“Vijay പോലെയുള്ള മുഖ്യമന്ത്രിയെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് 🔥” #shorts #shortsvideo #youtube
“Vijay പോലെയുള്ള മുഖ്യമന്ത്രിയെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് 🔥”
ADVERTISEMENT
Comments 100
danielleadams340:
ഇങ്ങനെ ഉള്ളവർ ആണ് മുഖ്യ മന്ത്രി ആകേണ്ടത് ബിഗ് salute സാർ 🙏
More Like This
2:37
The Final Battle of Venom vs Xenophages. #foryou#venom #venom3 #marvel
Film and Animation
35.5k
100
1:34
Liv’s Date Gets Ruined by Parker’s Art Project#fyp #Shorts #ShortFilm #trending #shortvideo
Film and Animation
42.0k
43
10:32
ZINDUNA EP 23 || AFRICAN LOVE STORY | HADITHI YA KUVUTIA. #simulizimedia #simulizi #zinduna
Entertainment
2.7k
100
0:13
The way Eze greets new signing Ezri Konsa 🤣
Entertainment
8.0k
100
2:46
Lucy's Undercover Plan #therookie #tvshow #shorts #lucychen #timbradford
Entertainment
35.3k
53
0:51
#luckygameplay
Entertainment
16.6k
46
0:11
Jennie forgot that she was supposed to fly up !!!🥲🥲 #blackpink
Entertainment
12.3k
33
0:50
Social Anxiety FEARS Them 😂
Entertainment
27.9k
99
You've reached the end
ഇങ്ങനെ ഉള്ളവർ ആണ് മുഖ്യ മന്ത്രി ആകേണ്ടത് ബിഗ് salute സാർ 🙏
ഇങ്ങ് കേരളത്തിലൊട്ട് വരുന്നോ വിജയ്....ഇവിടെ ഒരു സീറ്റ് വെക്കൻസി ഉണ്ട്...❤❤❤❤
കേരളം കൂടി അങ്ങോട് എടുത്തോ വിജയ് അണ്ണാ 😘👍
ഇപ്പഴത്തെ അവസ്ഥ വെചു നോക്കുമ്പോൾ ആ തമിഴ് നാട് ന്റെ മുഖ്യമന്ത്രി യോട് കേരളവും കൂടി ഒന്നിച്ചു എടുക്കാൻ പറയണം
എൻ്റെ പൊന്ന് വിജയ് 💪 അള്ളാഹു ദീർകയുസ് നൽകി അനുഗ്ര ഹി കട്ട് ആമീൻ
കേരളത്തിലും ലഹരി വസ്തുക്കൾ മദ്യം എല്ലാ o നിരോധിച്ചാൽ എത്ര സമാധാനം മിക്ക വീടുകളിലും കിട്ടും
കേരളവും ഇതുപോലെ മാതൃകയാവട്ടെ🙏
ഇതുപോലെ ഒരു മന്ത്രി കേരളത്തിൽ വരുമോ എനിക്ക് തോന്നുന്നില്ല 🤣🤣🤣 ❤️❤️വിജയണ്ണൻ പൊളിയല്ലേ❤️❤️ 👍👍
നീളാൽ വാഴട്ടെ
Tvk കേരളത്തിൽ വരണം 🔥 കേരളത്തിൽ ഇല്ലാത്തതും ഇങ്ങനെ ഒരു കഴിവ് ഇല്ലാത്തവർ ആണ്
ഇത് കണ്ടിട്ടെങ്കിലും മറ്റുള്ള സംസ്ഥാനത്തെ മന്ത്രിമാർക്ക് ഒരു പാഠമാവട്ടെ
ഇതുപോലെത്തെ മുഖ്യമന്ത്രിമാർ ആണ് നമുക്ക് വേണ്ടത് അല്ലാതെ ഈ സംഘികളെ പോലെ മുഖ്യമന്ത്രിമാരും അങ്ങോട്ടുമിങ്ങോട്ടും പോര് വെച്ച് വർഗീയത പറയുന്ന ഗവൺമെൻറ് നമുക്ക് വേണ്ട ജനങ്ങൾക്ക് എന്തെങ്കിലും ഉപകരിക്കുന്ന കാര്യം ചെയ്യുന്ന മന്ത്രിമാരാണ് നമുക്ക് വേണ്ടത്
സിനിമയിൽ അഭിനയം മാത്രമായിരുന്നു. ഇത് ഒറിജിനൽ 🔥🔥
നല്ല ജീവിതം നല്ല ഭരണം വിജയത്തിൽ എത്തിക്കട്ടെ ആമീൻ
കേട്ടിട്ട് രോമാഞ്ചം കൊള്ളുന്നു ഞാൻ ആലോചിക്കുകയാണ് തമിഴ് നാട്ടിലേക്ക് താമസം മാറിയാലോ എന്ന്
സൂപ്പർ ഇത് കേരളത്തിലും വേണം👍👍👍👍
നമ്മുക്കൊക്കെ തമിഴ് നാട്ടിലേക്ക് പോയാലോ
ഇതേപോലെ ഒരു മുഖ്യമന്ത്രിയാണ് കേരളത്തിന് അത്യാവശ്യം
കേരളത്തിലും ഇതുപോലെ നടപ്പിലാക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും സ്വതന്ത്രമായി നടക്കാൻ കഴിയണം.
❤❤❤❤❤😅😂😂😂👍👌🙏🙏🙏🤍🤍🤍