ഞങ്ങളുടെ മിൽനട്സും ഉള്ളി ലേഹ്യവും ആവശ്യമുള്ളവർ വിളിക്കാം 9539012188 9539012044 മിൽനട്സ് വില - 500 ഗ്രാം 599 രൂപ 750 ഗ്രാം 799 രൂപ ഉള്ളി ലേഹ്യം വില -500 ഗ്രാം 367 രൂപ പാർസൽ ചാർജ് എക്സ്ട്രാ എന്റെ email :email :[email protected] നമ്മുടെ facebook page: https://www.facebook.com/profile.php?id=100093323119968&mibextid=ZbWKwL for promotions - 8301066974 (WhatsApp only ) Music Credit - Deepak Aluva #beef #chakkarecipe #beefumchakkayum #villagecookingchannel #villagecooking #nadanbeefcurry #food #love #chattichoru #chundanga #chundarecipe #chicken #chickencurry #malabarchickencurry #ammarecipe #meencurry #ayilacurry #fishrecipe #fishcurry #fishfry #foodie #entertainment #villagecookingchannel #food #halwa #familyvlog #familyvlog #kumbalangavarattiyathu #chakkamezhukupuratti #chakkarecipe #cooking #food #foodie #villagecooking #nadanfood #keralafood #traditionalfood #jackfruitrecipes #thrissurkkaran #malayalam #thrissurstyle #vegetarian #enjoy #couples
ADVERTISEMENT
Jaggu... saritha... ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യ്.... മണവാട്ടി യെ ഒരുക്കുന്ന പോലെ.. എന്റെ പോന്നോ.. ചിരിച്ച് ചിരിച്ച് ചത്തു 😂😂😂
ദേ പിന്നെയും നാളെയും ഉണ്ടോ ഇതിന്റെ ബാക്കി ദൈവം തമ്പുരാനെ....
നേരം പോയത് അറിയില്ല. അത്രമാത്രം ചിരിച്ചു. എല്ലാവർക്കും പറ്റിയ പണിയല്ല ചിരിപ്പിക്കുക എന്നത് . സന്തോഷo.❤️❤️❤️❤️❤️❤️❤️👍
പാവം അജുവേട്ടൻ 😂ചിരിച്ചു ഒരു വഴി ആയി
ഈ വീഡിയോ viral ആകും, ട്ടോ. ഉറപ്പ്. 😂😂. റംബുട്ടാൻ കൊണ്ടു അങ്ങനെയെങ്കിലും ഉപകാരം ഉണ്ടാകട്ടെ.
😂😂😂😂😂😂😂😂🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️ നല്ലൊരു നാരകം വെട്ടിക്കളഞ്ഞു 🤣🤣🤣
Enthutte mandana.......😂😂😂😂
ഇത് ഒരു ഒന്നൊന്നര കോമഡി വീഡിയോ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂
ഇന്നത്തെ video ഒരു കോമഡി സിനിമ കണ്ട feel ആയിരുന്നു❤ ചിരിച്ചു ഒരു വഴിയായി😂😂😂 ❤❤❤
അജു സരിത പറഞ്ഞപോലെ മുണ്ടുടുത്ത് കയറി ഞങ്ങൾക്ക് ചിരിക്കാനുള്ള അവസരം ഉണ്ടാക്കരുത് കേട്ടോ ❤❤😂😂
എന്റെ ദൈവമേ ഇവറ്റങ്ങളെ കൊണ്ട് തോറ്റു. ചിരിച്ചുചിരിച്ചു വയറുവേദന ആയി 😂😂😂
സത്യം പറയാമല്ലോ ഒരു കോമഡി സിനിമ കണ്ടാൽ പോലും ഇത്രയധികം ചിരിക്കാൻ പറ്റില്ല അത് അഭിനയവും ഇത് ഒറിജിനൽ❤❤❤❤🎉🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉 എന്നാലും മറയൂർ ശർക്കര വാങ്ങാനുള്ള നമ്പർ കിട്ടിയില്ല ആമസോണിൽ കാണുന്നത് ഒറിജിനൽ ആണോ എന്നറിയില്ല അതാണ് നിങ്ങൾ വാങ്ങുന്ന ശർക്കരയുടെ നമ്പർ ചോദിച്ചത്❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉
Ayyo😂😂😂😂 I could not control the laugh😅😅😅
ഇന്ന് രാവിലെ തന്നെ ചിരിച്ചു മരിച്ചു കണ്ണിൽ നിന്നും മൂക്കിൽനിന്നും വെള്ളം വന്നു 😅😂😂😂അടുത്തൊന്നും ഇത്രമാത്രം ചിരിച്ചിട്ടില്ല താങ്ക്സ് സരിത അജു nd ജഗ്ഗു മോനു 🎉❤
Today's episode was full comedy😂
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വീട്ടിലെ പുതിയ വിശേഷങ്ങളെല്ലാം അറിയുവാനായി എന്നും ഞാൻ കാത്തിരിക്കും കേട്ടോ, അവിടുത്തെ റംബൂട്ടാൻ മരങ്ങൾക്ക് വല ഇടുന്നതു കാണുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. എപ്പോഴത്തെയും പോലെ മനോഹരമായ മറ്റൊരു വീഡിയോ. ഹാവ് എ നൈസ് ഡേ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സരിതേ, ചിരിച് ചിരിച്ചു മരം മരിച്ചീടോ...... ചിരിക്കാൻ വയ്യാ, വലയിടൽ ഇങ്ങനെ ചിരിപ്പിക്കുമോ.......suuuuper.
ചിരിപ്പിച്ചു കൊല്ലും 😂😂😂
ഇത് ഒരു ഒന്നൊന്നര പണിയായിപ്പോയി😂😂. റംബുട്ടാൻ ഒക്കെ കൊഴിയോ അവസാനം അജു ഏട്ടൻറെ ആ ഡയലോഗ് ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂❤❤അവസാനം അരുൺ kokku തന്നെ ശരണം. മര്യാദയ്ക്ക് സരിത നേരത്തെ പറഞ്ഞതാ 😂😂
Chirichu chrichu chathu😂😂😂😅😅annarakananmaru enjoy cheythu kanum ... Urumbu kadiyum kitti owner oru paravam ayi... 😂😂😂 Video adipoli... Love ur family... Sorry for the mistakes in manglish...