My Maruti Suzuki Jimny hits the 10,000 km mark! In this video, I share my long-term ownership experience, service costs, and a practical experiment. Following my "Function over Form" rule, I removed the roof bars to see the real impact on fuel efficiency and wind noise. Is the mileage boost worth the change in looks? Let’s find out! #Vandipranthan #MarutiJimny #Jimny5Door #10kUpdate #MileageTest #FunctionOverForm #JimnyLife #OffroadIndia #SUVIndia #autovlog For business inquiries [email protected] +91 6235359254
ADVERTISEMENT
ഞാൻ ഒന്നും തീരുമാനിക്കില്ല കാരണം എന്റെ കയ്യിൽ വണ്ടി ഇല്ലല്ലോ 😊
താങ്കള്‍ ഒരു 5 കിലോ ശരീര ഭാരം കുറച്ചാല്‍. ഇനിയും കൂടും മൈലെജ് 😂
Roof rail മാറ്റിയാൽ polum milege വ്യത്യാസം വരും എങ്കിൽ ഇതിൽ രണ്ടുപേരെ കൂടി കയറ്റിയാൽ സ്ഥിതി പരിതാപകരം ആകുമല്ലോ 😂😂😂😂
Wow interesting to know that this cross bar has effect on mileage. Good to know👍
എന്തിനാണ് ഇങ്ങനെ ഒന്നും വെക്കാൻ പറ്റാത്ത വണ്ടി വാങ്ങുന്നത് 🤣വണ്ടിക്ക് വേണ്ടിയും മാർക്കറ്റ് നു വേണ്ടിയും resale value ന് വേണ്ടിയും മൈലേജ് നു വേണ്ടിയും കോംപ്രമൈസ് ചെയ്ത് ഇഷ്ടം ഇല്ലാതെ എന്തിന് വണ്ടി ഓടിക്കണം ഇഷ്ടം ഉള്ള വണ്ടി വാങ്ങി സന്തോഷം ആയിട്ട് ഓടിക്കു 👍സെക്കന്റ് ഹാൻഡ് ആയാലും ഇഷ്ടം ഉള്ളത് വാങ്ങി തൃപ്തി ആയിട്ട് ഒടിക്ക് 👍
എനിക്ക് ബുദ്ധി ഉള്ളതു കൊണ്ട് ഞാൻ ഈ വണ്ടി വാങ്ങിക്കത്തെ ഇല്ല പിന്നല്ലെ എങ്ങനെ ഓടിക്കുമെന്ന് ചിന്തിക്കേണ്ട കാര്യമൊളളു, ഥാറിനെ കുറ്റം പറഞ്ഞ് കുറെ പേർ ജിമ്നി എടുത്തു , പക്ഷെ സത്യം പറഞ്ഞാൽ രണ്ടും waste ആണ്
Tiny difference only. But in reality always better to keep car in stock condition or only add manufacturer endorsed accessories.. ❤
Informative 🎉
വണ്ടിയെ വേണ്ട!! Vento വണ്ടി എവിടെ??😊
Ith alto il vecha engne irikkum ?
Very informative, keep going 🎉
I think It should be okay with an aerodynamic roof racks from the manufacturer. I got one from KIA for sportage, didn’t see mich difference in mileage, except some wind noise. May be different depends on the general aerodynamics of the car. Generally it is not recommended unless you carry some luggage on the top.
No jimny fans hurted 😁😁
Spoiler വെയ്ക്ക് cross bar വെയ്ക്കുമ്പോൾ.
അങ്ങനെ ആണെങ്കിൽ മിറർ ഒഴിവാക്കിയിട്ട് നോക്കിയാൽ എങ്ങനെ ഇരിക്കും. Top സംഭവം ഒഴിവാക്കിയാൽ mileage മാറ്റം വരുമെന്ന് പറയുന്നത് തെറ്റ് അല്ലേ??
It's a boxy vehicle so the drag from that roof rail can be neglected. Try on a 100 km with roof rail and without it thts make more sense I belive
Habeebi come to maheendra
Tata nano ക്ക് വെക്കണം എന്ന് വിചാരിച്ചതാണ് 👍🏻
അതെന്താ പ്രശ്നം മനസ്സിലായില്ല Cross Bar ഉം milage ഉം ആയി എന്താ ബന്ധം
Cross bar എങ്ങനെ milegine ബാധിച്ചത്.. Just my doubt