നിങ്ങൾ എന്റെ channel ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ ഒന്ന് support ചെയ്യണേ 🙏🙏🙏🙏 #viral #comedy #funny #malayalamreaction #reaction #collab #collaborations #malayalam #viral #viralvideo #trending #trendingshorts #dailyshorts #youtubeshorts #shorts #shortsvideo #ytshorts #love #care #mother #motherhood #mallu #family #love #kerala #viralreels #shortvideo #love #acting #actor #family #shortfilm #family #familyvideo #familyvlog #contentcreator #coconut #coconutcuttingskill #coconutcutting #content #contentcreation
ADVERTISEMENT
ഭയങ്കര കണ്ടുപിടുത്തം ആ ഈർക്കിലി ചീവുന്ന സമയത്തിൽ 15തേങ്ങപൊട്ടിക്ക്കാം 😂
അവർ ആദ്യം പൊട്ടിക്കാൻ നോക്കിയ തേങ്ങ അല്ല അഛൻ പൊട്ടിക്കുന്നത്. ചുമ്മാ....😂
ഇത്ര പാടൊന്നും ഇല്ലല്ലല്ലോ വാക്കത്തി ശരിക്കും പിടിച്ച് 2 kott തേങ്ങയുടെ മർമ്മ സ്ഥാനത്ത് കൊടുത്താൽ മതി ശരിക്കും പൊട്ടി പോരും
തേങ്ങ പൊട്ടിക്കാൻ ആ ഇരുമ്പ് ദണ്ട് തന്നെ ധാരാളം.... 🙏❤️🌹🙏❤️🌹
മര പൊട്ടൻ തേങ്ങയുടെ വലിയ കണ്ണിന്റെ എതിർ വശം ചെറുതായ് തട്ടിയാൽ മതി ഏത് കൊച്ചു കുട്ടിക്കും ചെയ്യാം
ആദ്യം താങ്കൾ ഒന്ന് പൊട്ടിച്ചു നോക്കേണ്ടേ എന്നിട്ട് വേണം മറ്റുള്ളവരോട് പറയാൻ😊
അത് രണ്ടും രണ്ട് തേങ്ങയാ പൊട്ടാ പൊട്ടിക്കുന്നത് പൊട്ടാ
പൊട്ടുമല്ലോ പ്രായമുള്ള പാവം പഴയ ആളുകളെ ബഹുമാനിക്കാൻ പഠിക്കുക അദ്ധ്യം..... അനുസരിക്കുക അപ്പോൾ നാട്, വീട്, കുടുംബം രാജ്ജ്യം.... എല്ലാം നന്നാകും...... Ok. അതുപോലെതന്നെ.... ആ കുടുംബനാഥൻ അതുപോലുള്ളവൻ ആയിരിക്കണം. Ok. അതുപോലുള്ളവവനായിരിക്കണം. അല്ലെങ്കിൽ എല്ലാം മാറും പണി വാങ്ങും.......... അതാണ് കാര്യം. .... ഓർക്കുക വല്ലപ്പോഴും...... ഇത് ജീവിതമാണ്. മറക്കാതെ ഓർക്കുക്കുക വല്ലപ്പോഴും, എപ്പോഴും.....❤🎉😮
Adipoli ❤
Njan athu vechu nokkittu pottillallo fake anu 😊😊
Super ❤❤❤
പൊട്ടിച്ചത് വേറെ തേങ്ങയല്ലേ
ദരിദ്ര്യം റീച്ച് ഉണ്ടാക്കാൻ കാണിക്കുന്ന കോപ്രായം ഇത് വർഷങ്ങൾക്ക് മുമ്പ് ആരോ ഇതുപോലെ കാണിച്ചത് u ട്യൂബ് ൽ ഉണ്ടേ
ഞാൻ ഈർക്കിലി ചുറ്റദേ തന്നെ ഇങ്ങനെ പൊട്ടിക്കും
ആളുകളെ കളിയാക്കല്ലേ
എന്താ അവിടെ കത്തി ഇല്ലാഞ്ഞിട്ടോ
ഈർക്കിൽ വെച്ചു തേങ്ങ പൊട്ടിക്കുന്നത്, തേങ്ങ പൊട്ടിക്കാൻ കഴിയാത്തത് കൊണ്ടാണെന്നു കരുതിയെങ്കിൽ നിങ്ങൾക്കു തെറ്റി. വീഡിയോയിൽ കാണുന്ന പോലെ ഈർക്കിൽ വരിഞ്ഞു ചുറ്റി തേങ്ങ പൊട്ടിക്കുക, അല്ലാതെയും ഒന്നു പൊട്ടിക്കുക,[ തേങ്ങ എങ്ങിനെ വേണേലും പൊട്ടിക്കാമല്ലോ?.]ഇയാൾ വീട്ടിൽപോയി ചെയ്തു നോക്കി വ്യത്യാസം reply യിൽ tharane🙏.
കുലുങ്ങി പക്ഷേ പൊട്ടിയില്ല 😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആദ്യം കൊണ്ടുവന്ന തേങ്ങ അല്ല ആദ്യം കൊണ്ടുവന്ന തേങ്ങാ കിളിത്തത
സൂപ്പർ ഇതാര് കണ്ടു പിടിച്ചു സൂപ്പർ സൂപ്പർ