്ല....
ഇതില്‍ അമ്മയാണ് ശരിക്കും പ്രശ്നക്കാരി.... ആദ്യമേ അച്ഛനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു എങ്കില്‍... ഇങ്ങനെ ഒന്നും ആവില്ലായിരുന്നു...
ചില നിമിഷങ്ങൾ എൻ്റെ ജീവിതത്തിൽ സംഭവിച്ചത്😢❤❤ നല്ല അഭിനയം 🎉🎉🎉🎉
പിന്നെ ആ ഒരു നോട്ടീസ് ഉണ്ടാക്കി വച്ചിരിക്കുന്നു എന്നത് കുറച്ച് പുച്ഛം ആകാമായിരുന്നു 🤣1
15:56 വീടിന്റെ അകത്ത് കുഴിച്ചാലോ 🤣🤣
ചോറ് എടുത്തവർ വായോ.... ദുബായ് time 1.23.....എന്തുവാ ഇതു.... ലക്ഷ്മി...... സൂപ്പർ.....😂😂
അമ്മ റോൾ ലക്ഷ്മി 👌👌👌👌🙏🙏🙏🙏 പൊളിച്ചൂട്ടാ
ശെടാ ഞാൻ വിചാരിച്ചു എനിക്ക് ചാനൽ മാറി പോയെന്ന്... ഇങ്ങനെ അല്ലല്ലോ എൻഡിങ് വരേണ്ടത്....❤❤❤❤anyway എല്ലാ കുടുംബത്തിലും ഉണ്ട് ഇതുപോലൊക്കെ ആരേലും എല്ലാവരും മാറട്ടെ.... ❤️❤️🫂🫂
ലക്ഷ്മി ഒരു രക്ഷേമില്ല ട്ടോ ❤️❤️