ഇലക്ഷന് തോറ്റാലും ചക്ക ഒഴിവാക്കില്ല 😂 #akhilmarar #electionresults2026 #election #biggboss
#akhilmarar #electionresults2026 #election #biggboss
ADVERTISEMENT
Comments 90
sherrybaker792:
പണ്ട് മാങ്ങാ കച്ചോടം ഇന്ന് ചക്കയിൽ അവസാനം 😄😄😄😄😄
More Like This
2:48
Bart is almost willing to give everything to save a calf.#shorts
Film and Animation
53.2k
100
0:23
People crying about the reused animation, not realizing she spent a century practicing this intro 😭
Film and Animation
79.0k
100
27:12
Duped At Dawn || Mkurugenzi Minisodes 16 Ep 9
Film and Animation
4.3k
100
1:05
chicken chicken at BAD BLACK’S BEAUTY BEYOND THE SCARS PRESS CONFERENCE - SKYZ HOTEL NAGURU.#like.
Entertainment
642
7
0:52
Your Brain Won't Believe What This Illusion Does
Entertainment
83.9k
0
0:29
WHO REMEMBERS THIS TREND!
Entertainment
26.4k
100
1:00
tickets for Toronto & Montreal are ALMOST SOLD OUT at www.crashadamslive.com🎟️
Entertainment
35.3k
0
2:11
Ali G: Who Iz I? | Official Trailer
Comedy
9.8k
100
You've reached the end
പണ്ട് മാങ്ങാ കച്ചോടം ഇന്ന് ചക്കയിൽ അവസാനം 😄😄😄😄😄
ഇതു correct ആണ്. പറ്റിയ പണി അല്ല പിന്നെ .
ഉള്ള വിലയും കളഞ്ഞു കുളിച് ജീവിക്കുന്നവൻ...
തോറ്റതോടു എല്ലാവർക്കും പ്രാന്തായോ ദൈവമേ..ആ കോൺഗ്രസ്സിൽ നിക്കുവായിരുന്നെങ്കിൽ ഈ മണ്ടൻ ജയിച്ചേനെ 😂
കുടുംബം മൊത്തം മൂഞ്ചാനും വേണം ഒരു ഭാഗ്യം 😁😁😁
ഇവന് ഇതു തന്നെ പറ്റിയ ജോലി അലവലാതി
ചക്കാന്നു പറയുന്ന മുഖത്ത് വളിച്ച ഒരു ചിരി ആണല്ലോ തന്നെ ട്രോളുന്നതാ പക്ഷെ ഒത്തില്ല 😅
Alavalathy
ഇയാൾക്ക് പറ്റുന്ന പണി വെള്ള ചിപ്സ് കടയിലും പോയി ചക്ക പൊളിക്കുക എന്നുള്ളതാണ്
ആയ്കോട്ടെ നിങ്ങൾ നല്ലോണം ആഘോഷം ക്ക് 😂ചക്ക കൂട്ടാൻ തിന്നാൽ കക്കൂസ് ൽ പോയി വരാൻ കുറച്ചു സമയം മതിയാകും 😂😂
തൃക്കാക്കര election ന് അഖിൽ മാറാർ ന് കിട്ടിയ total votes 21424 means 15.25% ആണ്... അതായത് ആ മണ്ഡലത്തിൽ അത്രയും പേര് അഖിൽ നെ support ചെയുന്നു പുള്ളി MLA ആകാൻ ആഗ്രഹിക്കുന്നു.. ഒരാളുടെ തോൽവി means ZERO vote ആണ്. ഉമ്മ തോമസ് നെ MLA ആക്കി അങ്ങോട്ട് പല തവണ വിട്ടതാണ്. നാട്ടുകാർക്ക് തേങ്ങ ആണ് കിട്ടിയത്.. പുതിയ ആളെ പരീക്ഷിക്കാനുള്ള ബോധം വേണം അല്ലാതെ പാർട്ടി നോക്കി, മതം നോക്കി vote കുത്തുന്നത് ജനാധിപത്യം അല്ല..
ബിഗ് ബോസിൽ പങ്കെടുത്ത എല്ലാവരും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള ആളുകൾ ആയിരുന്നു മനുഷ്യൻ ന്റെ കൂട്ടത്തിൽ കൂട്ടാൻ പറ്റില്ല
ചക്ക ppoioi
Chakkikkotha chankaran
ചക്കയുടെ വിലയും ഇടിഞ്ഞു..
ഡാ ചക്ക ഇങ്ങിനെ നുള്ളി പറിച്ചാൽ പെണ്ണ് പെരില്ല റൂമിൽ പോയി അടിച്ചു പൊളിച്ചു കൊടുക്കേ എന്നാലെ യൻജോയ് ചൈതു പെരാൻ പറ്റു
Un believable
അപ്പൊ തീർച്ചയായും ചക്ക ഫാമിലി ആണ് 😂😂😂😂😂😂😂😂😂
പപ്പിപോലും ചക്കതിന്നു തോറ്റു 🤣🤣🤣🤣
Le ചക്ക : ഞാൻ എന്ത് ചെയ്തിട്ട ഈശ്വരാ 😢😞