Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Tv undayitt phonil kanunnavar undo 😁😁
നാളെ ഇതിന് ഒരു ബന്ധവും ഇല്ലാത്ത എപ്പിസോഡ് ആയിരിക്കും 😂
മെർലിൻ പോയപ്പോഴേക്കും ദേ അടുത്തത്... കേശൂ നീയൊരു സംഭവം തന്നെ 😂😍
മെർലിൻ നെ കളും കേശു നു ചേർച്ച ഈൗ മീനുട്ടി ആണ്... What an acting😍😍
പ്രേമം എന്ന ചുഴിയിൽ വീഴാത്തവർ ആരെങ്കിലും ഉണ്ടോ 😅 എന്നെപോലെ
Shivani miss cheyunavar like🥰❤️❤️🔥
കേശൂന്റെ അഭിനയം ഒരു രക്ഷയില്ല... പൊളിച്ചു മുത്തേ..... ❤️❤️❤️
16:27 "pavaalla mandanaa"😂
Everybody needs an aliyan and chechi like them❤
Keshu's acting📈📈
അങ്ങനെ കേശുവിനു പുതിയ ഒരു സ്നേഹം കൂടി 😂😂😂
Lachuntem sidhuntem costumes inn nalla rasand 😌❤️💜
Sidhune istamullavar like adi
ഇതിൽ വരുന്ന എല്ലാവർക്കും സിനിമ യിൽ നല്ല ചാൻസ് കിട്ടുന്നുണ്ട് ..ബട്ട് എന്ത് കൊണ്ട് ഇത്ര നന്നായി പെർഫോം ചെയ്യുന്ന കേശു ലെച്ചു ശിവ പാറു ഒന്നും സിനിമയിൽ വരാതെ. .എത്ര നല്ല കഴിവുള്ള കുട്ടികൾ ആണ് ❤️
16:07 sidhunte nottamm😌❤️
16:27 paavalla mandana,😂😂😂
Ivak keshune ishtam aanu💯
14:34 sidhu 😂Innathe eppisode adipoli ❤ keshunte emotional kandappol karanju poyi😪
25:54 manassil laddu pottiii😅😅
16:28 madana 😂 ath polichu