TVS Apache RTX 300 Detailed Malayalam Review After 700km Ride For collaborations and promotions, please email [email protected] Get in touch with me via my Other social media handles Facebook: https://www.facebook.com/strellmotovlogs/ Instagram: https://instagram.com/iamstrell Twitter: https://twitter.com/strellofficial #strellinmalayalam #rtx300
ADVERTISEMENT
കേരളം കാത്തിരുന്ന റിവ്യൂ 🔥
കണ്ണിൽ e20 പെട്രോൾ ഒഴിച്ച് കാത്തിരുന്ന review
Booked december 2025, Delivered May 6, 2026. It’s worth the wait... the joy of driving this vehicle is beyond words.. Happy❤
1:55 വല്ല മിസൈലും ആണെന്ന് കരുതിയൊ ശബ്ദം കേട്ട്😅
Note to self, Pazham cheetha Putt nallath
ബുക്ക് ചെയ്ത് ഇങ്ങേരുടെ വീഡിയോ wait ചെയ്യുന്നത് ഞാൻ മാത്രം ആണോ...
2019 മുതൽ strell ന്റെ reviews കാണാൻ തുടങ്ങിയതാണ്.. എനിക്ക് ഉള്ളിൽ ഒരു നല്ല motorcycle enthusiast നെ രൂപപ്പെടുത്തി എടുത്തതും Strell തന്നെ.. അങ്ങനെ BMW GS 310 മേടിക്കാൻ കാത്ത് നിന്ന്, അത് മാറ്റി പിടിച്ച് better option നു wait ചെയ്ത്.. നീണ്ട 5 വർഷത്തിനു ശേഷം ഒരു നല്ല bike ഞാൻ order ചെയ്തിട്ടുണ്ട്.. TVS RTX 300 ❤ Thank you brother, for showing the art of motorcycle enthusiasm...
Got my RTX 300 delivered on 2nd of May 2026. Only after running for 156 kms the bike broke down. There was a loud valve noise after only 100 kms and a loud clanking sound of metal at 156 kms and it stalled.. Was not cranking afterwards ... The problem was, I was stranded in in middle of nowhere at the midnight and no one was there to help.. RSA wanted money because it was not registered in their system and the people in the showroom were not responding... I had to tow the bike with the help of my old father. It took 4 days for the service centre to diagnose the issue ( which I informed them, was absolutely mechanical) .. Update from the service centre as of today (9 May, 2026) is that the Valve mechanism was faulty and caused damage to the piston. They are going to change the whole engine. No repair will be performed they said. I have to wait another week for the bike to be in running order if the new engine is delivered on time.. I've spent a lot of money on this bike and I regret it because I've not even ridden it for a day...
ആഴ്ചയിൽ മിനിമം 3 4 തവണ സെർച്ച് ചെയ്യും strell RTX 300 review malayalam ന്ന് 🥹🤣 at last അത് സംഭവിച്ചു 🥹
Sherikum wait cheytha review.. Finally 🔥🤍
1:55 That Ola 😂
After you mentioned the handlebar bend, now I can't unsee it 😢
Booked on april 6 Delivery on coming tuesday❤️
5:48 അതെയതെ 😂😂😂
കേരളക്കര ഒന്നാകെ കാത്തിരുന്ന ആശാന്റെ റിവ്യൂ വന്നു മക്കളെ...👍
ഇറങ്ങിയപ്പോൾ തൊട്ടുള്ള ആഗ്രഹം ആയിരുന്നു RTX പക്ഷേ ടെസ്റ്റ് ഡ്രൈവ് വണ്ടി ഇല്ലാത്തതിനാൽ വരട്ടെ എന്ന് വിചാരിച്ചു, ഈ ഇടയ്ക് വീടിന്റെ അടുത്ത് ഒരു ചേട്ടൻ RTX കൊണ്ട് വന്നു ഞാൻ വളരെ പ്രതീക്ഷയോടെ പുറകെ പോയി, പുള്ളി കയറി നോക്കിക്കോളാൻ പറഞ്ഞു പക്ഷേ അപ്പോഴാണ് ഒട്ടും പ്രേതീക്ഷിക്കാത്ത ഒരു പണി കിട്ടിയത്,173 cm height ഉള്ള ഞാൻ വണ്ടിയിൽ tiptoe ആണ് കോൺഫിഡൻസ് മൊത്തത്തിൽ പോയി..
Ronin പോയി എടുത്ത ഞാൻ 😊
Book cheyth 3 months kazhinjit oru Response ilate vannpo Limited Edition scrambler 400 eduth ✨
Watched this review with subtitles after watching the English version because I thought Strell might be extra honest here and was rewarded with a clear verdict that the 250 adv is the better bike except for tech, which as fortnine says, the less the better 😁
Most awaited video.. Vere orupad RTX 300 reviews vannittum Aashante videok aayirunnu waiting ❤️