0:00
3:00
3:00

ദൈവം അത് നമ്മുടെയൊക്കെ അച്ഛനാണ് 🤲 #shorts #shaajahanactor #emotional #shajahanactor #shajahan

Film and Animation
ADVERTISEMENT

Comments 100

Sign in to join the conversation

Sign in
tracey_ramos
tracey_ramos 1 month ago

സത്യം കണ്ണുനിറഞ്ഞു പോയി

R
rodneyserene4 1 month ago

കൊള്ളാം.. പൊതുസമൂഹത്തിനുള്ള നല്ലൊരു മെസ്സേജ് ആണ്. പങ്കെടുത്തവരെല്ലാം വളരെ നന്നായി ചെയ്തു.

J
justin_brown 1 month, 1 week ago

ദയാ ഫോസ്പിറ്റലിന് ഒരു ബിഗ് സല്യൂട്ട്😢🫶👏🤝🫅🤛🫲👌🫡👍🫰🤚🙋💪🤲🥰

mariacecíliaalbuquerque427
mariacecíliaalbuquerque427 1 month, 1 week ago

എന്റെ ഉപ്പ😭😭ഇന്ന് ഈ ലോകത്ത് ഇല്ല ഇപ്പോൾ ഞാൻ വിജാരിക്കും ഒന്ന് കാണാൻ ഉള്ളപ്പോൾ നല്ല പോലെ noki😂പക്ഷേ രാത്രി ഞാൻ വിട്ടിൽ നിന്ന് കണ്ടപ്പോൾ കുഴപ്പം ഇല്ല പക്ഷേ ഉച്ചക്ക് കേൾക്കുന്നത് മരിച്ചു എന്ന് ആണ് അള്ളാഹു അത് ഞാൻ എന്റെ ഉപ്പയെ കണ്ടപ്പോൾ 😭😭😭😭😭😭സഹിക്കാൻ ആവുന്നില്ല അടുത്ത മാസം ആയാൽ 8 വർഷം 😭😭😭

M
melissa_haynes 1 month, 1 week ago

ഈ വീഡിയോ എന്നെ കരയിച്ചു 😢😢 ഒരു അച്ഛനെയും ഇങ്ങനെ പറയരുത്

keith.mitchell
keith.mitchell 1 month, 1 week ago

മാധ പിത ഗുരു ദൈവാം എന്നെ ണ് ❤❤❤❤❤🙏🙏🙏🙏

A
agathe_prévost 1 month, 1 week ago

ഇത് കണ്ടു ഞാൻ കറന്നു പോയി 😢😢🥹🥹🥹🥹🥹😭😭

L
lucy_greenwood 1 month, 1 week ago

കറക്റ്റ് ഞാൻ ഈ അവസ്ഥയിൽ കൂടി പോകുന്ന ആൾ ആണ് 😢😢😢

B
brunamacedo633 1 month, 1 week ago

നല്ല ഒരുമെസ്സേജ് തന്നെയാണ് ഈ വിഡിയോ എല്ലാവരും നന്നായി അഭിനയിച്ചു ഡോക്ടർ ഒരു രക്ഷയുമില്ല കണ്ണ് നിറഞ്ഞു 👍👍👍

ekani_goswami
ekani_goswami 1 month, 1 week ago

Ethra parihasichu matti nirthiyallun last achan matrame undavu avar ulla samiyath avrude koode pattavunna atrem samayam avrude koode kaiyode konde nadekkuka❤❤❤❤

H
hugo.ozuna 1 month, 1 week ago

ഡോക്ടറെ പൊളിച്ചു ട്ടോ അഭിനന്ദനങ്ങൾ..... പേഷ്യന്റ് ആയി ഡോക്ടർ തന്നെ ജീവിച്ചു കാണിച്ചു.... വെൽഡൺ സർ

M
maríacristina_deanda 1 month, 1 week ago

🥺😭ഇത് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ വന്നു

caitlin_macdonald
caitlin_macdonald 1 month, 1 week ago

🤲😢😔

V
vanessa_carlson 1 month, 1 week ago

Dr...suraj john workey......nice acting as father...❤

L
lorraine_powell 1 month, 1 week ago

അഛൻ കുട്ടികളുടെ ദൈവമാണ്❤️

N
nermin.täsche 1 month, 1 week ago

ആ... ഈ അഛൻ Dr. സൂരജ് സർ അല്ലെ അടിപൊളിയായി❤ കണ്ണ് നിറയാതെ കാണാനാവില്ല ഈ അഭിനയം....

H
harryjames211 1 month, 1 week ago

ആ ഡോക്ടറ്‍ന്റ് കണ്ണുകൾ ആണ് സംസാരിക്കുന്നത് നല്ല അഭിനയം സൂപ്പർ

R
rodrigo.mendes 1 month, 1 week ago

ഈ വീഡിയോ കണ്ടിട്ട് കണ്ണുനിറഞ്ഞവർ ഉണ്ടോ 🥺🥺🥺

jamesstream97
jamesstream97 1 month, 1 week ago

ഈ വീഡിയോ കണ്ടാൽ ആരും വിഷമിക്കാതെ ഇരിക്കില്ല മോൾക്ക് പതിയെ മനസ്സിലാകും 🫠

M
meganseraph65 1 month, 1 week ago

സൂപ്പർ ചേട്ടാ കണ്ണു നിറഞ്ഞു പോയി 👍❤️