Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Actually മെർലിനോട് തോന്നാത്ത ഒരു ഇഷ്ട്ടം മീനൂട്ടിയോട് തോന്നുണ്ട് ലച്ചു സിദ്ധു ജോഡിയോട് തോന്നുന്ന പോലെ ഒരിഷ്ടം ഒളിച്ചു നിക്കാതെ കേശുനോട് തന്നെ പറഞ്ഞാൽ മതിയായിരുന്നു അതെങ്ങനെയാ ഒരു ജോടിക്കും അവിടെ privacy ഇല്ലല്ലോ ഇനി keshu meenu അടിപൊളി ആണെന്നും പറഞ്ഞു ലച്ചുനേം സിദ്ധുനേം side ആക്കല്ലേ ഇന്നത്തെ എപ്പിസോഡിൽ രണ്ടു പേരെയും കാണാൻ നല്ല cute അവരുടെ ഇനി നല്ലൊരു എപ്പിസോഡ് എന്ന് വരും especially along with kallu
Meenuvine ishtapettavar indo....❤❤❤❤❤
ഈ കൊച്ചു സൂപ്പർ ആണ് കേട്ടോ
കേശു ന്റെ ചേച്ചിയെ പോലെ തോന്നുന്ന മെർലിൻ നേക്കാൾ നല്ലത് ഈ കുട്ട്യാ
ആദ്യം വന്നപ്പം ഇഷ്ടപ്പെട്ടില്ല പക്ഷേ ഇപ്പോൾ എനിക്ക് ഇവരുടെ ജോഡി ഇഷ്ടപ്പെട്ടു മെർലിൻ നേക്കാൾ നല്ലത് മീനു തന്നെയാണ്.❤❤ മെർലിൻ ആണെങ്കിൽ കേശവന് എപ്പോഴും വഴക്കുണ്ടാക്കി കൊണ്ടിരിക്കും..but meenu good for keshu.❤❤
കേശുവിന് മെർലിനെക്കാളും നല്ല ജോഡി മീനു തന്നെ anu
ഇതാണ് ശരിക്കും ജോഡി ❤നൈസ് ❤️
Lachu sidhu expressions were on peak😌📈 5:24 sidhus expression 😂 6:36 ooh rand perem expression 😌❤️
ഉപ്പും മുളകും 600 എപ്പിസോഡ് ആശംസകൾ 🎉കേശു മീനു ഒരുമിക്കട്ടെ ❤️സൂപ്പർ ജോഡി
ലച്ചുവിനു മെർലിനെക്കാൾ ഇഷ്ട്ടമായത് മീനുവിനെ ആണെന്ന് മനസ്സിലായി
Sidhu❤️🩹Lachu...Combo ishtallavar pls like 😽
Sidhu lachu expression okke poli😂
Sidhu. Lechu combo estamullavar👇🏻
ആദ്യം മീനുട്ടിയെ ഇഷ്ടം അല്ലായിരുന്നു ഇപ്പോ ഇഷ്ടം ആയവർ ഉണ്ടോ
8:00 mani avan kath irunnavar undo 👇🏻 enne pole
അങ്ങനെ കേശുവും മീനുവും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ അവർ ഒന്നിക്കുകയാണ് ❤️❤️
കേശു+ മീനു നല്ല ജോഡി..... Merlin പ്രായത്തിൽ മൂത്തത് ആണെന്ന് എല്ലാവർക്കും മനസ്സിലാകുന്നത് ആയിരുന്നു.....ഇത് ചെറിയ കുട്ടിയാണ് ❤
Sidhude expressions pwoliyanu🤩🥰♥️♥️
ഉപ്പും മുളകും സീസൺ 3 തുടങ്ങിയത് മുതൽ ഒരു എപ്പിസോഡ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😊😊😊
This girl is so natural😍 better than Merlin