Soultrob Soultrob
Home Videos Search Liked Videos Bookmarked Inbox Notifications Sign In
Get it on Google Play Log In
Soultrob
0:00
42:46
42:46

Husband ന്റ വീട്ടിൽ ഒരു Day In My Life 🏡💖🙈#glamyganga #dayinmylifevlog

People and blogs
ADVERTISEMENT
Comments 100 bryanmyst97: അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട, അമ്മയും, അനിയത്തിയും മാത്രമുള്ള ഒരു കുടില…
More Like This
VLOG | Sisters Night Out • Reunited With My Girl • Fun Nights In Houston • Gym Consistency 47:13
VLOG | Sisters Night Out • Reunited With My Girl • Fun Nights In Houston • Gym Consistency
People and blogs 983 0
Why I disappeared 😭 33:05
Why I disappeared 😭
People and blogs 4.3k 100
Daily Vlog 😍 | Sharing Stories & Recipes 😍 | Suhana | Mashura | Sunaina | Zaigham | Ebran 29:05
Daily Vlog 😍 | Sharing Stories & Recipes 😍 | Suhana | Mashura | Sunaina | Zaigham | Ebran
People and blogs 584 28
JE DOIS REFAIRE LE TRAITEMENT… 😔 | Mauvaise nouvelle, Voisin insupportable & Papeterie 38:31
JE DOIS REFAIRE LE TRAITEMENT… 😔 | Mauvaise nouvelle, Voisin insupportable & Papeterie
People and blogs 2.2k 52
Neetu ne Aaj Life ki Sabse Badi Khushi di, I Became Soo Emotional 22:20
Neetu ne Aaj Life ki Sabse Badi Khushi di, I Became Soo Emotional
People and blogs 16.4k 100
A massive makeup declutter, organising my filming room, new nails + summer walks! 33:51
A massive makeup declutter, organising my filming room, new nails + summer walks!
People and blogs 1.1k 76
CODE ORANGE 🎃🍂 Autumn Home Decor Shopping Homesense Matalan The Range Haul 44:20
CODE ORANGE 🎃🍂 Autumn Home Decor Shopping Homesense Matalan The Range Haul
People and blogs 1.2k 74
I’m Nervous To Share This & Online Shopping Try On Haul | Lydia Millen 1:25:10
I’m Nervous To Share This & Online Shopping Try On Haul | Lydia Millen
People and blogs 1.8k 100
You've reached the end

Comments 100

Sign in to join the conversation

Sign in
B
bryanmyst97 3 months ago

അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട, അമ്മയും, അനിയത്തിയും മാത്രമുള്ള ഒരു കുടിലിൽ നിന്ന്., ഒരു ഗ്രാമീണ പെൺകുട്ടി ഇത്രയും സ്വന്തമാക്കി... അവൾക്ക് യോജിക്കുമെന്ന് ഇന്ന് അവൾക്ക് തോന്നിയ പയ്യനെ അവൾ കൂടെ കൂട്ടുന്നു അവളെ ഇഷ്ടം അല്ലാത്തവർ അവളെ ഓർക്കേണ്ട, കാണേണ്ട... ചിലർക്ക് എങ്കിലും അവളെ ജീവനാണ്. ഇഷ്ടമുള്ളവർ അവളുടെ വളർച്ചയും, സന്തോഷവും കണ്ടോട്ടെ 🥰

christine_woods
christine_woods 3 months ago

Adopting and taking care of a handicapped dog, its enough to know abt their pure mind❤❤

H
hortensepoirier453 3 months ago

16:33 the way he admire her☺️💘

michael.campbell
michael.campbell 3 months ago

Neg onnum mind akkanda🤌🏻nmk or ജീവിതമേ ഒള്ളു adh നമ്മടെ ഇഷ്ടത്തിന് ജീവിക്കണം ആർക്കും ഉപദ്രവം ചെയ്യുന്നില്ലല്ലോ 💌🥂

michelle_bryan
michelle_bryan 3 months ago

പുതിയ ജീവിതത്തിൽ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ

A
agathe_prévost 3 months ago

ആളുകളെ ജഡ്ജ് ചെയ്യുന്ന കാര്യത്തിൽ ഒരു flash ബാക്ക് ഓർത്ത് നോക്ക്....mumbailoh എവിടെ യൊ പോയി കുറച്ച് panipoori കഴിച്ചിട്ട്... എലി മൂത്രം കുടിച്ച പോലെ എന്ന്.. ഓർമ ഇല്ലെങ്കിൽ ഷോർട്ട് കാണിക്കാം.. ഒരു പാവം അപ്പൂപ്പൻ.... അയാളുടെ അവസ്ഥ കണ്ടിട്ടും.. അവിടെ പോയി കഴിച്ചിട്ട് അങ്ങനെ ഒരു കമൻ്റ് ഇട്ട നിനക്ക്.... judgement അറിയില്ല എന്ന് പറയരുത്.. ബാക്കി ok nigade personal life..but Karma എന്ന് ഒന്ന് ഉണ്ട് എല്ലാവർക്കും വേദനിക്കും... ഭാഷ അറിയാത്തത് കൊണ്ട് ah അപ്പൂപ്പന് അന്ന് അത് മനസിലായില്ല...

M
maytemarroquín719 3 months ago

ഗംഗക്ക് നല്ലൊരു വീട് ഉണ്ടല്ലോ. അവിടെ നിക്കാലോ. സൗകര്യം എവിടാണോ അവിടെ നിക്കാ. ചെക്കന്റെ വീട് പെണ്ണിന്റെ വീട് എന്നൊക്കെ നോക്കണോ

micheal_santiago
micheal_santiago 3 months ago

7:18 The hint she given ❤🎉

J
jenniferfoley328 3 months ago

ഗംഗയെ നമ്മുടെ വീട്ടിലെ ഒരാളെ പോലെ feel ചെയ്യുന്നു.... അപ്പുവും ഉണ്ട് ktto ❤❤

emmanuelle_maillot
emmanuelle_maillot 3 months ago

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം -സർവ്വേശ്വരൻ്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ

howardandrews312
howardandrews312 3 months ago

15:21 Independencey is not only about earning and spending. You have to do your own things don't depend on somebody else to do for you . Wether it's a boy or girl its a basic manners to show.

C
crystal_ramirez 3 months ago

Respect undarunu athu kalanju kulikaruthuu...

V
vasudhamalhotra949 3 months ago

ജീവിതത്തിൽ കഷ്ടപ്പെട്ട് ഒരു സ്വർഗം പോലൊരു വീട് ഉണ്ടാക്കിട്ട് ഇതുപോലെ ഒരു വീട്ടിൽ നിൽക്കുമ്പോ എനിക്ക് എന്തോ ഒരു വിഷമം.This is my personal opinion,കൊറേ ആയി പറയണം എന്ന് ഉണ്ടാർന്നു.എന്തായാലും life happy ആയി മുന്നോട്ട് പോട്ടെ.....All the best both of you❤️❤️❤️❤️👌

emmanuelle_maillot
emmanuelle_maillot 3 months ago

ആദ്യരാത്രി കാണിക്കാത്തതിൽ എൻ്റെ ഇരുനൂറോളം ഫ്രണ്ട്സ് നിങ്ങളോട് പിണക്കത്തിലാണ്... മിസ്സിസ്.. ഗ്ലൂഗൺ..ഗംഗാ......☹️☹️☹️☹️

C
corinne.daniel 3 months ago

ചേച്ചി ഇഷ്ടം കൊണ്ട് പറയുവാ Personal life അധികം ഉൾപ്പെടുത്തത് ആയിരിക്കും നല്ലത്. ചിലരുടെ cmts കാണുമ്പോൾ അവരൊക്കെ ഒന്നും ചെയ്യാത്തത് പോലെ ആണ്. വേറെ ഒന്നും കൊണ്ടല്ല ചേച്ചിയോട് ഒരു ഇഷ്ടം ഉണ്ട് നെഗറ്റീവ് cmts കാണുമ്പോൾ ഉള്ള സങ്കടം കൊണ്ട് പറയുന്നതാണ്.

L
lisaswift313 3 months ago

Ipm kurach over ayi thonunu

lakshmiatlas43
lakshmiatlas43 3 months ago

Pearly maaney , diya Krishna oke aavan sremikkunn und vallathe🤣 ethra kaalam veetkare vechu vilambit therunnn nokka

G
gabrieltempest28 3 months ago

നല്ല ഒരു മനുഷ്യനെ ആണ് ട്ടോ ഇയാൾക്ക് കിട്ടിയത്. കണ്ണ് തട്ടാതിരിക്കട്ടെ

joseph_guerrero
joseph_guerrero 3 months ago

Yyy.. This lady is like this... Little bit over😂

steven.gonzalez
steven.gonzalez 3 months ago

ഇത് ദിലീപിന്റെ ഒരു പുതിയ പടം ഉണ്ടാരുന്നല്ലോ. യൂട്യൂബ് വ്ലോഗ്രെ കെട്ടുന്നത്. ഏകദേശം അതെ പോലെ തോന്നുന്നു എനിക്ക്

You've reached the end
  • Home
  • For You
  • Search
  • Sign In