#athiradi #basiljoseph #vineethsreenivasan #shanrahman #tovinothomas #riyashibu #darshanarajendran #dhyansreenivasan #one2talks #haiderali athiradi movie | athiradi trailer | athiradi interview | basil joseph | tovino thomas | || ANTI-PIRACY WARNING || This content is Copyright to One2talks. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
ADVERTISEMENT
എന്ത് ബോറാണ് ബാക്ക്ഗ്രൗണ്ട് music
ലെ വിനീത് : കൊറേനാളായി അവൻ എന്നെയും എന്റെ അച്ഛനെയും പറ്റിപ്പറഞ്ഞു കളിയാക്കുന്ന് ഇപ്പോഴാ ഒന്ന് കിട്ടിയത് 😂
ഇവരെ സംസാരം കൊണ്ട് മ്യൂസിക്കിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല 😬
സൗണ്ട് കുറച്ചു കൂടി കൂട്ടുമോ മ്യൂസിക് കേൾക്കാൻ വയ്യാ
ഞങ്ങൾ back ground music കേട്ട് ചിരിക്കണമായിരിക്കും
ഇപ്പൊ കിട്ടും മക്കളേ, എന്റെ ധ്യാനുട്ടൻ വരട്ടെ 😂😂
ആദ്യമായാണ് വിനീതിന്റെ കൈയിൽ നിന്ന് അനിയനെ പറ്റി ഇങ്ങിനെ😊 കേൾക്കുന്നത്
അയാൾടെ Entertainment പുറത്തുന്നുള്ള ശബ്ദാ 😂😂😂😂😂 ഷാനിക്കാ😂😂😂😂😂
കിണിച്ചോ കിണിച്ചോ ഇവിടിരുന്നു കിണിക്കുന്ന എല്ലാത്തിനും അടുത്ത interview ന് കിട്ടും
അയ്യാടെ എന്റർടൈൻമെന്റ് ഈ പുറത്ത് നിന്ന് ഉള്ള ശബ്ദം ആ 🤣🤣🤣
Back ground music cut cheyu.Onum kelkan pattunilla
ബാക്ക് ഗ്രൗണ്ട് മ്യൂസിക് കുറച്ചും കൂടി സൗണ്ടിലിട്ടേക്ക്
ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ത് അരോചകം ആണ് 🫤
എന്താണ് എന്ന് അറിയില്ല വിനീത് ദ്യാൻ ബേസിൽ ഒരുപാട് ഇഷ്ടം ആണ് പോസിറ്റീവ് വൈബ് 😍നെഗറ്റീവ് എല്ലാം പോസിറ്റീവ് ആക്കുന്ന ജിന്നുകൾ ❤
Tom and Jerry music ഒന്നു കൂടി കൂട്ടി ഇടമായിരുന്നു
Dhyan പറഞ്ഞത് തന്നെ ആണ് എനിക്കും പറയാൻ ഉള്ളത് നിങ്ങളുടെ ശബ്ദം കാരണം ഈ വീഡിയോയും പാട്ട് കേൾക്കാൻ പറ്റുന്നില്ല...😂
ഇത് ധ്യാനും പറഞ്ഞു കേട്ടിട്ടുണ്ട്, ബാക്കി എല്ലാരും ക്രിക്കറ്റ് കളിക്കുമ്പോൾ ഞാൻ മ്യൂസിക് ക്ലാസ്സിൽ 😂
ഇത് മുമ്പ് ധ്യാൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ അന്ന് കുറെ ചിരിച്ചതാ. അതുകൊണ്ട് ഇപ്പോൾ ചിരിക്കാൻ തോന്നില്ല
അവസാനം പൊരുത്തൻ തീരുമാനിച്ചോ. എത്രയെന്നും ചെല്ലിയാ സഹിക്കുന്നെ 😃😃😃😃
ഒന്നുകിൽ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം പ്ലേ ചെയ്യു ഒന്നും കേൾക്കാൻ വയ്യ വെറുപ്പിക്കാനായിട്ട്