അവൻ എങ്ങോട്ട് തിരിയാൻ ആണെങ്കിലും നടു റോഡിൽ നിൽക്കാൻ ജെസിബി ഒന്നും അല്ലല്ലോ.. പിന്നെ എന്ത് പറ്റിയാലും വലിയ വണ്ടിക്ക് ആയിരിക്കും കുറ്റം.. കാറു കാരൻ എന്തിനാ ആ ബൈക് കണ്ടിട്ടും ചേർത്ത് വളച്ചത്.. അതും തെറ്റ്...
J
jenniferfoley3282 months, 4 weeks ago
ബൈക്ക് നേരത്തെ തന്നെ നിറുത്തിയതാണ്. ഇടത്തു നിന്നും വലത്തേക്ക് വന്ന കാർ കാരണം നേരെ പോകുന്ന കാർ കാണാൻ കഴിയില്ല. ബൈക്ക് നിറുത്തിയത് നേരത്തെ കണ്ടു കഴിഞ്ഞു. ആവശ്യത്തിന് സ്ഥലം ഇട്ടു സ്ലോയിൽ വലത്തേക്ക് കയറിയാൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. സ്പീഡിൽ കയറിയതു കൊണ്ട് ഇടത്തു നിന്നു വന്ന വണ്ടികളെ കാണാൻ കഴിഞ്ഞില്ല.
L
liabeier2612 months, 4 weeks ago
മുഖ്യമന്ത്രി രാജി വെക്കണം 😅😅😅😅😅
pedrolucas.abreu2 months, 4 weeks ago
That was a blind spot for the Car guy.
C
cynthia.costa2 months, 4 weeks ago
Ecosport owners will understand.. A pillar blind spot..😊
zinalsood8652 months, 3 weeks ago
തെറ്റ് ആരുടെയേലും ആകട്ടെ. ഇന്ന് രാത്രി 10:55 കൊച്ചു ടീവിയിൽ ഡോറയുടെ പ്രെയാണം ഉണ്ട് 🙂🤌🏼
zinalsood8652 months, 4 weeks ago
കാറുകാരനെ കുറ്റം പറയാനും പറ്റില്ല.ചില കാറുകൾ വലത്തോട്ട് തിരിയുമ്പോൾ എ പില്ലർ കാരണം കാഴ്ച കുറവായിരിക്കും.ജംഗ്ഷൻ ആയതുകൊണ്ട് എല്ലാ ഭാഗത്തും നോക്കുകയും വേണം. പരിചയക്കുറവും ഉണ്ടാവാം.
franz-xaver_scheel2 months, 4 weeks ago
ബൈക്കുകാരൻ ഏതാണീ മരവാഴ, റോഡിന് നടുക്ക് നിന്നിട്ടാണ് തിരിയുന്നത്. എന്നാലും കാറുകാരൻ കണ്ണില്ലേ😂😂😂😂😅😅😅😅😅
sarah_wallace2 months, 4 weeks ago
Car driver eye test povatte, mara pottan scooter nirthiye kandille 😂😂
D
dimitrios_bonbach2 months, 4 weeks ago
Bike ഫ്യൂണ്ട നടുക്ക് തന്നെ കേറി ഇരിക്കണം 😂
J
jonathan.hill2 months, 4 weeks ago
100% തെറ്റ് എക്കോസ്പോ൪ട്ടോളിയുടെ ഭാഗത്ത്
michael.campbell2 months, 4 weeks ago
Aa car inte blind spot il aanu aa scooter ennu thonnunu Ecosport nu kurachu valiya A-piller aanu Pinne ayal careless aayirunnu athum sathyam😅
B
brittany.gutierrez2 months, 4 weeks ago
Car
lakshmiatlas432 months, 4 weeks ago
ബൈക്ക് ഓടിച്ച ആളിന്റെ കയ്യിൽ തെറ്റ് ഉണ്ട്. നടവിൽ നിർത്തി കയറേണ്ട റോഡിൽ ഇറക്കി നിർത്തി. കാറ് ഓടിച്ച ആളും ശ്രദ്ധിക്കണം കുറച്ച് കൂടെ ഇടത് അടുപ്പിച്ചു കയറണം
P
pénélopevaleon832 months, 4 weeks ago
ബൈക്ക് വെട്ടിച്ചു പോകാമായിരുന്നു
N
normamcconnell2292 months, 4 weeks ago
Both car and bike
B
bryanmyst972 months, 4 weeks ago
Government
J
juliapope5952 months, 4 weeks ago
Bike fault...
T
trinidad_apodaca2 months, 3 weeks ago
defntly car....scooter നിന്ന ശേഷം ഇരിച്ചത് മനഃപൂർവം
severin.geisel2 months, 3 weeks ago
ലെ അന്തൻ Postman,,ഒരു ബൈക്ക് road സൈഡ് പിടിച് നിർത്തി ഒരാള്.. ഒരു മണ്ടൻ കാരുകാരൻ വന്ന് കേറിക്കൊടുത്തു.. അവശത്തിന് വാങ്ങി പിൻ മാറി അത്രെ ഉള്ളു..