Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
0:14
0:14

79 ലക്ഷം ജനങ്ങൾക്ക്‌ ❤️

Entertainment
ADVERTISEMENT
Comments 100 gaelhenrique_farias: ഇതാണ് ഞങ്ങളുടെ നേതാവിൻ്റെ മകൻ
More Like This
Uzembe Shuleni Unampelekea Kuharibu MAISHA yake Kabisa | BlunderStories Episode 5 25:59
Uzembe Shuleni Unampelekea Kuharibu MAISHA yake Kabisa | BlunderStories Episode 5
Entertainment 3.6k 0
MLINZI Full Episode [ 41 ] #love 26:05
MLINZI Full Episode [ 41 ] #love
Entertainment 4.3k 0
#NORAFATEHI & #RAYVANNY #TOUCH DANCE CHALLENGE 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🎶🎶🎶 0:22
#NORAFATEHI & #RAYVANNY #TOUCH DANCE CHALLENGE 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🎶🎶🎶
Entertainment 2.6k 0
MSHKAJI WANGU | PART 35 19:48
MSHKAJI WANGU | PART 35
Entertainment 4.2k 0
WHO ARE YOU?_|EP 04| 21:44
WHO ARE YOU?_|EP 04|
Entertainment 6.0k 0
MONALISA [ 38 ] ❣️ Love Story #love #dontatv #penzilamtotowaboss 46:42
MONALISA [ 38 ] ❣️ Love Story #love #dontatv #penzilamtotowaboss
Entertainment 7.1k 0
THE CHESS | 13 | Love Story 💞 #love  #dontatv #penzilamtotowaboss #monalisa #firstlove 36:49
THE CHESS | 13 | Love Story 💞 #love #dontatv #penzilamtotowaboss #monalisa #firstlove
Entertainment 8.5k 0
BEHIND THE SMILE 🖤[31]#sandraofficial #clamvevo #kiparabrand 22:14
BEHIND THE SMILE 🖤[31]#sandraofficial #clamvevo #kiparabrand
Entertainment 11.2k 0
You've reached the end

Comments 100

Sign in to join the conversation

Sign in
gaelhenrique_farias
gaelhenrique_farias 3 months, 3 weeks ago

ഇതാണ് ഞങ്ങളുടെ നേതാവിൻ്റെ മകൻ

dagmarcascade31
dagmarcascade31 3 months, 3 weeks ago

ഇപ്രാവശ്യം പോകട്ടെ 😏..... അടുത്ത മുഖ്യമന്ത്രി... താങ്കൾ ആകാൻ.. താല്പര്യപ്പെടുന്നു 💪

michael.campbell
michael.campbell 3 months, 3 weeks ago

ഇങ്ങനെയുള്ള നേതാവിനെയാണ് വേണ്ടത് 😍

D
dawn_horton 3 months, 3 weeks ago

ഇത് 💪നേതാവ് 🙏💙🙏💙

K
kristopherhart294 3 months, 3 weeks ago

അതാണ്‌ ഇത് അച്ഛന്റെ മകൻ തന്നെ ജനങ്ങളെ സ്‌നേഹിക്കുമ്പോൾ ജനങ്ങൾ തിരിച്ചു കൊടുത്ത സ്നേഹമാണ് വോട്ടുകൾ 👍👍👍എനി ഒന്ന് മുഖ്യമന്ത്രി ആയി കാണണം ഇങ്ങനെ ഉള്ളവർ ജനങ്ങളെ മുന്നോട്ട് ജയിക്കണം ഇതാണ് യഥാർത്ഥ നേതാവ് 🙏🙏🙏👍👍👍❤❤❤

M
mandy_butler 3 months, 3 weeks ago

കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ

Z
zoé_rousset 3 months, 2 weeks ago

ആ പിതാവിന്റെ പാതയിൽ മുന്നോട്ട് പോകാൻ സാധിക്കട്ടെ ആ ക്വാളിറ്റി നിങ്ങളിൽ എന്നും നിലനിൽക്കട്ടെ 🙌

A
ayushman.chaudry 3 months, 3 weeks ago

ഇങ്ങനെ തുറന്നു പറയാൻ ഭാവിമുക്ക്യൻ VD യെ വെല്ലുവിളിക്കുന്നു..... ഇതാണ് സത്യസന്ധ്യത ഉള്ള പിതാവിൻ്റെ സത്യസന്ധത ഉള്ള പുത്രൻ .... love you chandymone...❤❤❤❤

B
beth.cisneros 3 months, 3 weeks ago

ഇതാവണം നേതാക്കൾ ❤️അഭിനന്ദനങ്ങൾ ❤️സിപിഎം ഉം ബിജെപി യും എത്ര കോടികൾ ആണ് വാരി വലിച്ചെറിഞ്ഞ ത്....

L
lilia_medrano 3 months, 3 weeks ago

നല്ല ❤❤❤❤ മനുഷ്യൻ

K
kristopherhart294 3 months, 3 weeks ago

വെരി ഗുഡ്.. ദൈവം അനുഗ്രഹിക്കട്ടെ ❤️🙏🏿🙏🏿🙏🏿

M
meghana_bobal 3 months, 3 weeks ago

തികച്ചും മാതൃകാപരം അനുകരിക്കണം , പ്രചരിപ്പിക്കണം

V
victoire_chrétien 3 months, 3 weeks ago

ഇതാണ് ഉമ്മൻ ചാണ്ടി സാറിൻ്റെ ഗുണം . മക്കളെ ഇതുപോലെ വളർത്തണം . ❤❤❤❤🙏🙏🙏🙏

S
sébastienraven35 3 months, 3 weeks ago

ഇത് ഇതാവണം നേതാവ്

V
vasudha_khanna 3 months, 3 weeks ago

അച്ഛന്റെ മകൻ തന്നെ🙏🏼👍🏼👌🏼

M
matthewjimenez802 3 months, 3 weeks ago

ജനകീയ നേതാവിന്റെ..... മോൻ... 🤝🤝🤝🤝🤝🤝

C
cynthia_garcia 3 months, 3 weeks ago

Good. Man. Good. Toking

S
saravista28 3 months, 2 weeks ago

അച്ഛൻ്റെ മകൻ ഏറേ ഇഷ്ടപ്പെട്ട നേതാവ് ചാണ്ടി ഉമ്മൻ സർ ഇതാണ് നേതാവ് സൈകിളിൽ പര്യടനം നടത്തി ഫ് ഇക്സില്ലാതെ ആർഭാടങ്ങളൊഴിവാക്കി ജനങ്ങൾ അത് കണ്ടറിഞ്ഞു

M
marie_austin 3 months, 3 weeks ago

ഉമ്മൻ ചാണ്ടി സാർ നമ്മുടെ മുന്നിൽ ഇരുന്നു സംസാരിക്കുന്നത് പോലെ..... കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ല. എൻ്റെ ജീവിതത്തിലെ വിഷമസന്ധിയിൽ, ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരൻ ആണെന്ന് അറിയാമെങ്കിലും, അദ്ദേഹം എന്നെ സഹായിച്ചു, മിന്നൽപോലെ ഉള്ളറിഞ്ഞു തീരുമാനമെടുത്തു. ഒരു നൂറ് ആൾക്കാർ അപ്പോൾ വീട്ടിൽ ഓരോ കാര്യങ്ങള് ശരിയാക്കാൻ ഉണ്ടായിരുന്നു. എങ്കിലും, കാര്യങ്ങൾ.കേട്ടറിഞ്ഞ് പെട്ടെന്ന് വേണ്ടത് ചെയ്തു...❤

V
vincent_webb 3 months, 2 weeks ago

ദൈവമേ ഇദ്ദേഹത്തെ എന്നെങ്കിലും ഒരു കാലത്ത് മുഖ്യമന്ത്രി ആക്കണേ.

You've reached the end
  • Home
  • For You
  • Search
  • Sign In