15% വരെ ഡിസ്കൗണ്ടോടു കൂടി വിവിധ കമ്പനികളെ താരതമ്യം ചെയ്ത് ടേം ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം👉🏻https://tinyurl.com/4da83s8v ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെp എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :16 To advertise in this Channel,mail to: [email protected] ..................... DISCLAIMER: Insurance is a subject matter of solicitation. The information provided in this video is for general informational purposes only and does not constitute financial, legal, or professional advice. While we strive to keep the information up to date and correct, we make no representations or warranties of any kind about the completeness, accuracy, or suitability of the products mentioned. All insurance products are subject to underwriting guidelines, exclusions, and limitations. Please read the specific policy document, brochure, or terms and conditions carefully before making any purchasing decisions. Consult a licensed insurance professional for advice specific to your circumstances. Baiju N Nair Youtube channel is not liable for any loss or damage arising from the use of this information. ...................................................................................................................... #BaijuNNairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#
ADVERTISEMENT
നമസ്കാരം ബൈജു ചേട്ടാ. ചേട്ടന് പറ്റുമെങ്കിൽ ഏതെങ്കിലും EV ടാക്സിയായി ഓടിക്കുന്ന ഒരാളെ ഒന്ന് കണ്ടെത്തി ഇതുപോലെ ഒന്ന് റിവ്യൂ ചെയ്യാമോ. സിഎൻജി വണ്ടിയെ അപേക്ഷിച്ച് EV വണ്ടി ടാക്സിയായി ഉപയോഗിക്കുന്നതിൽ വല്ല ലാഭം ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു മൊത്തത്തിൽ ഒരു റിവ്യൂ ചെയ്യാൻ സാധിക്കുമോ?❤
Video start 1:54
Last fronx owner.. excellent , car ne kurich ellaam ariyunna owner .. ingane ollavr varanam abhiprayam parayaan..
7:00 പാസ്സ് ചയ്തു പോയ മേരിഡിയൻ ചേട്ടനെ... നമ്മുടെ ബൈജു അണ്ണൻ പൊക്കി 13:30 അങ്ങ് ഇട്ടു 😂😂
M80 ഓടിച്ചു കാണിച്ചാൽ ഇവിടെ superbike ഓടിക്കാം....
15% വരെ ഡിസ്കൗണ്ടോടു കൂടി വിവിധ കമ്പനികളെ താരതമ്യം ചെയ്ത് ടേം ഇൻഷുറൻസ് ഈ ലിങ്ക് വഴി എടുക്കാം👉🏻/4da83s8v
ക്യാപ്റ്റനോട് ഒരു ship review ചെയ്യാൻ ചോദിക്കമായിരുന്നു 😅
ടാറ്റ പഞ്ച് ❤❤❤ ഫ്രോങ്സ് ❤️❤️❤️ പൊളിയാ
CNG വിൽപനയിൽ ലാഭം കുറവാണ് എന്നാണ് ഞാൻ ചോദിച്ചപ്പോൾ ഒരു pump ഉടമ പറഞ്ഞത്. അദ്ദേഹം എന്ത് കൊണ്ട് CNG വിളിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്..
Fronx owner Mr.Sebin -What an impressive presentation.Looks like an upcoming actor 😊
Good morning ചേട്ടാ ❤
Superstar Sebin George alle last vanne❤
Niceee❤❤
ഇന്നല്ല വെള്ളിയാഴ്ചയാണ് റാപ്പിഡ് ഫയർ 😂
Tata ❤️❤️
Ev എടുക്കണോ എന്ന് ഒരാളോട് ചോദിച്ചപ്പോ അയാൾ പറയുവാ " എന്തായാലും കരിഞ്ഞു മരിക്കാൻ താല്പര്യം ഇല്ലന്ന് 😂
ടാറ്റയുടെ വണ്ടി അല്ലേ കുറ്റം പറയാൻ മാത്രമേ കാണൂ 😂..
Includes highly paid promotion😆
Most important thing in EV is it cells, you always need to check who manufactures the cells. TATA uses cells from Gotion tech, China - That is a low quality company. Mahindra and Suzuki uses blade cells from BYD, hence it performs better on promised range.
ചികിൽസക്ക് പേടിക്കേണ്ട സതീശൻ 25 ലക്ഷത്തിൻ്റെ ഇൻസുറൻസ് തരും