ഇതാണോ വലിയ കാര്യം 😄 #comedy #kandamcreations #malayalam #thalassery #funny #comedyshorts
ADVERTISEMENT
Comments 100
ianvoid39:
ആദ്യമായിട്ടാ അപ്പി ജയിച്ചു കാണുന്നത്... Udf ഭരണത്തിൽ കയറിയ സന്തോഷം …
More Like This
2:48
Bart is almost willing to give everything to save a calf.#shorts
Film and Animation
53.2k
100
0:23
People crying about the reused animation, not realizing she spent a century practicing this intro 😭
Film and Animation
79.0k
100
27:12
Duped At Dawn || Mkurugenzi Minisodes 16 Ep 9
Film and Animation
4.3k
100
1:05
chicken chicken at BAD BLACK’S BEAUTY BEYOND THE SCARS PRESS CONFERENCE - SKYZ HOTEL NAGURU.#like.
Entertainment
642
7
0:52
Your Brain Won't Believe What This Illusion Does
Entertainment
83.9k
0
0:29
WHO REMEMBERS THIS TREND!
Entertainment
26.4k
100
1:00
tickets for Toronto & Montreal are ALMOST SOLD OUT at www.crashadamslive.com🎟️
Entertainment
35.3k
0
27:49
OCTOBER 22 [34]
Comedy
4.7k
0
You've reached the end
ആദ്യമായിട്ടാ അപ്പി ജയിച്ചു കാണുന്നത്... Udf ഭരണത്തിൽ കയറിയ സന്തോഷം പോലെ
നാനൊരു കച്ചവടക്കാരനാണ്.ഗൂഗിൾ പേ വർക്കവുന്നില്ല എന്ന് പറഞ്ഞ് പൈസ പിന്നേ തരാം എന്ന് പറഞ്ഞ്.പോകും.പിന്നേ അവനെ ആ വഴിക്ക് കാണില്ല.പിന്നേ ഒരിക്കലും അവന്റെ കച്ചവടം കിട്ടില്ല. ആപ്പി ക്ക് ബുദ്ധിയുണ്ട് പൊട്ടനല്ല 😅😅😅
ഇത് ഞാൻ പ്രതീക്ഷിച്ചില്ലാ ഞാൻ കരുതി എന്നും രാവിലെ വഴുകിട്ടു പോകുന്ന ആൾ സാധനം വെടിച്ചതിനു ശേഷം പിന്നെ ആ വഴി വരില്ലാന്ന് ഇത്ഒരുമാതിരി ട്യൂസ്റ്റ് ആയി 😂
രാവിലെയും വൈകുന്നേരവും അതിലേപോകും വീടും അടുത്താണ് പക്ഷെ ആപ്പിയുടെ കടയിൽ ഇയാൾ ആദ്യമായിട്ട് കേറിയതാണ് അതിനുള്ള മരുന്ന് ഇത് തന്നെയാണ്
ആപ്പിക്കും നല്ലകാലം വന്നു.. കൂട്ടത്തിൽ കുറച്ചു ബുദ്ധിയും 😂😂😂😂
ആപ്പി കവർ ഇൽ നിന്നും എടുത്തു തിരിച്ചു വെച്ച സാധനങ്ങൾക്ക് 250 രൂപ കൂടുതൽ ആണ്. തിരിച്ചു കൊടുത്തത് നന്നായി നിങ്ങൾ വേറെ കടയിൽ നിന്നും വാങ്ങിക്കോ 😂
എനിക്ക് അപ്പഴേ മനസ്സിൽ ആയി ആപ്പിയുടെ സംസാരം കേട്ടപ്പോൾ സാധനം പിടിച്ചു വെക്കും എന്ന് ഉറപ്പല്ലേ 🤣🤣🤣
എപ്പോയും അങ്ങോട്ടും ഇങ്ങോട്ടും പൊന്നീല്ലേ എപ്പോഴും വാങ്ങാലോ എല്ല പിന്നാ
ഇത് ഒരുമാതിരി ടിസ്റ്റ് ആയിപോയി... ഇത് കൊള്ളാം ചിരിക്കാനുള്ള വകയുണ്ട് 😂
ഞാൻ വിചാരിച്ചു ആപ്പി പറയുന്ന കേട്ടിട്ട് പിന്നെ പൈസ തന്ന mathi എന്ന് പറയുമെന്ന്
ഞങ്ങളുടെ ആപ്പി ആദ്യമായിട്ടാ ജയിച്ചത് 😄😄👌👌
കച്ചോടത്തിൽ നോ കോബ്രഹ്മയ്സ് 😃😃😃
ആപ്പി ഡ്രസ്സ് 😄
ബ്രെഡ് -55 ബിസ്ക്കറ്റ് - 30 മിക്സ്ചർ.. 50 വേറെ ഏതോ ഒരു ചെറിയ ഐറ്റം -60..ഇതെങ്ങനെ 280 രൂപയായി.... 😂😂😂
ബുദ്ധി വന്നു തുടങ്ങി 😁
അതാണ് കച്ചോടം......
ആപ്പി ഇത്ര ക്രൂരൻ ആകരുത്
Pinnalla😅😅😅
ആപ്പി സ്ഥിരം നീ കാണുന്നതല്ലേ ഇന്ന് കൊടുക്കൂ നാളെ കാണുമ്പോൾ വാങ്ങിക്കാലോ 🤩
Aaapi style