This short film tells a deeply emotional and shocking family story that uncovers hidden truths, betrayal, and courage. What starts as a normal family gathering slowly turns into a disturbing situation when trust is broken by someone close. A young girl finds herself in a terrifying moment, struggling to protect herself while dealing with fear and confusion. But when the truth finally comes out, everything changes. This story highlights the importance of awareness, speaking up, and standing against wrongdoing—no matter who is involved. It also shows the strength of a family when they choose to support what is right. 👉 Watch till the end to see how the truth is revealed and justice is served. Don't forget to LIKE, SHARE, and SUBSCRIBE ! 🔔 ഈ ഷോർട് ഫിലിം ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന അതീവ ഇമോഷണൽ ആയ കഥയാണ്. വിശ്വാസം, സ്നേഹം, വഞ്ചന, ധൈര്യം — എല്ലാം ഒന്നിച്ച് ചേർന്ന ഒരു ശക്തമായ അനുഭവം. സാധാരണയായി തുടങ്ങുന്ന ഒരു കുടുംബാന്തരീക്ഷം, ഒരാളുടെ തെറ്റായ സമീപനത്തോടെ ഭീകരമായ വഴിത്തിരിവിലേക്ക് പോകുന്നു. വിശ്വസിച്ച ഒരാൾ തന്നെ അതിരുകൾ ലംഘിക്കാൻ ശ്രമിക്കുമ്പോൾ, ഒരു പെൺകുട്ടി ഭയത്തിലും ആശയക്കുഴപ്പത്തിലും പെട്ട് പോകുന്നു. പക്ഷേ ഒടുവിൽ സത്യം പുറത്തുവരുമ്പോൾ എല്ലാം മാറുന്നു. ഈ കഥ നമ്മളെ ഒരു പ്രധാനപ്പെട്ട കാര്യത്തിലേക്ക് ഓർമ്മപ്പെടുത്തുന്നു — തെറ്റുകൾക്കെതിരെ ശബ്ദമുയർത്തണം, അത് ആരായാലും. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമ്പോൾ കുടുംബം എങ്ങനെ ഒരുമിച്ച് നിൽക്കുന്നു എന്നതും ഇത് കാണിക്കുന്നു. ഈ വീഡിയോ LIKE ചെയ്യാനും, SHARE ചെയ്യാനും, ചാനൽ SUBSCRIBE ചെയ്യാനും മറക്കരുത് ! 🔔 📜 Script: ✍️ Princy Denny 🎭 Cast: ✨ Jayaram V ✨ Kshama Krishna ✨ Diya Production Details Producer : Kaumudy TV Director : Rajesh Thalachira Editing & Grading : Rajesh Camera Department Director of Photography (DOP): Sinu Kumar Cameramen: Anoop Ramesh, Sinu, Maneesh Camera Assistants: Sujin, Arun, Arun Appu, Arun Sasi, Aravind Lighting : Anand Sound Department Sync Sound Recordists: Arun, Samved Assistant Sound Recordist: Albin Sound Design: Prakash Costume and Makeup Makeup : Babu Pallipuram Costume : Murali Malayam For collaboration opportunities and integration partnerships, please call us / Whatsapp at 9946108675, 98472 38959 or mail us to [email protected] ---- Instagram : https://www.instagram.com/kaumudytv https://www.instagram.com/keralakaumudi https://www.instagram.com/kaumudymovies ---- Subscribe for More videos : https://goo.gl/TJ4nCn ---- Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.com ---- Whatsapp: https://whatsapp.com/channel/0029VaffzefKGGGJ0kCX8v0d #Family #Relationships #EmotionalShortFilm #FamilyDrama#IndianShortFilm #SadStory #RelationshipProblems #HeartTouching #SocialMessage #malayalamshortfilm
ADVERTISEMENT
ജയറാം ചേട്ടന്റെ അഭിനയം 👍, ഏത് കാരക്റ്റർ ഉം ചേരും, എല്ലാ കാരക്റ്റർ ഉം ജയറാമേട്ടന്റെ കയ്യിൽ സുരക്ഷിതം 😊
ഇങ്ങനെയാണ് പെണ്ണുങ്ങൾ ഇതുതന്നെയാണ് ശരി 👍👍👍👍👍
ഭാര്യയുടെ സഹോദരിമാരോടും ഭർത്താവിന്റെ സഹോദരന്മാരോടും ഒരു അകലം പാലിച്ചുകൊണ്ടുമാത്രം ഇടപഴകുക. വീട്ടിൽ ചെറിയ പെൺകുട്ടികളും ആൺകുട്ടികളും ഏതെങ്കിലും അടുത്ത ബന്ധുവിനോട് അകൽച്ചയും വെറുപ്പും കാണിക്കുന്നുണ്ടെങ്കിൽ കുട്ടികളെ കുറ്റപ്പെടുത്താതെ ആ ബന്ധുവിനെ നിരീക്ഷിക്കുക. അനിയത്തിയുടെ മുറിയിൽ അസമയത്തു ചേച്ചി യുടെ ഭർത്താവ് കതകിൽ മുട്ടിയാൽ ഒരു കാരണവശാലും തുറക്കേണ്ടതില്ല.
ഭാര്യയുടെ അനുജത്തിയെ സ്വന്തം അനുജത്തിയെ പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചേർത്ത് നിർത്തുകയും അല്ലെ ചെയ്യേണ്ടത് 😊
ഇങ്ങേരുടെ ആ ഉണ്ട കണ്ണും.. മൊത്തത്തിൽ ഉള്ള അഭിനയവും ഒരു രക്ഷയുവില്ല പൊളി 🎉🎉❤❤
അനിയത്തി പെൺകുട്ടി ആദിമുതൽ കാണിച്ച എതിർപ്പ് കുറഞ്ഞുപോയി എന്ന് തോന്നി. ഇത്തരക്കാരുടെ മുന്നിൽ കരഞ്ഞിട്ട് ഒരു കാര്യവുമില്ല.
കൂടെ പിറപ്പിനെ അതിന്റ വില അറിയൂ 😌നല്ല ഭാര്യ 👍🥰
ഇതാണ് സ്ത്രീ. വഷളന്മാരെ കൈകാര്യം ചെയ്യേണ്ടത് പോലെ ചെയ്തു.
ഇതായിരിക്കണം പെണ്ണ്... ആർത്തിരമ്പുന്ന സങ്കടം ഉള്ളിൽ ഉണ്ടായപ്പോഴും സ്വന്തം അനിയത്തിയെ സംരക്ഷിക്കാൻ അവൾ കാണിച്ച മിടുക്ക്.. സൂപ്പർ 👍
ഇതുപോലെ ഓരോ പുരുഷൻ്റെ ശല്യത്തിൽ പെട്ടുപോയാൽ .. തീർന്നു... ആ കുട്ടി നന്നായി അത് അഭിനയിച്ചു...
അടിപൊളി , ഇതുപോലുള്ളവരെ ഓൺദസ്പോട്ടിൽ വെടിവയ്ക്കാനുള്ള നിയമം കൊണ്ടുവരണം .😡 ഇത്തവണയും നിങ്ങളുടെ കഥ സൂപ്പർ 💞💞💞👍👍✌️
ജയറാംഏത് റോളിലിം സൂപ്പറാണ് പക്ഷെ ഇങ്ങനെ ഉള്ള റോളിൽ അഭിനയിക്കുന്നത് ഇഷ്ട്ടമാകുന്നില്ല ❤️👍👍
ഇവരുടെ ജോഡി പെർഫെക്റ്റ്.എല്ലാ കാരക്ടറും ഇവരുടെ കൈയിൽ just awsum
എന്റെ ഒരു കൂട്ടുകാരിടെ ചേച്ചി ടെ ഭർത്താവ് അവളോട് ഇങ്ങനെ പെരുമാറി പക്ഷെ അവളുടെ ചേച്ചി ഇങ്ങനെ അല്ല പ്രതികരിച്ചത് അവൾക്ക് കുറ്റം ആക്കി ഭർത്താവിനെ വശികരിക്കാൻ നോക്കി എന്ന് പറഞ്ഞു. പാവം ആണ് എന്റെ കൂട്ടുകാരി
ജയറാമിൽ നിന്നും ഇങ്ങനെ ഒരു ക്യാരക്ടർ ഒട്ടും പ്രതീക്ഷിചില്ല 😮😮😮
ഇതൊക്കെ തുടക്കത്തിലേ തുറന്നു പറഞ്ഞാൽ തീരാവുന്നതേയുള്ളു
ഇങ്ങനെയും ചില ഭർത്താക്കൻ maarund സ്നേഹം കൊണ്ട് veerppumuttikkum പോലെ അഭിനയിച്ചുതകർക്കുന്നവർ.ഒരവസരം കിട്ടിയാൽ സ്വന്തം കുഞ്ഞായി karuthaeda വരെ പോലും വെറുതെ vidaathvanmaar.അമ്മമാർ എല്ലാവരും കുഞ്ഞുങൾടെ സുരക്ഷയിൽ ജാഗ്രത പാലിക്കുക
ജയറാം you are super Acting, എന്നിക് തന്നെ ഒറ്റ കുത്തിനു കൊല്ലാൻ തോന്നി പോയി
എതെകിലും അമ്മയോ അപ്പനോ ചേച്ചിയോ മരുമോൻ അല്ലെകിൽ ഭർത്താവ് മകൾക്കു അല്ലെകിൽ അനിയത്തിക്ക് ചോറ് വാരികൊടുക്കാൻ സമ്മതിക്കുമോ. അതും ഇത്ര വല്ല്യ പെൺകുട്ടിക്ക്
Ufff എന്താ അഭിനയം 🥳🥳🥳🥳