Autobahn Mahindra- സാധാരണ ഷോറൂമുകളിൽ നിന്നും വ്യത്യസ്തമായി കൊച്ചിയിലെ നിപ്പോൺ ക്യു വൺ മാളിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ഷോറൂം ഒരു വേറിട്ട അനുഭവം തന്നെയാണ് നൽകുന്നത്. ഏറ്റവും പുതിയ EV മോഡലുകൾ, Passenger Vehicles, അടിപൊളി കസ്റ്റമർ സർവീസ് ഫെസിലിറ്റി - ഇതെല്ലാം ഒരുമിച്ച് കാണാം ഓട്ടോബാൻ മഹീന്ദ്രയിൽ. Dedicated EV Platform, 15 വർഷം Unlimited Kilometre Warranty, 90 Minute Service, Pickup & Drop സൗകര്യം, Premium Delivery Experience - ഇതൊക്കെ ഒരു Mahindra ഷോറൂമിൽ ഉണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നുണ്ടോ? വീഡിയോ കണ്ടിട്ട് പറയൂ.. മഹീന്ദ്രയുടെ Thar, XUV7X0, BE 6 തുടങ്ങിയ പ്രിയപ്പെട്ട മോഡലുകൾ നേരിട്ട് കാണാനും ടെസ്റ്റ് ഡ്രൈവ് ചെയ്യാനും മികച്ച അവസരം. 📍 ലൊക്കേഷൻ: ഓട്ടോബാൻ മഹീന്ദ്ര, നിപ്പോൺ ക്യു വൺ മാൾ, പാലാരിവട്ടം, കൊച്ചി. https://maps.app.goo.gl/3kGJCxVxWKSrw98RA?g_st=ac 📞 ബുക്കിംഗിനായി വിളിക്കുക: 95441 12345 🌐 വെബ്സൈറ്റ്: https://autobahnmahindra.com/ 📱 ഇൻസ്റ്റാഗ്രാം: https://www.instagram.com/autobahnmahindra/ ......................................................................................... To advertise in this Channel,mail to: [email protected] ...................................................................................................................... #BaijuNNairRapidfFire #BaijuNNairMGGloster#CruiseShip#NovigeanJewel#BaijuNNair#MalayalamAutomobileReview #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview#Benneli#REScram440#HyundaiVenueDieselAutomatic#NewHyundaiVenue#Mammootty#Mohanlal#MahindraBolero#BoleroNeo#DeiselMPV#SUVInIndia#MGHector2026#MGMotorIndia#MGWindsor#MGComet#TataSierra#NewSierra#TataMotors#TVSMotors#TVSApache#TVSApacheRTX300#AdventureBike#YamahaXSR155#YamahaRX100#MarutiEV#MarutiEVitara#MarutiSuzukiElectricSUV#Mahindra7XO#XUV700#xuv7xo#TataPunch#Mahindra9S#ElectricSUV#KiaSeltos#VWGTI#PoloGTI#GolfGTI#RenaultDuster#NewRenaultDuster#VWTayron#7SeaterSUV#ToyotaEBella#MrutiEVitara#ElectricSUV#ChittilappallySquare#KochousephChittilappally#VGuard#MahindraUdo#Electric3Wheeler#MahindraLastMileMobility#MGMajester#MGGloster#LuxurySUV#Kadamakkudy#AnandMahindra#NewPunchEV#Tata PunchEV#MahindraRoxxStarEdition#MahindraThar#MercedesBenzAMG#MercedesBenzGLA35AMG#MYAMG#SafariCars#NissanGravite#7SeaterInIndia#NissanMagnite#NissanIndia#RenaultTribe#NewRenaultDuster#Rishikesh#Haridwar#Dehradun#SkodaKushaq#Jaipur#BenzSmart#SwatchSmart#SmallestBenz#MGMjester#premiumOffRoader#ToyotaFortuner#FordEndeavour#Ather450X#AtherIndia#EVMAther#ElectricScooter#MercedesBenzVClass#LuxuryMPV#KiaCarnival#ToyotaVelfire#VinfastVFMPV7#Vinfastindia#TataPunchEV#ElectricHatchback#Fortkochi#VWTaigun#Jammu#Chandigarh#HyundaiEV#Hyundaikona#HyundaiIoniq5#NipponGroup#NipponToyota#AutobahnGroup#AutobahnMahindra#NipponQ1Mall#MahindraShowroomInKerala
ADVERTISEMENT
ഇവിടെ service ന് കൊടുക്കുന്ന വണ്ടി അവിടെ തന്നെ ഇട്ട് service cheyyuo അതോ staff നു mood swing വരുമ്പോ എടുത്തോണ്ട് പോയി എവിടേലും കൊണ്ട് ചാർത്തുമോ. പിന്നെ അത് ചോദിക്കാൻ ചെല്ലുന്ന customer നെതിരെ ഒരു 50 കള്ള case ഉം bonus ആയി കിട്ടുമോ 🥲
Now a days, very rude behaviour from nippon toyota executives. Especially from Eanchakkal branch, Tvpm.
പഴയ വാഹനങ്ങളെ തീർത്തും കൈവെടിയുന്ന ഒരു രീതി മഹീന്ദ്ര കമ്പനിക്കുണ്ട്.... പത്തുവർഷം കഴിഞ്ഞാൽ ഒരു സ്പെയർപാർട്സ് പോലും കിട്ടാത്ത അവസ്ഥയുണ്ട്... വലിയ രീതിയിൽ കൊട്ടിഘോഷിച്ചു ഇറക്കിയ മോഡലാണ് xuv500 ഫസ്റ്റ് ജനറേഷൻ ഇപ്പോൾ സ്പെയർ പാർട്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്..... ഇതുപോലെ തന്നെയാണ് xylo, സ്കോർപിയോ, verito എല്ലാം അവസ്ഥ.....
With my experience in taking delivery of my Fortuner, I am not happy with the things that happened to me and Nippon Toyota Enchaykal. I have seen other customers also facing issues with this dealership. So I don't think they should be trusted always.
Service Eram motors pole avathe irunnal mathiyayirunnu😌
ഇവരുടെ സഹോദര സ്ഥാപനമായ ലെക്സോൺ ടാറ്റയിൽ നിന്നും നല്ല സർവീസ് കിട്ടുന്നില്ല very bad experience
Proper R&D ചെയാണ്ട് മഹിന്ദ്ര ഇറക്കുന്ന അടിപൊളി വണ്ടികൾ .... ആവശ്യക്കാർ മേടിച്ചു അടിച്ചു പോളിക്ക് ...
Shyamee kurchu kode camera nalaitu edku
Baiju Sir, please don’t promote Mahindra group.. I have a very bad experience after booking a xev 9e electric car.. Mahindra and earn group team not keeping their commitments.. now Eram is saying Mahindra forcing to take bookings cars it’s not even in the production lineup.
എടോ ഇത് പോത്തൻസ് സർവീസ് സെന്റർ ആയിരുന്നില്ലേ എന്താ ഇത്രയും അധിശയം
അധികമായിട്ട് ചാർജ്ജ് ഉണ്ടാവും , സർവ്വീസ് അത് മഹീന്ദ്രയുടെ മേൽനോട്ടത്തിലല്ലേ , തഥൈവ !!!!! നേരെയാവാണമെന്ന് താൽപര്യമില്ലാത്ത ഒരു കൂട്ടം 🤷♂️🤷♂️🤷♂️
Mahindra ❤ thar & jeep Nippon അല്ലെ നന്നാവും എന്ന് തോന്നുന്നു
Nippon toyota nettoor is very bad
Mahindra അല്ലെ എല്ലാം കണക്കാണ്
ഇനി ടയർ ന്റെ കാര്യത്തിൽ അങ്ങനെ പേടിക്കേണ്ടി വരൂല 😌🔥💯
Next week, I will get my thar roxx star edition from this show room...waiting for that moment ❤
Most beautiful and best showroom in Ernakulam. ❤Kudos to the service team who handover me the vehicle in the correct time.
ആശംസകൾ ♥️
Baiju: Nice shirt, suites you well
All the best 👍