Milestone Crew Creative Head : Shalbin Vinayan Head Of Programmes : Appus K S Anchor : Haajira Editor : Aswin Divakaran Camera : Hashmin Saidu Senior Digital Head : Abin MK Kochuparambil Senior Finance Manager : Edwin Jose Sr Programming Manager : Santhanu Harish Executive - Post Production : Aswin Divakaran Production Coordinator : Abhinav Roy For business enquiries ▶ +91 9526089055 For business enquiries ▶ +91 7907469558 For business enquiries ▶ [email protected] Social Media Handles Facebook ▶ https://bit.ly/3X7Vtwq Instagram ▶ https://bit.ly/3jVlmRM Website ▶ https://www.milestonemakers.in This video is copyright protected by Machbar Studio. || ANTI-PIRACY WARNING || This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
ADVERTISEMENT
ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് നല്ല ഒരു കുഞ്ഞ് ജനിക്കും 👍👍
മോൾക്ക് ഒരു നല്ല കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ❤🙏🙏🙏
ചേച്ചി വേഗം തന്നെ ഒരു കുഞ്ഞ് ജനിക്കട്ടെ എല്ലാവരുടെയും പ്രർത്ഥന ഉണ്ട്
സത്യം ജീവിതത്തിൽ ഏറ്റവും വലിയ വേദന നമുക്ക് സ്വന്തമായിട്ട് ഒരു കുഞ്ഞു ഇല്ലാത്തത് തന്നെയാണ്😢ഞാൻ ഇപ്പോഴും അനുഭവിക്കുന്നു
എല്ലാവരെയും ചിരിപ്പിക്കുന്ന ചേച്ചിയുടെ ഉള്ളിലെ വേദന കണ്ടപ്പോൾ കണ്ണുനിറഞ്ഞു daivam അനുഗ്രഹിക്കട്ടെ.
സഹോദരി നിങ്ങൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല സഹോദരിയുടെ ഈ വാക്കുകൾ കേട്ടപ്പോൾ വളരെയധികം സങ്കടം വന്നു കരഞ്ഞു പോയി വിഷമിക്കേണ്ട ഉടനെ ഒരു കുഞ്ഞിന് ജന്മം നൽകാനാവട്ടെ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
മായ വിഷമിക്കണ്ട എത്രയും പെട്ടെന്ന് തന്നെ ഒരു ആരോഗ്യമുള്ള സുന്ദരൻ or sundari ഉണ്ടാകും എല്ലാരുടെയും പ്രാർത്ഥന ഉണ്ട് മോളെ❤❤❤❤
പ്രസവ വേദന വലിയ വേദന ആണ് but ഒരു ദിവസം മാത്രേ ഉണ്ടാവു കുഞ്ഞില്ലാത്ത വേദന അത് എപ്പോഴും ഉണ്ടാവും അത് തന്നെ അല്ലെ അപ്പൊ ഏറ്റവും വലിയ വേദന 😢
മോൾക്കും ഒരു കുഞ്ഞുഉണ്ടാവും
സത്യം. പ്രസവ വേദനയേക്കാൾ വേദനയാ കുഞ്ഞില്ലാത്ത ഒരാളുടെ വേദന. വേഗം ഒരു കുഞ്ഞുണ്ടാകാൻ ഭാഗ്യം ഉണ്ടാവട്ടെ.
നിങ്ങളുടെ വിഷമം എനിക്ക് മനസ്സിലാവും എനിക്കും മക്കളില്ല 15 വർഷം ആയി നമുക്ക് ദൈവം തരും ഇൻഷാ അല്ലാഹ്
പോട്ടെ മോളെ ദൈവം ഒരുകുഞ്ഞിനെ തരും കേട്ടോ ❤️❤️
നിനക്ക് മോളെ. വിശ്വാസം ഉണ്ടെങ്കിൽ ആലപ്പുഴ കൃപസനം എന്ന പള്ളിയിൽ പോയി. ഉടമ്പടി എടുക്കു മാതാവ് നിനക്ക് നല്ലൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കും ഞാനും മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം
I can understand the situation be strong ❤...
ചേച്ചിക്ക് എത്രയും വേഗം നല്ലൊരു ആരോഗ്യം ഉള്ള കുഞ്ഞിനെ തരട്ടെ ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് 🤲🏻🤲🏻
Molk anthayalum oru kutty undavum chechyyude prarthana undavum God bless you
God bless u മായാവി ബേബി on the way 🎉🥰
നീറുന്ന മനസ്സുമായി മറ്റുള്ളവരെ ചിരിപ്പിക്കുന്നവരാണ് കൂടുതൽ അക്റ്റർസും നല്ല ഒരു കുഞ്ഞിന് ജന്മം നൽകാൻ നാഥൻ അനുഗ്രഹിക്കട്ടെ
Maya soon u got a chubby baby daa❤❤prayinggg 9yrs isnot a long period
Muthe Ninak ഉടനെ ആകും❤❤❤