Contact for collaboration from India : [email protected] Contact for collaboration outside India : [email protected] Contact me : [email protected]
ADVERTISEMENT
Contact for collaboration from India : [email protected] Contact for collaboration outside India : [email protected] Contact me : [email protected]
നമ്മുടെ നാട്ടിലും വേണം ഈ day care നല്ല healthy മൈൻഡ് set ഉണ്ടാകും അമ്മമാർക് ഡിപ്രെഷൻ free ആകാൻ പറ്റും mashaaalh എനിക്ക് മോനെ നല്ല ഇഷ്ട്ടം ആണ് ❤ സത്യം മക്കളെ റിട്ടേൺമെന്റ് പ്ലാൻ ആയി കാണാതെ ഇരിക്കുക ഐഷു കറക്റ്റ് way ആണ് helth is വെൽത്ത് 😂ഏത് പൊട്ടന്മാർ ആണ് ഇങ്ങനെ കമെന്റ് ഇടുന്നെ
എന്നെപ്പോലെ ഒരു ചെറിയ ശതമാനം youth girlsine എങ്കിലും എബ്രോഡ് പോണം, യൂറോപ്പിൽ ലൈഫ് സെറ്റിൽ ആവണം, പല രാജ്യങ്ങളിൽ യാത്ര ചെയ്യണം, അതിലും കൂടുതൽ smoothie ഉണ്ടാക്കി ഒരു ദിവസം തുടങ്ങണം എന്ന സ്വപ്നം കാണാൻ പഠിപ്പിച്ചത് ഐശ്വര്യ ചേച്ചിയാണ്❤😊
ഉണ്ണിയുടെ മുഖത്തു എപ്പോഴും ആദ്ഭുതം ആണ് ❤❤❤❤
Partner nte kaaryam paranjathu 100% correct. And their family too. You r blessed!
Hey, ഇനി aishu അടുത്ത ഒരു day in my life video ഇടുമ്പോൾ, തന്റെ profession ആയി ബന്ധപ്പെട്ട രീതിയിൽ video എടുക്കു, example video ഓരോ angle വെച്ച് എടുക്കുന്നത്, അത് edit ചെയ്യാൻ എടുക്കുന്ന time, അതിന്റെ A-z കാര്യങ്ങൾ കാണിക്കു.പലരുടെയും വിചാരം content creation വളരെ എളുപ്പം ഉള്ള job ആണെന്നാണ്.ഒരു long video ഒക്കെ edit ചെയ്ത് voice over കൊടുക്കാൻ എടുക്കുന്ന effort എല്ലാരും അറിയട്ടെ.അതുകൊണ്ടാണ് ഇങ്ങനത്തെ നെഗറ്റീവ് കമന്റ് വരുന്നത്. നേരെ മറിച്ചു ഒരു നഴ്സ്, അല്ലെങ്കിൽ ടീച്ചർ ആണ് ഇത്പോലെ കുഞ്ഞിനെ day care ൽ ആക്കിട്ടു പോകുന്നതെങ്കിൽ ആർക്കും കുഴപ്പം ഉണ്ടാവില്ല.
യുവി boy ഈ ചാനൽന്റെ ഐശ്വര്യം 😹🤌🏻❣️
Vishnu vinte poloru aal enikum inde😁 Ayshunte kayyil certfcates undayirunnille Engil ini ente life lot varu🤣🤣enik only oru plustwo certfcate indayollu Aa certfcate ne modify cheythu civil engineering aakki enne😍ipol njan 2 1/2 vayassaya molde ammayum kude aanu ipozhum working aanu (NB: banglore il njan husband thanichanu nikkunne ayshunte pole baby with work aanu work from home)😁ini ennode ee year wrk stop cheythu enik ishtamundel psc try cheyyan support nalgunnund Ini daivathinte anugraham indel njn psc try cheyyan thanne vijarikunnu❤❤❤ Ellaavarkum nallathu varatte❤️🩹
ജീവിക്കാൻ കൊതി തോന്നിപ്പിക്കുന്ന വീഡിയോസ്
Notification vannal appo kand thirkanm.. Ath nirbatha😌
നല്ല വിഡിയോ ഐഷുന് ശെരി എന്ന് തോന്നുന്നത് ചെയ്യുക എല്ലാവരേയും തൃപ്തിപ്പെടുത്തി ജീവിക്കാനോ വിഡിയോ ചെയ്യാനോ സാദ്ധ്യമല്ല ഒരമ്മ ആവുമ്പഴെ നമ്മുടെ അമ്മയുടെ വില കൂടുതൽ അറിയും നമ്മുക്ക് അസുഖം വരുമ്പോൾ അവർ വിഷമിക്കുന്നതും മറ്റും വിഷ്ണുൻ്റെ ഹെയർ സ്റ്റയിൽ സൂപ്പർ യുവി❤❤❤❤❤❤
ഒരു complete positive feel ആണ് നിങ്ങളെ വീഡിയോ കാണുമ്പോൾ ❤
13:52 Le yuvi:yeah yeahh Njan orkkunnu😂❤
Watching Aishu's vlogs on my weekend off feels really relaxing❤
ഞാൻ നാട്ടിൽ പലപ്പോഴും താമസിക്കുമ്പോൾ ഒരു കാര്യമാണ് ഞാൻ ആഗ്രഹിച്ചിട്ടുള്ളത്,ഇവിടെ നല്ലൊരു Daycare ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ! Like trained professionals taking care of young kids. I went to a day care I heard them talking very rudely to kids. “നീ ഇങ്ങനെ ചെയ്താൽ നിന്നെ ഞാൻ ചവിട്ടിക്കൂട്ടും” എന്ന രീതിയിൽ. അത് കേട്ട് ഞെട്ടിപ്പോയി.😢😢😢 Njan oru second polum avide ninnilla. The one we had in Canada was really good. My kid happily went there and we parents were happy too .
എപ്പോഴും അത്ഭുതത്തോടെ നോക്കുന്ന കണ്ണുകളാണ് കുഞ്ഞിന്റെ...❤❤❤❤ പാവം മോൻ ❤❤❤❤
Chechi,You look like Rambha in kochi rajavu movie 😊❤
The intro loooked soooo nice🤍
Hello Aishu.. I like the way you are experimenting new new things in your video editing. I really liked the intro. It was top notch. Keep it up❤
നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം ആണ് becuse കുട്ടികളെ daycare പോലുള്ള ലൽ കൊണ്ട് വിടുമ്പോൾ അത് അമ്മക്ക് എന്തൊരു ആശ്വാസമാണ് streess കുറക്കുന്നു അത് പോലെ paranting ഒരു ബുദ്ധി മുട്ടായി തോന്നില്ല പല അമ്മ മ്മാർക്കും രണ്ടാമത് ഒരു കുട്ടി എന്നാൽ പേടി യാണ് കാരണം എങ്ങനെ ഇത് manege ചെയ്യൂ എന്നു വിചാരിച്ചു so ഇത് എവിടെയും varanm😊
Intro is super awesome.