0:00
0:22
0:22

'ടിക്കറ്റ് എടുത്ത് സിനിമക്ക് പോവേണ്ട സമയം ആയപ്പോഴേക്കും ഞാൻ സിനിമയിലായി'; മോഹൻലാൽ | Cue Studio

#mohanlal[ Mohanlal, Drishyam, Drishyam 2, Drishyam 3, Jeethu Joseph, Mohanlal smile, Mohanlal reel, lalettan ] About CUE STUDIO: Cue Studio is part of The Cue, Kerala’s most trusted and fastest-growing online digital news portal, delivering the latest updates in entertainment and cinema. In Cue Studio, explore exclusive celebrity interviews, engaging Conversations with Maneesh Narayanan, Roundtable discussions, and curated shows featuring the biggest stars and rising talents in the Malayalam film industry. Cue Studio also produces original content that keeps you updated on the latest trends, behind-the-scenes stories, and untold narratives from the world of cinema. Cue Studio brings the latest updates from Malayalam, Tamil, Hindi cinema, along with insights from Hollywood, Bollywood, Mollywood, Kollywood, web series, Malayalam Short films and Documentaries. Whether you're a fan of Malayalam movies, Fan of Malayalam best actors Cue Studio has it all for you! Watch the latest Episodes of Cue Studio Interviews: https://www.youtube.com/@thecuestudio Watch The Cue Studio’s premium shows, click here: https://www.youtube.com/@thecuestudio/playlists Watch the latest Episodes of Cue Studio Conversation with Maneesh Narayanan: https://www.youtube.com/playlist?list=PLvJ_q_iGsX3cO91fxMyOne0aLdmoJeHV9 Watch the latest Episodes of Cue Studio Curated Interviews: https://www.youtube.com/playlist?list=PLvJ_q_iGsX3ftG5zHDsceo2_oTPifA8Ev For Entertainment News and celebrity interviews in Shorts, click here: https://www.youtube.com/@thecuestudio/shorts Follow us on Facebook: https://www.facebook.com/cuestudio Follow us on Instagram: https://www.instagram.com/cuestudio_/ Follow us on X: https://x.com/cuestudio1 Follow the Cue Studio channel on WhatsApp: https://whatsapp.com/channel/0029Va5KxDX3GJOpU3kkX63M Follow us on Threads: https://www.threads.net/@cuestudio_ Join THE CUE STUDIO on Telegram Messenger: https://t.me/cuestudio_23 Follow us on Google News for Latest Film News Updates and interviews: https://www.thecue.in/ #MalayalamCinema, #CelebrityInterviews, #MalayalamMovies, #MovieUpdates, #FilmTrends, #MovieReview, #FilmDiscussions, #Mollywood, #Bollywood, #MalayalamWebSeries, #BehindTheScenes #MalayalamCinema, #WebSeries, #MalayalamFilmIndustry, #KeralaCinema, #IndianFilmIndustry #BestDirectors, #BestActors

ADVERTISEMENT

Comments 52

Sign in to join the conversation

Sign in
N
nermin.täsche 4 weeks, 2 days ago

സ്വന്തം സിനിമ കാണാൻ പറ്റും പക്ഷെ ആസ്വദിച്ചു കാണാൻ പറ്റില്ല.. അതാണ് ഒരു നടന്റെ.. നഷ്ടം.. നഷ്ടം 😎

melanie.campbell
melanie.campbell 1 month ago

ആദ്യമായിട്ട് ടികറ്റ് എടുത്ത് സിനിമ കാണുന്നത് 😂ഇയാളെ പ്രസവിച്ച് ഇട്ടത് സിനിമയിലേക്ക് ആണല്ലോ 100 കോടി തള്ള് പോലെ അങ്ങട്ട് തള്ളി വിട്ടതാ

C
charles_renard 1 month ago

കഴിവ് എന്നാൽ മോഹൻലാൽ, യേശുദാസ്, ചിത്ര

J
john.jensen 1 month ago

😅😅😅😂🥰❤️🥰❤️

M
marcelladörschner483 1 month ago

🔥

J
jeremy.mcintyre 1 month ago

അപ്പൊ നിങ്ങൾ ഇതുവരെ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ടില്ലേ 🙄

severin.geisel
severin.geisel 1 month ago

judithdrift46
judithdrift46 1 month ago

ജനങ്ങളുടെ പണം കൊണ്ട് നന്നായവർ

G
gabrieltempest28 1 month ago

അപ്പോൾ 17 വയസ്സ് ആകുന്നവരെ ടിക്കറ്റ് എടുത്തു സിനിമ കണ്ടിട്ടില്ല 😬😬😬

C
carrie.chambers 1 month ago

taylorsmith924
taylorsmith924 1 month ago

ലാലേട്ടാ വിജയച്ചായനെ പോലെ ഒരു പാർട്ടി തുടങ്ങി കേരള രാട്രീയത്തിലേക്ക് വാ. ഞങ്ങൾ സി എം ആക്കി തരാം

ekani_goswami
ekani_goswami 1 month ago

Oru mohanlal um kore fans um undu......

D
daniel.cantu 1 month ago

ഞാനും കാണും ശിനിമ..

C
corinne.daniel 1 month ago

😂

joshuachen282
joshuachen282 1 month ago

😂

kristen_brooks
kristen_brooks 1 month ago

ഞങ്ങൾ സിനിമയിൽ അല്ലാത്തത് കൊണ്ട് ഞങ്ങളുടെ പൈസ കൊണ്ട് ഞങ്ങൾ പോയി ടിക്കറ്റ് എടുത്ത് കാണാറുണ്ട്😂

L
leon.mohaupt 1 month ago

Randu tickete ollaa 😂❤

vincent_keer
vincent_keer 1 month ago

നിങ്ങൾ സിനിമക്ക് ടിക്കറ്റ് എടുക്കേണ്ട ആളല്ല നിങ്ങൾക്കു വേണ്ടി ഞങ്ങൾ ആണ് ടിക്കറ്റ് എടുക്കേണ്ടത് അതാണ് ദൈവനിശ്ചയം 🥰🥰🥰🥰👍🏻👍🏻

C
cynthia_garcia 1 month ago

Laletan ❤❤❤❤

C
cynthia_garcia 1 month ago

ഒരു മയത്തിൽ തള്ള് ലാലേട്ടാ 😂😂 എംജി കോളേജിൽ പഠിച്ച നിങ്ങൾ സിനിമ ടിക്കറ്റ് എടുത്തു കണ്ടില്ല എന്ന് പറയുന്നത് ഒരു തള്ള് അല്ലേ 😂.. തിരനോട്ടം സിനിമ കഴിഞ്ഞു രണ്ടു വർഷം എംജി കോളേജിൽ സിനിമ നടൻ എന്ന പേരിൽ കുറെ അർമാദിച്ചിട്ട് അല്ലേ 1980 ഇൽ ഇരുപതാമത്തെ വയസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുന്നത്..