Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!! Watch best of Uppum Mulakum : https://youtu.be/jkYgAggndHE ഉപ്പും മുളകും 3 | തിങ്കൾ - ശനി വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ Uppum Mulakum 3 | Mon To Sat at 6.30 pm | Flowers #uppummulakum3 #flowersonair #flowerstv #comedy #malayalam #familyentertainment #familyfun #uppummulakum #uppummulakumlatestepisode #uppum_mulakum #uppumulakum #familydrama #familyfun ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്ളവേഴ്സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ... Join this channel to get access to perks: https://www.youtube.com/channel/UCmAPdImtXLGh5E-lTTH4Qmg/join Our Channel List Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Instagram -https://www.instagram.com/flowersonair
ADVERTISEMENT
Ith vare Wonderla pokathavar like adi
Ithil like adikunnavarkk nale oru good news kittum ❤😊
Wonderla കണ്ടപ്പോൾ ഒരുപാട് വർഷങ്ങൾക്ക് പിറകെ പോയി... പണ്ട് കുടുംബക്കാരോടൊപ്പവും സ്കൂളിൽ നിന്നുമൊക്കെ പോയ ഓർമ്മ വന്നു 😞❤️ നല്ലൊരു എപ്പിസോഡ് ❤️ Thank you UPPUM MULAKUM teams ❤️
Ippo oru kaaryam manassilaayi. Script writer comment box vaayikunnund😂👍
ഇന്നത്തെ എപ്പിസോഡിനായി ഇത്രയും നാള് കാത്തിരുന്നവര്‍ 👍🏻
പ്രേക്ഷകരുടെ അഭിപ്രായ പ്രകാരം ടൂർ എപ്പിസോഡ് കൊണ്ട് വന്ന ഉപ്പും മുളകും ടീമിന് ലൈക്ക് ഇല്ലേ സുഹൃത്തുക്കളെ ഇനി ഒരു ലെച്ചു സിദ്ധു marriage റിക്രിയേഷൻ കൂടി വേണം എന്ന് ഉപ്പും മുളകും ടീമിനെ അറിയിക്കുന്നു …….😌
ഇന്ന് നമ്മുടെ കേശു ന്റെ birthday ആണ് എനിക്ക് അവനെ ഒരുപാട് ഇഷ്ടം ആണ് അവൻ എല്ലാരോടും നല്ല സ്നേഹമാണ് പ്രത്യകിച്ചു മുടിയൻ ലച്ചു ശിവ പാറു അവരെ യൊക്കെ അവൻ സ്വന്തം കൂടപ്പിറപ്പായിട്ടണ് കാണുന്നത്❤
പണ്ട് പാറുവിനെ വിഷ്ണു നോക്കിയ പോലെ ആണ് കല്ലുവിനെ കേശു നോക്കുന്നത് 🥺❤️
കുഞ്ഞമ്മയും മോളും 😄ജീവിതം മടുത്തു കുഞ്ഞമ്മ 😂😂😂
9:39 9:41 9:42 9:42 lachu kallu bond 🫂🫂❤️❤📈🔥🥰 lachu sidhu kallu combo ishtamllavar like addi ❤❤📈📈🔥🔥🥰🫂 18:10 18:11 😂😂 lachu sidhu combo 🥰😊😊❤
3:51 കുഞ്ഞമ്മാ...വേണ്ട എന്റെ പേരും പറഞ്ഞിട്ട് വഴക്ക് വേണ്ട 😂😂
Mother's day ann lachunode kallu kooduthal emotionally attached aayittulla episode venam❤️❤️
ഇതുപോലെ ഒരു എപ്പിസോഡ് ന് വൈറ്റ് ചെയ്തവർ ഉണ്ടോ 😂😂
ലച്ചു സിദ്ധു റൊമാന്റിക് എപ്പിസോഡ് ഇഷ്ടമുള്ളവർ ഉണ്ടോ❤😊
22:59 them 🥹❤️
എന്തായാലും വണ്ടർലയിലേക്കുള്ള ട്രിപ്പ് എനിക്ക് നല്ല ഇഷ്ടപ്പെട്ടു adipoli episode ❤❤
Sedhu lechu family super trip 🥰
Aarkokke Ghost 👻 episode venam
Vacation aayit veettil enne pole chori pidich irikkunnavar undo
Sidhu lechu moments koravarnu athum koodi include cheyyarnu but ee episode kandkondirunnappol mugath oru cheru punchiri thudarnum undarnu❤