കുളിക്കുമ്പോൾ ആദ്യം വെള്ളമൊഴിക്കേണ്ടത് എവിടെയാണ് ? #lifehacks #facts #ayurveda #govindankutty #abcmalayalam ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM ORGINALS : https://whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM NEWS : https://whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : https://whatsapp.com/channel/0029VadhSTWCcW4yLO21Jk2P CINE MEDIA: https://whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM : https://whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : https://whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : https://whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ADVERTISEMENT
വെള്ളം ഒഴിക്കാതെ കുളിക്കണം. അതാണ് ഉത്തമക്കുളി 😂😂😂😂
പ്രായമുള്ളവർ പറയുന്നത് ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണ്. കാരണം അവർ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. ടെക്നോളജികൾ പലതും പഠിച്ച് പലരുടെയും പഠനങ്ങൾ പറയുന്നു. രണ്ടും വളരെയധികം വ്യത്യാസമുണ്ട്. ഫലപ്രദമായത് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത് മാത്രമാണ്.
ഒരാൾ ഒന്ന് പറയും മറ്റൊരാൾ മറ്റൊന്ന് പറയും അതൊക്കെ കേൾക്കാൻ നിന്നാൽ അതിനെ നേരം കാണു...
ഇതൊന്നും ആലോചിക്കണ്ട അങ്ങ് കുളിച്ചോ 😅
മൈക്ക് കണ്ട് കഴിഞ്ഞാൽ ഒരു 4 അസംബന്ധം..അത് നിർബന്ധാ 😂
ശീലിച്ച രീതിയിൽ കുളിക്കും. ചെറുപ്പ കാലങ്ങളിൽ ഉള്ള ശീലം.
ശ്രദ്ധിക്കുക തലയുടെ ഒരു ഭാഗത്തും വെള്ളമൊഴിച്ച് കുളി ആരംഭിക്കരുത് പ്രത്യേകിച്ചും BP പോലുള്ള അസുഖമുള്ളവർ ചിലപ്പോൾ തലകറക്കം വന്ന് വീഴാം മരണം വരെ സംഭവിക്കാം കൈകളിൽ തുടങ്ങി ശരീരം നനച്ച് അവസാനം മാത്രം തലനനയ്ക്കുക അതാണ് ഏറ്റവും ശാസ്ത്രിയമായ കാഴ്ചപ്പാട്
എഞ്ചിന്റെ റേഡിയേറ്ററും മനുഷ്യന്റെ മസ്തിഷ്ക്കവും താരതമ്യം ചെയ്യല്.... നല്ല ജ്ഞാനം ..
നാളെ മുതൽ എല്ലാരും തോർത്ത് നനച്ചു തുടച്ച മതി.. പ്രശ്നം തീർന്നല്ലോ.!!
യാതൊരു ആധികാരികതയുമില്ലാതെ സ്വയം തോന്നിയ ചില ജടലകുടില ചിന്തകൾ😀 😁
ഇത് നമ്മുടെ സ്റ്റുഡൻ്റസ് ഓൺലി പരിപാടി നടത്തിയ അ ആൾ ആല്ലേ ഗോവിന്ദൻകുട്ടി
മാമാ.. ബാക്കിൽ എൻജിനും ബാക്കിലും, റേഡിയേറ്റർ ഉള്ള ഒരുപാട് വണ്ടികൾ ഉണ്ട്...
അപ്പോ മഴ പെയ്യുമ്പോ കുട ഇല്ലേൽ ഒരു കൂട്ടർ - കൈ കുത്തി നടക്കണം 😂 2.തല കുനിച്ചു നടക്കണം 😂
എനിക്ക് 53 വയസ്സായി. തോന്നിയ പോലെ കുളിക്കുന്നു. അതും രണ്ടു നേരം.ചിലപ്പോൾ മൂന്ന് നേരം. ഇതുവരെ കുളിച്ചിട്ട് ഒരു അസുഖവും വന്നിട്ടില്ല
വലത് തോളിൽ ഇടത് തോളിൽ പിന്നെ തലയിൽ, പിന്നെ ദേഹം മുഴുവൻ, ഇതാണ് കറക്റ്റ് കുളി
പോയി പോയി ഇന്നത്തെ കുളിക്കാനുള്ള മൂഡ് പോയി..😂😂
ഇതൊക്കെ കേട്ട് വിശ്വസിക്കാൻ പോയാൽ അതിനേ നേരമുണ്ടാവൂ
കുട്ടി ജനിച്ചാൽ തലയാണ് പുറത്തു വരുന്നത്, എന്നാൽ കുട്ടി വെള്ളത്തിലേക്ക് അല്ല വീഴുന്നത്. വെള്ളത്തിൽ നിന്ന് വെള്ളം ഇല്ലാത്തിടത്തേക്കാണ് വരുന്നത്. ലോജിക്കലി ഒക്കുന്നില്ലല്ലോ. വണ്ടിയുമായി പറഞ്ഞതും തെറ്റാണ്, റേഡിയേറ്റർ മുമ്പിൽ അല്ലാത്ത വണ്ടിയും ഉണ്ട്.
ഇത് എല്ലാവർക്കും വിലപ്പെട്ട അറിവാണ്
Tata nano ന് engine ന്റെ പുറകിലാണ് Radiator😁😜