#jaigurutravels #jaigurubus #buddhastouristbus #kombanholidays #kombanholidaysofficial #jaigurutravels #zedone #keralatouristbus #touristbus #touristbusfanskerala #trending #buscrash #kerala360 #keralaroad #keralaroads #busdriver #buspremi #bus #touristbuswhatsappstatus #touristbuslovers #2023 #malayalam #keralalove #whatsappstatus #buswhatsappstatus #aavesham #illuminate
ADVERTISEMENT
Eda ninak vandi oodikan ariyo😂👌
കുഞ്ഞിലെ ഓടിക്കളിക്കുമ്പോൾ ടേബിളിൽ തലയിടിച്ചു കരഞ്ഞപ്പോൾ അമ്മ ടേബിളിനു രണ്ടടി കൊടുത്തതുകണ്ടു വളർന്നുവന്ന മകനാ
വലിയ വണ്ടിക്കാർക്ക് ലെഫ്റ്റ് സൈഡിൽ വന്നാൽ പെട്ടന്ന് കാണാൻ കഴിയില്ല
ബസ്സ് അല്ല ജെസിബി ആയിരുന്നെങ്കിൽ ഇവൻ ഇപ്പൊ ഉണ്ടാകുമായിരുന്നില്ല
കാർ ബൈക്ക് ഫുൾ ലെഫ്റ്റ് സൈഡ് കയറുന്നവർ ആണ്
അവന്റെ മിറർ അല്ല. അവന്റെ തല അടിച്ചു പൊളിക്കു ബ്രോ 😅
ഡ്രൈവിംഗ് ചെയ്യുമ്പോൾ ഏറ്റവും വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ് ഇടതുവശത്ത് കൂടിയുള്ള ഓവർടേക്കിങ്
Allavarum Subscribe chey
കോട്ടയം കാരൻ ആണ്...😂😂😂😂 അവൻ്റെ തെറ്റ് അവൻ എന്തായാലും മറ്റുള്ളവരുടെ തലയിൽ ഇടും..😂
എല്ലാം കണക്കാ. Right പിടിച്ചാണ് പലരും പോകുന്നത്.
എല്ലാവരും ഈ 32 രജിസ്ട്രേഷൻ വണ്ടി കണ്ടാൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് mind it 😂 especially കാറുകാർ 😅
നിന്റെ വർത്താനം കേട്ടാൽ അറിയാം നീയാണ് തെറ്റുകാരൻ എന്ന്
Manyamaya driver.. he has valid point😊
പരിഷ്കരി ആണ് 😊
അയ്യോ പാവം. വായിൽ കൈ ഇട്ട പോലും കടിക്കാത്ത ബസ്സുകാരൻ😅😅
ചേട്ട൯ ഇനി പൊക്കോളൂ. അവ൯ മിറ൪ സെറ്റ് ചെയ്തിട്ട് പോയി ഇപ്പോൾ മംഗലാപുരം പാസ്സായി.
Left kerathe bus driver 😂😂😂 , onn podey😅
രണ്ടു പേരും അവിടെ കിടന്നു വഴക്ക് ഉണ്ടാക്കേണ്ട..... ടോൾ ബൂത്ത് അല്ലെ.... അവിടെ സിസി ടിവി ക്യാമറ കാണും.... പക്ഷെ അതു വർക്ക് ചെയ്യുന്നുണ്ടോ എന്നു പറയാൻ പറ്റില്ല.... 🙏❤️🇮🇳
കാറുകാരൻ അവന്റെ തെറ്റാണെന്ന് മനസിലായി ബുസുകാരൻ പ്രശ്നം ഉണ്ടാക്കുമ്പോഴേക്കും സ്ഥലം വിട്ടതാ
എന്നാ പറയാനാ😮😂😅