Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
ഈ പുറത്ത് നിന്ന് ഇത്രയും ആളുകളെ കൊണ്ടുവരാമെങ്കിൽ സിദ്ധുവിന്റെ അച്ഛനെയും അമ്മയെയും കൊണ്ടുവന്നാൽ എന്താ പ്രശ്നം? ഞങ്ങൾക്ക് അതൊക്കെയാണ് കാണാൻ ഇഷ്ടം, അല്ലാതെ ഈ ആവശ്യമില്ലാത്ത ആളുകളെ കൊണ്ടുവന്നിട്ട് കാര്യമില്ല 🙌🏻
ithil like adichal naleningalkku oru good news kittun trust me guys
Balu and sidhu combo episode kanan agrahikunnn ind😭😭
ഇന്നത്തെ എപ്പിസോടോ ഇങ്ങനെ ആയി നാളത്തെ 600th എപ്പിസോഡ് colour ആക്കണേ....ആരെങ്കിലും നാളത്തെ പ്രോമോ കണ്ടവർ ഉണ്ടോ?ഈ homestay പരിപാടി മാറ്റി വേറെ വല്ലതും ആക്കാൻ പറ്റോ?
നെയ്യാന്റിക്കരയിലെ അപ്പൂപ്പനും അമ്മുമ്മയും വരണമ് എന്ന് ഉള്ളവരുണ്ടോ
പുറത്തുനിന്ന് ഇത്രയും ആളുകളെ കൊണ്ടുവരാം എങ്കിൽ എന്തുകൊണ്ട് സിദ്ധുവിന്റെ അച്ഛനെയും അമ്മയെയും കൊണ്ടുവന്നൂടാ 😒😒😤
Uppum Mulakum addict aayavarundo enneppole ❤❤ 👇🏻
ഈ വീട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും കാണിച്ചാൽ പോരെ?
Sidhuvine ishttamullavar poratte 😊
Sidhu oru second baby planumayi lecunte aduth chellunna oru ep venm (pand balu parukuttikk vendi neeluvintee poreke nadannath polee) enn aagraham indo..... enkill ithill like adi Ithin replyum tharanee..
Sidhuvine ishtamullavar like adi❤❤❤
Lachu cute anagil like adi❤🎀
Lachu chechi acting very nice and natural so cute 🥰🥰🥰 lachu sidhu keshu combo ishtamllavar like addi ♥️♥️🥰🥰🫂🫂🫂📈📈🔥🔥🔥🔥♥️♥️🥰🥰
സിന്ധുവിന്റെ അച്ഛനും അമ്മയും തട്ടീം മുട്ടിയില്ലേ അച്ഛനും അമ്മയും മതി എന്നുള്ളവർ ഉണ്ടോ 😄
ടിവി ഉണ്ടെങ്കിലും ഫോണിൽ കാണുന്ന ഞാൻ😅😅😅
27:07 le keshu : ente parunte award ❤❤❤
ശെരിക്കും ഈ Homestay കൊണ്ട് ഇവർക്ക് ഒരു ഗുണവും ഇല്ല first guest ഒഴികെ ബാക്കി എല്ലാം തരികിട family നഷ്ട്ടം മാത്രം പിന്നെ എന്തിനാണ് ഇത് continue ചെയുന്നത് നിർത്തിക്കൂടെ ഇന്നത്തെ എപ്പിസോഡ് ഒരു രസവും ഉണ്ടായിരുന്നില്ല 600 episode നല്ലത് ആവും എന്നുള്ള പ്രതിക്ഷ കൂടെ പോയി ഇടക്ക് ഒന്ന് നല്ല സ്ക്രിപ്റ്റ് ആയിട്ട് വന്നത് ആയിരുന്നു വീണ്ടും പോയി
ഉപ്പും മുളകും എപ്പിസോഡുകൾ എന്നെപ്പോലെ കാത്തിരുന്നു കാണുന്നവർ 👍🥰
Arudenkilum oru birthday surprised episode venam ennullavar like❤❤❤❤❤😂😂😂😂😂😂😂😂😂😂
Nala lachu sidhu kallu episode venam + shivani keshu also ❤and all❤