Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Sidhu ഫാൻസ് like സിദ്ധു വന്നതുകൊണ്ടാണ് ഉപ്പും മുളകും കളർ ആയി❤️❤️❤️❤️
Sidhu acting adipoliyarnnu👍🏻♥️
ഉപ്പും മുളകും മുടങ്ങാതെ കാണുന്നവൻ ഉണ്ടോ? 🥰
സിദ്ധു അളിയാ അടിപൊളി ഒരു രക്ഷയുമില്ല❤😂😂
Horror episode ishtamullavar like adi
എന്തായാലും sidhu aliyan വേറെ leval തന്നെ 👌🏻🤩❤️...
സിദ്ധുവും ❤ലച്ചവും❤ ഉപ്പും മുളകിൽ നിന്നു പോകണ്ടാ ❤❤❤❤❤❤
സിദ്ധു❤️ലെച്ചു combo Episode വേണമെന്ന് ആഗ്രഹമുള്ള സിദ്ധു ❤️ലെച്ചു ഫാൻസ് ഉണ്ടോ? ❤️
Sidhus acting at the peak ❤❤molk crack .that was funny😂😂
ലെച്ചു ഉണ്ടായിരുന്നെത്തിൽ e എപിസോട് പൊളിച്ചെ❤
കേശുവിന്റെ അളിയാ എന്നുള്ള വിളി...... ഇഷ്ടമുള്ളവർ 🥰🥰🤗
ഉപ്പും മുളകും എനിക്ക് ഭയങ്കര ഇഷ്ടാ💞💞
സിദ്ധുവിനെയും ലച്ചുനെയും പോലെയൊരു pair ഞാൻ വേറെ കണ്ടട്ടില്ല അത്രക്കും അടിപൊളിയാണ് ❤️🫰, ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് പേരുടെ മനസ്സിൽ ഒരു ഫാമിലി ഫ്രെയിം ഉണ്ടാക്കാൻ സിദ്ധുവിനും ലച്ചുവിനും കഴിഞ്ഞിട്ടുണ്ട്, ഇനിപ്പോ സിദ്ധു ഇല്ല്യാതൊരു എപ്പിസോഡ് കാണാൻ തന്നെ വയ്യാ, സിദ്ധു പോയാൽ ഉപ്പും മുളകും കാണാൻ പറ്റില്ല, ലച്ചുവിനെയും സിദ്ധുവിനെയും കല്ലുമോളെയും കാണാനാണ് ഉപ്പും മുളകും കാണുന്നത് തന്നെ, ഇന്ന് തന്നെ ലച്ചു ഇല്ല്യാതെ എന്തോ പോലെയായി, അപ്പോഴാ സിദ്ധു പറയുന്നത് 3 മാസം കഴിഞ്ഞ പോവും എന്ന് 😓, ഉപ്പും മുളകിന്റെയും highlight lachu & sidhu തന്നെയാ അതുകൊണ്ട് സിദ്ധു പോവരുത് please...
സിദ്ധു കേശു കോംബോ ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്നെപ്പോലെ
ബാലുവിന്റെ മരുമകൻ തന്ന ❤️❤️❤️❤️😂😂😂😂
Sindhuvinte abhinayam polichadukki❤😂
Sidhu lechu combo ishtamullavar like adi❤️
Ayooo sidhu polichu ttoo😂❤
Sidhu ur acting day by day. 👌👌👌
സിദ്ധു . ലെച്ചു combo അടിപൊളിയാണ്❤ ഇന്നത്തെ episode um പൊളിയാണ്