കാത്തിരിപ്പൂ... കൺമണീ..😭🤣|Gund #shorts
ADVERTISEMENT
Comments 100
babyberry:
😂നിങ്ങളുടെ ഒരു കുറവും കൂടി ഉണ്ടാർന്നു 😂ഇപ്പോൾ അതും വന്നു 😀😀😀😅
More Like This
2:37
The Final Battle of Venom vs Xenophages. #foryou#venom #venom3 #marvel
Film and Animation
35.5k
100
1:34
Liv’s Date Gets Ruined by Parker’s Art Project#fyp #Shorts #ShortFilm #trending #shortvideo
Film and Animation
42.0k
43
2:46
Lucy's Undercover Plan #therookie #tvshow #shorts #lucychen #timbradford
Entertainment
35.3k
53
0:16
Yamal Found the amazing Teeth-Whitening Strips 😂🦷 #football #haaland #parody
Entertainment
67.1k
0
2:01
Joey Offends the Lunch Lady and Gets Terrible School Lunch#fyp #Shorts #ShortFilm #trending
Comedy
28.5k
0
1:05
She Woke Up Old And Didn't Know Why 😾 #kpop #humor
Comedy
26.8k
100
2:02
Jamaican Police Officer On The Crime Scene
Comedy
1.2k
0
0:56
This watch led to an actual miracle ✨ #shorts
Comedy
79.9k
0
You've reached the end
😂നിങ്ങളുടെ ഒരു കുറവും കൂടി ഉണ്ടാർന്നു 😂ഇപ്പോൾ അതും വന്നു 😀😀😀😅
ഇതിലും നല്ലത് തോക്കുന്നതാരുന്നു 😂😂😂😂
ഇനി വിഷയ ദാരിദ്യം ഉണ്ടാകൂല....... അടി തുടങ്ങിയിട്ടെയുള്ളൂ .......😅
Gund കൂടി യെ ബാക്കിയുണ്ടായിരുന്നു..trolaan..ഇപ്പൊ പൂര്‍ത്തിയായി 😂
ശരിയാ, തോറ്റാൽ ഇത്രേം നാണക്കേടുണ്ടാവൂല 😂😂
തോറ്റാൽ ഇത്രേം നാണക്കേട്ണ്ടാവൂല...😂😂😂😂 അത് സത്യം.... ചരിത്ര ഭൂരിപക്ഷത്തിൽ ജയിച്ചിട്ട് മനസ്സ് നിറഞ്ഞൊന്ന് ആഹ്ലാദിക്കാൻ പറ്റീല... അത് പോട്ടെ പുറത്തിറങ്ങി നടക്കാൻ പറ്റണില്ല്യ 😂😂
കാത്തിരിക്കുന്നു കാത്തിരിക്കുന്നു പുഴ മെലിഞ്ഞു കടവൂഴിഞ്ഞു 😮😮😮😮
ഇനി ട്രോൾ ഉണ്ടാക്കുന്നവർക്ക് അടുത്ത 5 കൊല്ലത്തേക്ക് ചാകര😂😂😂😂
എന്തായാലും ഓണത്തിനു മുമ്പ് ഒരു തീരുമാനമാകും "ഭയം വേണ്ട ജാഗ്രത മതി"😂
😂😂😂😂എന്തെ വീഡിയോ വരാൻ വൈകിയത് എന്ന് ആലോചിക്കുവാ ആയിരുന്നു 😂😂😂😂👌👌👌👌
രാഹുൽ ഗാന്ധി മുഖ്യ മന്ത്രിയാകാൻ തീരുമാനിച്ച്
കാരാമേന കിട്ടിയ കുറുക്കൻ😂... പൊട്ടിക്കാൻ വച്ച പടക്കം എല്ലാം മഴയത്ത് നനഞ്ഞു. വിതരണം വാങ്ങി വെച്ച പച്ചയും ചോപ്പും മഞ്ഞയും ലെഡു എല്ലാം പൂപ്പ് കേറി😂😂😂
പുറത്തോട്ട് ഇറങ്ങാനും വയ്യ. വീട്ടിലിരിക്കാനും വയ്യ🎉
അഞ്ചുകൊല്ലം കഴിയും മുൻപേ മന്ത്രിയെ തീരുമാനിക്കുമോ
ഇതിലും നല്ലത് തോൽക്കുന്നതായിരുന്നു തോറ്റാൽ ഒരാഴ്ച്ച കൊണ്ട് ആ ക്ഷീണം മാറിയേനെ ഇതിപ്പോൾ😂😂😂
ഇതിലും നല്ലത് തോക്കുന്നതാരുന്നു
Team Gund 😂നിങ്ങൾ എവിടെ പോയി എന്ന് കാത്തിരിക്കുകയായിരുന്നു
എല്ലാം ശരി ആകും
ശെരിയാ... ഇതിലും നല്ലത് തോൽക്കുന്നതായിരുന്നു 😂😂😂
എല്ലാം ഇപ്പൊ ശരിയാക്കും 😜